ചെയ്തു
-
Kodiyathur
കൊടിയത്തൂരിൽ ഫലവൃക്ഷതൈകളും കുരുമുളകു തൈകളും വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകുതെെകളും വിതരണം ചെയ്തു. വീടുകളിൽവിഷ രഹിതമായ ഫലവൃക്ഷത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാവ്, പ്ലാവ്, പേരക്ക എന്നിവയടങ്ങിയ ഫലവൃക്ഷ തൈ യൂണിറ്റ്…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജോൺസൻ പാഴുകുന്നേൽ…
Read More » -
Kodiyathur
സുരക്ഷാ പാലിയേറ്റീവ് ഷോറൂം ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിപാലിയേറ്റീവ് ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം സുരക്ഷ കോഴിക്കോട് ജില്ലാ രക്ഷാധികാരി ടി വിശ്വനാഥൻനിർവഹിച്ചു. സുരക്ഷ മേഖല…
Read More » -
Kodiyathur
നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിസിറ്റിംഗ് റൂം, ഫാർമസി,…
Read More » -
Thiruvambady
ഭിന്നശേഷി വിദ്യാർഥികൾക്ക് കമോഡ് ചെയർ വിതരണം ചെയ്തു
തിരുവമ്പാടി: 2023-24ലെ ബി.ആർ.സി കുന്നമംഗലം നടത്തിയ ചലന പരിമിതി ക്യാമ്പിൽ പങ്കെടുത്ത പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ അഭിനന്ദ് അപ്പൂസ്, ജിഷ്ണു ജിത്തു എന്നീ കുട്ടികൾക്കുള്ള…
Read More » -
Koodaranji
കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; കെ.എസ്.ഇ.ബി നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ; മന്ത്രി കെ കൃഷ്ണൻകുട്ടി
കൂടരഞ്ഞി: രാജ്യത്തെ വെെദ്യുതി മേഖലക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കേരള വൈദ്യുതി ബോർഡ് നടപ്പാക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി…
Read More » -
Thiruvambady
പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവിനെ മർദ്ദിച്ച് പോലീസ്; സംഭവത്തിൽ കേസൊതുക്കാൻ പണം വാഗ്ദാനവും ചെയ്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: 14 വയസ്സുള്ള ആദിവാസി വിദ്യാർത്ഥിയെ കുന്നമംഗലം പോലീസ് മർദ്ദിച്ച വിഷയത്തിൽ കേസൊതുക്കാൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഇരയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » -
Koodaranji
ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയിൽ കൂടരഞ്ഞി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു
കൂടരഞ്ഞി: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന ഹൃദയപൂർവ്വം പദ്ധതിയിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്കിലെ കൂടരഞ്ഞി മേഖല…
Read More » -
Kodiyathur
കൊടിയത്തൂർ കൃഷിഭവൻ സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൃഷി ഭവനുമായി സഹകരിച്ച് സ്ഥാപനപച്ചക്കറി കൃഷി ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സലഫി സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ചീര, വെള്ളരി, വെണ്ട, പയർഎന്നീ പച്ചക്കറികളാണ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ കർഷകർക്ക് സൗജന്യ പച്ചക്കറിതൈകൾ വിതരണം ചെയ്തു
കൂടരഞ്ഞി: 10 സെന്റിൽ കൂടുതൽ സ്ഥലത്ത് മുരിങ്ങ, കോവൽ എന്നിവ മാതൃകാപരമായി പരിപാലിക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യ പച്ചക്കറിതൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodanchery
അംഗൻവാടി കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ISA ആയ കോട്ടൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗൻവാടി കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു.…
Read More » -
Koodaranji
മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : കോഴിക്കോട് ജില്ലാ പഞ്ചായത്തും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയോജിതമായി നടത്തുന്ന 2023 – 24 വാർഷിക പദ്ധതി മുട്ട ഗ്രാമം പഞ്ചായത്ത് തല ഉദ്ഘാടനം കോഴിക്കോട്…
Read More » -
Kodanchery
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി :മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടിയപ്പോൾ മൗനം പാലിച്ച സി.പി.എം പാലസ്തീൻ വിഷയത്തിൽ തീവ്ര നിലപാടിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ധിഖ് എം.എൽ.എ…
Read More » -
Puthuppady
ഗവ ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടനിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിട നിർമ്മാണ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ…
Read More » -
Karassery
ആനയാംകുന്ന് അങ്ങാടിയിൽ ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ആനയാംകുന്ന് അങ്ങാടിയിൽ ജെബി മേത്തർ എം.പി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.…
Read More » -
Koodaranji
മുക്കം ഉപജില്ല കലാമേള; വെൽഫെയർ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: നവമ്പർ 9,13,14,15 തിയതികളിൽ കൂടരഞ്ഞി സെന്റ് സബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മുക്കം ഉപജില്ല കലാമേള വിജയിപ്പിക്കുന്നതായി സജ്ജീകരിച്ച വെൽഫയർ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം…
Read More » -
Kodiyathur
കൊടിയത്തൂരിൽ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: അങ്കണവാടികളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽപ്പെട്ട മാടാമ്പിയിലാണ് പഞ്ചായത്തിലെ ആദ്യ ക്രാഡിൽ അങ്കണവാടി. ഒന്നരലക്ഷം…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കമ്മ്യൂണിറ്റി സെൻററിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് പരിപാടി ഉദ്ഘാടനം…
Read More » -
Kodanchery
കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം…
Read More » -
Mukkam
മുക്കം മുൻസിപ്പാലിറ്റി ഇരൂൾകുന്ന് കുടിവെളള പദ്ധതി പൊതുക്കിണർ ഉദ്ഘാടനം ചെയ്തു
മുക്കം: മുൻസിപ്പാലിറ്റി കാഞ്ഞിരമുഴി ഡിവിഷനിലെ ഇരൂൾകുന്ന് കുടിവെളള പദ്ധതിയുടെ പൊതുകിണർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ 6 ലക്ഷം…
Read More »
