karassery
-
Karassery
തൊട്ടിമ്മൽ ക്ഷേത്രോത്സവം
കാരശ്ശേരി : നെല്ലിക്കാപ്പറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം വിവിധദേശങ്ങളിൽനിന്നുള്ള വരവാഘോഷത്തോടെ തുടക്കംകുറിച്ചു. ബുധനാഴ്ച സർവൈശ്വര്യപൂജ, സർപ്പബലി, നൃത്ത ഇനങ്ങൾ, രാത്രി ഗാനമേള എന്നിവയുമുണ്ടായി. സർവൈശ്വര്യ പൂജയ്ക്ക് ജീജാ…
Read More » -
Karassery
കാരശ്ശേരിയിൽ ഗ്രാമസഭകൾക്ക് തുടക്കമായി
കാരശ്ശേരി : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വാർഡുതല ഗ്രാമസഭകൾക്ക് തുടക്കമായി. കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി, വനിതാവികസനം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ആരോഗ്യം,…
Read More » -
Karassery
കാരമൂല വല്ലത്തായിക്കടവിൽ ഉയരപ്പാലം ഒരുങ്ങുന്നു
കാരശ്ശേരി : ചെറുപുഴയുടെ കാരമൂല വല്ലാത്തായിക്കടവിൽ ഇനി വെള്ളപ്പൊക്കം വന്നാലും ഗതാഗതതടസ്സമുണ്ടാകില്ല. അടുത്ത മഴക്കാലത്തിനുമുൻപ് ഈ കടവിൽ ഉയരംകൂടിയ കോൺക്രീറ്റ് പാലം പണി പൂർത്തിയാകും. മലയോരത്ത് രണ്ട്…
Read More » -
Karassery
കാരശ്ശേരിയിലെ ‘ടെയ്ക്ക് എ ബ്രേക്ക് ’ തുറക്കാൻ ഒരുങ്ങുന്നു
കാരശ്ശേരി : മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയോരത്ത് മാടാമ്പുറത്ത് 2023-ലാണ് വിശ്രമകേന്ദ്രം…
Read More » -
Karassery
കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
കാരശ്ശേരി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മധുരം വിതരണംചെയ്ത് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂൾ വിദ്യാർഥികൾ. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് ‘സ്വാദ്’ എന്നപേരിൽ പലഹാരമേള സംഘടിപ്പിച്ചത്. ക്രിസ്മസ് അപ്പൂപ്പന്റെ…
Read More » -
Karassery
യു.ഡി.എഫ്. സായാഹ്നധർണ നടത്തി
കാരശ്ശേരി : ജലജീവൻ മിഷന്റെ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാതെയും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളക്കെട്ടായി കിടക്കുന്നതിനെതിരേയും അന്യായമായ വൈദ്യുതി ചാർജ് വർധനയിലും രൂക്ഷമായ…
Read More » -
Karassery
നഴ്സിങ് അനന്തസാധ്യതയുള്ള തൊഴിൽമേഖല; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കാരശ്ശേരി : ലോകത്ത് അനന്തസാധ്യതകളുള്ള ഒരു പ്രധാന തൊഴിൽമേഖലയാണ് നഴ്സിങ് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മണാശ്ശേരി കെ.എം.സി.ടി. കോളേജ്…
Read More » -
Karassery
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ
കാരശ്ശേരി : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പഞ്ചായത്തിലുടനീളം നടത്തിയ ബഹുജന സംഗമങ്ങളിൽ രോഗികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് നാട്ടുകാർ…
Read More » -
Karassery
എൽ.ഡി.എഫ്. വിളംബരജാഥയും പൊതുയോഗവും നടത്തി
കാരശ്ശേരി : വയനാട് പാർലമെൻറ്് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാരമൂലയിൽ വിളംബരജാഥയും പൊതുയോഗവും നടത്തി. യു.പി. മരയ്ക്കാർ, മിനി…
Read More » -
Karassery
മുക്കം കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി
മുക്കം കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഷ്റഫ് മച്ചാറമ്പത്തിന്റെ മാതാവാണ്. മണ്ണു മക്കൾ:പാത്തു ജമീല റസാക്കി…
Read More » -
Karassery
കാരശ്ശേരി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കാരശ്ശേരി : കാരശ്ശേരി ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കാരശ്ശേരി മുരിങ്ങാം പുറായി പാലക്കാം പൊയിൽ ഭാഗത്ത് നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത് .…
Read More » -
Karassery
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി (ബി.എം ഹോസ്പിറ്റൽ) സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നിരവധി രോഗിക്ക്…
Read More » -
Karassery
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി (ബി.എം. ഹോസ്പിറ്റൽ) സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കോഴിക്കോട്, മലപ്പുറം,…
Read More » -
Karassery
കെ.പി കുട്ടികൃഷ്ണന് നായര് അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നടത്തി
കാരശ്ശേരി : സാമൂഹ്യ പരിഷ്ക്കര്ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര – നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി കുട്ടി കൃഷ്ണന് നായര് അനുസ്മരണ സമ്മേളനവും പുരസ്ക്കാര സമര്പ്പണവും കാരശ്ശേരി…
Read More » -
Karassery
“വയനാടിനായി യൂത്ത് കോൺഗ്രസ് സ്നേഹത്തിന്റെ ചായക്കട ” തുടങ്ങി
കാരശ്ശേരി : വയനാട്ടിലെ ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “മൊഹബത് കീ…
Read More » -
Karassery
ശ്മശാനത്തിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയിൽ കുടുങ്ങി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഓണത്തെരുവ് വൈദ്യുത ശ്മശാനത്തിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയിൽ കുടുങ്ങി. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് വാഹനം തിരികെ കൊണ്ടുപോകാനായത്. തിരുവമ്പാടിയിൽ നിന്ന് മൃതദേഹം…
Read More » -
Karassery
ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു
കാരശ്ശേരി : ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. ലഭിച്ച വിദ്യാർഥികളെയും…
Read More » -
Karassery
തകർന്ന് തൃക്കുടമണ്ണ തൂക്കുപാലം; വഴിയില്ലാതെ ജനം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്. തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം ഇതോടെ മുടങ്ങി. വാവുബലി…
Read More » -
Karassery
കുടിവെള്ളവിതരണ സംരംഭം അടപ്പിക്കാനുള്ള നടപടി കുടുംബശ്രീ പ്രവർത്തകർ തടഞ്ഞു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ മാന്ത്രയിൽ പ്രവർത്തിക്കുന്ന ഇരുവഴിഞ്ഞി തീർഥം കുടിവെള്ള പദ്ധതി പൂട്ടിയിടാനുള്ള ഗ്രാമപ്പഞ്ചായത്തിന്റെ നടപടി കുടുംബശ്രീ പ്രവർത്തകർ തടഞ്ഞു. ഏഴുവർഷംമുൻപ് മുൻഭരണസമിതിയുടെകാലത്ത് സംസ്ഥാനസർക്കാരിന്റെ ധനകാര്യ…
Read More » -
Karassery
കവളോറ റോഡ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി : പഞ്ചായത്തിലെ ആറാംബ്ലോക്ക്-കവളോറ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.…
Read More »
