പോലീസ്
-
Thiruvambady
സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്…
Read More » -
Mukkam
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു
മുക്കം : നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ത്രിദിന ഓണാവധിക്കാല ക്യാമ്പ് സമാപിച്ചു. മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ പതാക ഉയർത്തി ക്യാമ്പ്…
Read More » -
Koodaranji
വിൽപന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
കൂടരഞ്ഞി: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിൽ…
Read More » -
Kodanchery
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം നിര്യാതനായി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം (55) നിര്യാതനായി. സംസ്കാരം നാളെ (02-08-23) ഉച്ചകഴിഞ്ഞ് 4:00 ന് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Mukkam
കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
മുക്കം: രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരേ മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.…
Read More » -
Thiruvambady
മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടിയിൽ യു.ഡി.എഫ് പ്രകടനവും സമ്മേളനവും നടത്തി
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ജോർജ് എം തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന്…
Read More » -
Thiruvambady
നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ പോലീസ് പിടിയിൽ
തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ 2 പേർ പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ…
Read More » -
Thiruvambady
മോഷ്ടിച്ച ബൈക്കുമായി വീണ്ടും മോഷണം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തിരുവമ്പാടി പോലീസ്
തിരുവമ്പാടി: നിരവധി കേസിൽ പ്രതിയായ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തിരുവമ്പാടി പോലീസ്. ഇന്നലെ തിരുവമ്പാടി ടൗണിനു സമീപത്തെ ആക്രിക്കടയിൽ നിന്നും മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് തിരുവമ്പാടി എസ്.എച്ച്.ഓ…
Read More » -
Kodanchery
പതങ്കയത്ത് പരിശോധന കർശനമാക്കി കോടഞ്ചേരി പോലീസ്
കോടഞ്ചേരി: നാരങ്ങാതോട് പതങ്കയത്തിലേക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എതിർപ്പിനെ അവഗണിച്ച് എത്തുന്നവരെ കർശനമായി താക്കീത് ചെയ്തും ബോധവൽക്കരണ നടത്തിയും പോലീസ് തിരിച്ചയച്ചു. എല്ലാ അറിയിപ്പുകളേയും അവഗണിച്ച്…
Read More » -
Mukkam
മുക്കത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിതയെ അപമാനിച്ചുവെന്ന പരാതിയിൽ ഇടത് അംഗങ്ങൾക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മുക്കം പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി; 132 കുട്ടികൾ പരേഡിൽ അണിനിരന്നു
കൂടരഞ്ഞി: സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ്…
Read More » -
Thiruvambady
തിരുവമ്പാടി മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ
തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്ത് തിരുവമ്പാടി പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക്…
Read More » -
Thiruvambady
മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധം
തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ നിരുത്തരവാദിത്തപരമായ…
Read More » -
Thiruvambady
ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇരുപതിലധികം കേസുകളിൽ പ്രതിയായ മോഷ്ടാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം…
Read More » -
Puthuppady
പുതുപ്പാടി ഗവ: എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു
പുതുപ്പാടി: പുതുപ്പാടി ഗവ: ഹയര്‍ സെക്കന്ററി സ്കൂളിൽ ഹൈസ്ക്കൂള് വിഭാഗത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു. 43 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. താമരശ്ശേരി സബ്…
Read More » -
Mukkam
അപകടകരമായി സ്കൂട്ടര്‍ ഓടിച്ച പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരേ കേസ്; വാഹനം മുക്കം പോലീസ് പിടിച്ചെടുത്തു
മുക്കം: അപകടകരമായ രീതിയില്‍ സ്കൂട്ടർ ഓടിച്ച പ്ലസ്ടു വിദ്യാർഥിനിയുടെ വാഹനം മുക്കം പൊലീസ് പിടിച്ചെടുത്തു. ലൈസെൻസില്ലാതെ വാഹനം ഓടിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്കെതിരെ പൊലീസും മോട്ടോർ വാഹന…
Read More » -
Mukkam
മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, സി.ഡി.എസ്, മോഡൽ സി.ആർ.സി പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത്…
Read More » -
Mukkam
പോലീസ് സംഘ്പരിവാർ ദാസ്യപണി അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മണ്ഡലം സമ്മേളനം
മുക്കം: പോലീസ് സംഘ്പരിവാർ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ. ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെയും മെഡിക്കൽ…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം റോട്ടറി ക്ലബ്ബ് കോൺവെക്സ് മിറർ സ്ഥാപിച്ചു
തിരുവമ്പാടി: റോട്ടറി ക്ലബ്ബ് ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. റോട്ടറി പ്രസിഡന്റ് അനീഷ് സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ തിരുവമ്പാടി…
Read More »
