local
-
Kodanchery
കാണ്മാനില്ല
കോടഞ്ചേരി:ഈ ഫോട്ടോയിൽ കാണുന്ന വിജിത്ത് വിനീത് ,14 വയസ്സ്, കിഴക്കേക്കര പുത്തൻപുരയ്ക്കൽ വീട്, ചുണ്ടക്കുന്ന്, 4 സെൻ്റ് ഉന്നതി, മൈക്കാവ് എന്ന കുട്ടിയെ 05.09.2025 തീയതി രാവിലെ…
Read More » -
Kodanchery
ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി:തിരുവമ്പാടി റോട്ടറി ക്ലബിൻ്റെ ഓണാഘോഷ പരിപാടി ജോഷോണം പെന്നോണം 2K25 വളരെ വിപുലമായ പരിപാടികളൊടുകുടി അഘോഷിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഓണ സന്ദേശം നൽകി.…
Read More » -
Thiruvambady
വൈദിക മന്ദിര ആശീർവാദ കർമ്മവും ഇടവക ദിനാചരണവും
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദ കർമ്മവും ഇടവക ദിനാചരണവും ഇന്ന് (8 -9-25 തിങ്കൾ)-വിവിധ പരിപാടികളോടെ നടക്കും.…
Read More » -
Thiruvambady
ഉല്ലാസ് പദ്ധതി: ക്ലാസ് ഉദ്ഘാടനം
തിരുവമ്പാടി : സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന കേന്ദ്രാവിഷ്കൃതപദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ജില്ലാതല ക്ലാസ് ഉദ്ഘാടനം തിരുവമ്പാടി മേലെ പൊന്നാങ്കയം ആദിവാസി ഉന്നതിയിൽ ഗ്രാമപ്പഞ്ചായത്ത്…
Read More » -
Kodiyathur
ചിരകാല സ്വപ്നം യാഥാർത്ഥ്യമായി; അത്താണിക്കൽ – തേക്കുതോട്ടത്തിൽ – ചാലിയാർ റോഡ് നാട്ടുകാർക്കായി തുറന്ന് കൊടുത്തു
ചെറുവാടി: പ്രദേശത്ത്ക്കാരുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽപെട്ട അത്താണിക്കൽ – തേക്കു തോട്ടത്തിൽ – ചാലിയാർ റോഡ് യാഥാർത്ഥ്യമായി. ഗ്രാമ പഞ്ചായത്ത്…
Read More » -
Pullurampara
മലയോരത്തിന്റെ മടിത്തട്ടായ പുല്ലുരാംപാറയെയും പരിസരങ്ങളെയും ഇളക്കിമറിച്ച് പള്ളിപ്പടി പുലരി ക്ലബിന്റെ പുലികളി
പുല്ലൂരാംപാറ : ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പടി പുലരി ക്ലബ് സംഘടിപ്പിച്ച മാവേലിയും പുലികളിയും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും വേറിട്ടതായി. പുലിവേഷത്തിൽ ചാടിമറിഞ്ഞ പുലികളും വേട്ടക്കാരും…
Read More » -
Kodanchery
വലിയവീട്ടിൽ സണ്ണി ജോർജ് അന്തരിച്ചു
കോടഞ്ചേരി: വലിയവീട്ടിൽ സണ്ണി ജോർജ് (52) അന്തരിച്ചു സംസ്കാരം :ഇന്ന് 5 വെള്ളി വൈകിട്ട് 4 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ ഭാര്യ…
Read More » -
Adivaram
ശ്രേയസ് ഈങ്ങാപ്പുഴ യൂണിറ്റ് ഓണാഘോഷവുംകുടുംബ സംഗമവും സംഘടിപ്പിച്ചു
അടിവാരം :ശ്രേയസ് ഈങ്ങാപ്പുഴ യൂണിറ്റ് മാർ ബസേലിയോസ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു…
Read More » -
Kodanchery
പുലിയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
കോടഞ്ചേരി:ഇന്നലെ വൈകിട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കണ്ണോത്ത് നോർത്ത് പാലക്കൽ മൂത്തേടത്ത് ജോൺസന്റെ വീട്ടു പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും വീട്ടിലെ പട്ടി കുഞ്ഞിനെ ആക്രമിക്കുകയും…
Read More » -
Kodanchery
എങ്കളാരവ- പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി
കോടഞ്ചേരി: കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വട്ടച്ചിറ ഉന്നതിയിൽ വെച്ച് എങ്കളാരവ- പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്…
Read More » -
Local
തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഓണാഘോഷം
കാരശ്ശേരി : തൃക്കുടമണ്ണ ശിവക്ഷേത്രകമ്മിറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം, സൗഹൃദസദസ്സ്, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ മുതലായവയുണ്ടായി. ക്ഷേത്രക്കമ്മറ്റി പ്രസിഡൻറ്് രാജേശൻ വെള്ളാരംകുന്നത്ത് ഉദ്ഘാടനംചെയ്തു…
Read More » -
Thiruvambady
അപകടത്തുരുത്തായി പൊന്നാങ്കയംരണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടം
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന പുല്ലൂരാംപാറ പൊന്നാങ്കയം സ്കൂൾ പരിസരത്ത് വാഹനാപകടങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടമാണുണ്ടായത്. ഏറ്റവുമൊടുവിൽ ബുധനാഴ്ച രാവിലെ പൊന്നാങ്കയം തറപ്പേൽ പാലത്തിൽ…
Read More » -
Karassery
കുഞ്ഞാലിയുടെ ഫോട്ടോ അനാച്ഛാദനംചെയ്തു
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തംഗമായിരിക്കെ ആകസ്മികമായി അന്തരിച്ച കോൺഗ്രസ് നേതാവ് കുഞ്ഞാലി മമ്പാട്ടിന്റെ, ഫോട്ടോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചു.ഫോട്ടോയുടെ അനാച്ഛാദനകർമം മുൻമന്ത്രി എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത്…
Read More » -
Thiruvambady
തുരങ്കപാത: അനുബന്ധറോഡുകൾ വികസിപ്പിക്കും
തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ അനുബന്ധറോഡുകൾ വികസിപ്പിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. തുരങ്കപാത പദ്ധതിയുടെ മുന്നോടിയായി 2024 ഫെബ്രുവരിയിൽ കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന…
Read More » -
Kodiyathur
ഓണചന്തക്ക് തുടക്കം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ ഓണം – കർഷക ചന്ത പന്നിക്കോട് ആരംഭിച്ചു. പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും നാടൻ കുടുംബശ്രീ…
Read More » -
Kodiyathur
ആവേശമായി ഭിന്നശേഷി കലാമേള ‘സമന്വയം 2025
കൊടിയത്തൂർ: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി. പരിധിയും, പരിമിതിയും അവരുടെ…
Read More » -
Pullurampara
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.ഇന്ന് രാവിലെ 09.30 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും…
Read More » -
Kodanchery
അതിഥി തൊഴിലാളി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി:കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളി കൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു .…
Read More » -
Adivaram
ചുരത്തിൽ വാഹനത്തിരക്ക് ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി മാറ്റി
അടിവാരം:ചുരം ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ ചുരത്തിന്റെ ഇരു ഭാഗങ്ങളിലേക്കും കുടുങ്ങിക്കിടക്കുന്ന…
Read More » -
Local
ചുരുള്ളിയിൽ ജോർജ് അന്തരിച്ചു
കോടഞ്ചേരി: പറപ്പറ്റ ചുരുള്ളിയിൽ ജോർജ് (74) അന്തരിച്ചു സംസ്കാരം: ഇന്ന് (03-09-25) വൈകിട്ട് 5 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ: മേരി വെള്ളാപ്പുള്ളി…
Read More »
