kodanchery
-
Kodanchery
നമ്പിശ്ശേരി എൻ.വി ദേവസ്യ നിര്യാതനായി
കോടഞ്ചേരി: ചിപ്പിലിത്തോട് നമ്പിശ്ശേരി എൻ.വി ദേവസ്യ (79) നിര്യാതനായി. സംസ്ക്കാരം:നാളെ (04-12-2024) 11ന് ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: ലീലാമ്മ കുന്നിപറമ്പിൽ വിലങ്ങാട്. മക്കൾ:…
Read More » -
Kodanchery
കണ്ണോത്ത് കക്കൂസ് മാലിന്യ തള്ളിയ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ താഴെക്കോട് പി. അക്ബർഷാ (29)യും ആലിപ്പറമ്പ് പുത്തിരിപറമ്പിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കത്തോലിക്ക കോൺഗ്രസ് നക്ഷത്രം തെളിയിച്ചു
കോടഞ്ചേരി: ക്രിസ്മസിന്റെ സന്തോഷത്തെ മുന്നേറിക്കൊണ്ട്, കോടഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് വലിയ നക്ഷത്രം തെളിയിച്ചു. നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഇടവക വികാരിയും…
Read More » -
Kodanchery
കോടഞ്ചേരിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ബ്ലഡ് ഡോണേഴ്സ് കേരളയുടെയും കോഴിക്കോട് സഹകരണ ആശുപത്രിയുടെയും സഹകരണത്തോടെ കപ്പൂച്ചിൻ സഹോദരങ്ങളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി ഇടവകയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ ഇടവക തിരുനാളിനു തുടക്കം
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഡിസംബർ 1 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന തിരുനാളിന് ബഥാനിയ…
Read More » -
Kodanchery
എയ്ഡ്സ് ബോധവൽക്കരണ സെമിനാർ മുറമ്പാത്തിയിൽ സംഘടിപ്പിച്ചു
കോടഞ്ചേരി: കോഴിക്കോട് മേഖല മുറമ്പാത്തി യൂണിറ്റ് എയ്ഡ്സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കോടഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രിൻസ്…
Read More » -
Kodanchery
കൂടത്തായ് സെൻറ് ജോസഫ്സ് എൽ.പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” എന്ന പേരിൽ കുട്ടികൾക്കായി അവബോധന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ…
Read More » -
Kodanchery
കോടഞ്ചേരിയിൽ കെസിവൈഎമ്മിന്റെ 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു
കോടഞ്ചേരി: കെ.സി.വൈ.എം. (കാത്തലിക് യൂത്ത് മൂവ്മെന്റ്) താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം കോടഞ്ചേരിയിൽ സമാപിച്ചു. വഖഫ് ബോർഡ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി…
Read More » -
Kodanchery
സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി സ്കൗട്ട്സ് & ഗൈഡ്സും എൻ.എസ്.എസ് വിദ്യാർത്ഥികളും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, നാഷണൽ സർവീസ് സ്കീമിൻ്റെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഊഷ്മള തുടക്കം. സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും…
Read More » -
Kodanchery
കപ്പൂച്ചിൽ ബ്രദേഴ്സ് രക്തദാന ക്യാമ്പ് കോടഞ്ചേരിയിൽ തുടങ്ങി
കോടഞ്ചേരി: കപ്പൂച്ചിൽ ബ്രദേഴ്സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ കോടഞ്ചേരി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തത്തിലൂടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ മഹത്തായ ശ്രമത്തിൽ എല്ലാവരെയും…
Read More » -
Kodanchery
കൊടുവള്ളിയിൽ ബ്ലോക്ക് തല ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: സാമൂഹിക ഐക്യദാർഢ്യ പദ്ധതിയുടെ ഭാഗമായും സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെയും വട്ടച്ചിറ ഗവ. ഹോമിയോ…
Read More » -
Kodanchery
ദിശ 2024: കരിയർ എക്സ്പോയിൽ വിദ്യാർത്ഥികൾക് മെച്ചപ്പെട്ട വിജ്ഞാനാന്വേഷണം
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ദിശ 2024 കരിയർ എക്സ്പോയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ…
Read More » -
Kodanchery
വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക: കെ.സി.വൈ.എം താമരശ്ശേരി രൂപതയുടെ 24 മണിക്കൂർ ഉപവാസം ഇന്ന് വൈകിട്ട് വരെ
കോടഞ്ചേരി: വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.വൈ.എം, എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം…
Read More » -
Kodanchery
ചെമ്പുകടവ് ജി.യു.പി.സ്കൂളിന്റെ സുവർണ്ണ വിസ്മയം അമ്പതാം വാർഷികം:സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ഗവ. യു.പി. സ്കൂളിന്റെ സുവർണ്ണ വിസ്മയം അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് തോമസ് നിർവഹിച്ചു. ചടങ്ങിൽ പൂർവ വിദ്യാർഥിയും…
Read More » -
Kodanchery
മറിയം (ലീല) നിര്യാതയായി
കോടഞ്ചേരി: മൈക്കാവ് കൊടുംപുറത്ത് കെ കെ ചാക്കോയുടെ ഭാര്യ മറിയം (ലീല 78) നിര്യാതയായി. പരേത പുന്നക്കൊമ്പിൽ കുടുംബാംഗമാണ് സംസ്കാരം:നാളെ (വെള്ളിയാഴ്ച) രാവിലെ 10 :30 ന്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി: ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) വിദ്യാർത്ഥികൾ സംയുക്തമായി ലഹരി…
Read More » -
Kodanchery
സുധാര സ്വാശ്രയസംഘത്തിന്റെ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുധാര സ്വാശ്രയസംഘത്തിന്റെ ഞാറുനടീൽ ഉത്സവം തെയ്യപ്പാറ വെള്ളുവയലിൽ നടത്തപ്പെട്ടു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് ഉത്സവം ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി: സോളാർ ഫെൻസിംഗ്
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിങ് ഏർപ്പെടുത്താൻ 50% സബ്സിഡി നൽകും. ഇതുമായി ബന്ധപ്പെട്ട കർഷകരുടെ യോഗം നവംബർ…
Read More » -
Kodanchery
ഭരണഘടനാ ദിനാഘോഷങ്ങൾ: മർകസ് ലോ കോളേജ് വിദ്യാര്ത്ഥികൾ സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: മർകസ് ലോ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചു. ഭരണഘടനയുടെ മൂല്യങ്ങളും വെല്ലുവിളികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ്…
Read More » -
Kodanchery
തുഷാരഗിരി ടൂറിസം വികസന സമിതി ആരംഭിച്ചു: വ്ളോഗർമാരുടെ സംഗമത്തോടെ വിനോദ സഞ്ചാര പ്രചാരണത്തിന് തുടക്കം
കോടഞ്ചേരി: തുഷാരഗിരിയുടെ വിനോദ സഞ്ചാര പെരുമയുയർത്തുന്നതിന് വ്ളോഗർമാരുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസം വികസന സമിതി പ്രവർത്തനമാരംഭിച്ചു. വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More »
