local
-
Kodanchery
ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരതാപരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ലീഡ് ബാങ്ക് ആയ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു
കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം സമാപിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ സമാപന സമ്മേളനത്തിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ…
Read More » -
Kodanchery
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
കോടഞ്ചേരി: ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസ് വടക്കേടം…
Read More » -
Thiruvambady
ശുചിത്വോത്സവം; തിരുവമ്പാടി ടൗൺ ശുചീകരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 3 മുതൽ 14 വരെ നടക്കുന്ന ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ടൗണും പരിസരവും…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഫലവൃക്ഷതൈകളും കുരുമുളകു തൈകളും വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈകളും കുറ്റി കുരുമുളകുതെെകളും വിതരണം ചെയ്തു. വീടുകളിൽവിഷ രഹിതമായ ഫലവൃക്ഷത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാവ്, പ്ലാവ്, പേരക്ക എന്നിവയടങ്ങിയ ഫലവൃക്ഷ തൈ യൂണിറ്റ്…
Read More » -
Thiruvambady
ബേക്ക് തിരുവമ്പാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
തിരുവമ്പാടി: ബേക്കേഴ്സ് അസോസിയേഷൻ കേരള (BAKE), തിരുവമ്പാടി മണ്ഡലം ബേക്കറിക്കാരുടെ കൺവെൻഷനും ജില്ലാസമ്മേളന പ്രഖ്യാപനവും മുക്കം സ്റ്റാർ റെസ്റ്റോറന്റിൽ വച്ച് നടന്നു, ബേക്ക് കോഴിക്കോട് കൊടുവള്ളി മണ്ഡലം…
Read More » -
Kodiyathur
ദേശീയ വിരമിമുക്ത ദിനാചരണത്തിന് തുടക്കമായി
കൊടിയത്തൂർ: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന വിര ഗുളിക വിതരണം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ്…
Read More » -
Thiruvambady
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതകൾ ഒരുക്കി അൽഫോൻസാ കോളേജ്
തിരുവമ്പാടി : ഫ്രാൻസിലെ ടോപ് റാങ്ക് യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചും പരിചയപെടുത്തിയ ചൂസ് ഫ്രാൻസ് ടൂർ തിരുവമ്പാടി അൽഫോൻസാ കോളേജിൽ…
Read More » -
Thiruvambady
ദേശീയ വിരവിമുക്ത ദിനം; പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
തിരുവമ്പാടി: ദേശീയ വിരവിമുക്ത ദിനം പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു.…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും സേവന മേഖലയ്ക്കും ഊന്നൽ നൽകി കൂടരഞ്ഞി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട്…
Read More » -
Mukkam
മുക്കം ഫിലിം ഫെസ്റ്റിവൽ സംഘാടകസമിതി രൂപീകരണയോഗം നാളെ
മുക്കം: മുക്കം നഗരസഭയും കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുകൊണ്ട് മുക്കത്ത് ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് ലോകത്തിലെ മികച്ച സിനിമകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുക, ഒരു പുതിയ…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജോൺസൻ പാഴുകുന്നേൽ…
Read More » -
Kodanchery
ക്രമസമാധാന പരിപാലനരീതി പഠിക്കാനായി സീഡ് പോലീസ്
കോടഞ്ചേരി : സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം മനസ്സിലാക്കുവാനും, ക്രമസമാധാന പരിപാലനരീതി കണ്ടറിയുവാനുംവേണ്ടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ…
Read More » -
Kodiyathur
കൊടിയത്തൂർ ബജറ്റ്: തോട്ടുമുക്കത്ത് ആരോഗ്യ ഉപകേന്ദ്രം നിർമിക്കും
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് 22,80,63,695 രൂപ വരവും 22,31,81,140 രൂപ ചെലവും 48,84,555 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് മികച്ച…
Read More » -
Thiruvambady
ദേശീയ വിരവിമുക്ത ദിനാചരണം; തിരുവമ്പാടിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകി
തിരുവമ്പാടി: ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും അംഗൻവാടി ആശ പ്രവർത്തകർക്കും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
Mukkam
ഗോഡ്സെ പ്രകീർത്തനം: എൻ.ഐ.ടി.ക്ക് മുന്നിൽ വന്‍പ്രതിഷേധം
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടി ആവശ്യപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രതിഷേധമാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ്,…
Read More » -
Mukkam
മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും
മുക്കം : മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും. ഐ.സി. ഐ.സി.ഐ ബാങ്ക് മുക്കം ശാഖയാണ് നഗരസഭക്ക് ഒരു ഇലക്ട്രിക് ഗുഡ്സ്…
Read More » -
Karassery
ചുണ്ടത്തുംപൊയിലിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. മടപ്പള്ളിയിൽ സെബാസ്റ്റ്യന്റെ 15 സെന്റിൽ കൃഷിചെയ്തിരുന്ന വിളവെടുക്കാനായ 40 മൂട് കപ്പയാണ് ഒറ്റരാത്രിക്കൊണ്ട് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.…
Read More » -
Mukkam
ഗോഡ്സെ പ്രകീർത്തനം: അധ്യാപികയെ സംരക്ഷിച്ചാൽ ഡയറക്ടറെ തെരുവിൽ തടയും; എസ്.എഫ്.ഐ.
മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട എൻ.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവനെ സംരക്ഷിച്ചാൽ ഡയറക്ടർ പ്രസാദ് കൃഷ്ണയെ തെരുവിൽ തടയുമെന്ന് എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡൻറ് കെ. അനുശ്രീ.…
Read More »
