local
-
Charamam
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല സി പി എം പ്രവർത്തകൻ പറമ്പനാട്ട് മൊയ്തീൻ അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല സി പി എം പ്രവർത്തകൻ പറമ്പനാട്ട് മൊയ്തീൻ (90) അന്തരിച്ചു. ഖബറടക്കം ഇന്ന് (28-07-2023-വെള്ളി) വൈകുന്നേരം 04:00-മണിയ്ക്ക് പുന്നക്കൽ ജുമാ അത്ത്…
Read More » -
Kodiyathur
പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക രംഗത്തു കൂടി മുന്നേറാനുതകും വിധത്തിലാണ്…
Read More » -
Kodiyathur
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ…
Read More » -
Kodanchery
കോടഞ്ചേരിയിൽ പരിസര ശുചീകരണം നടത്തി
കോടഞ്ചേരി: ഓഗസ്റ്റ് 4, 5, 6 തീയതികളിൽ പുലിക്കയത്ത് വച്ച് നടക്കുന്ന ഒമ്പതാമത് ഇന്റർനാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ചാലിപ്പുഴയുടെ തീരം, പുലിക്കയം അങ്ങാടി തുടങ്ങിയ പ്രദേശങ്ങൾ വാർഡ്…
Read More » -
Mukkam
കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസ്; 5 സീനിയര് വിദ്യാര്ത്ഥികളെ പുറത്താക്കി
കോഴിക്കോട്: കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസില് ഉള്പ്പെട്ട അഞ്ച് വിദ്യാര്ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്വകലാശാലയ്ക്കും…
Read More » -
Karassery
ശക്തമായ മഴയിൽ കാരശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു
കാരശ്ശേരി: പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കൂവപ്പാറ വടക്കേതൊടിക ഷൗക്കത്തിന്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗത്ത് വിള്ളൽ…
Read More » -
Thiruvambady
ജനചേതന സാംസ്കാരിക പ്രതിരോധം ജൂലൈ 29ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധമറിയിച്ചും മണിപ്പൂർ ജനതയ്ക്ക് പിന്തുണയർപ്പിച്ചും തിരുവമ്പാടി ജനചേതന കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സാംസകാരിക പ്രതിരോധം സംഘടിപ്പിക്കും.…
Read More » -
Thiruvambady
ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും കർഷക അവാർഡ് ദാനവും നടത്തി
തിരുവമ്പാടി: ഇൻഫാം താമരശ്ശേരി രൂപത പ്രസിഡന്റും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ആയിരുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർഷക അവാർഡ് ദാനവും…
Read More » -
Thiruvambady
ബ്ലോക്ക് പഞ്ചായത്തിൻ്റെ അനാസ്ഥയിൽ തൊണ്ടിമ്മൽ ജി.എൽ.പി സ്കൂൾ ശുചിമുറി നിർമ്മാണം പാതി വഴിയിൽ; പരാതിയുമായി സി.പി.ഐ.എം
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നര വർഷം മുമ്പ് പണിയാരംഭിച്ച തൊണ്ടിമ്മൽ ഗവ: എൽ.പി.സ്കൂളിലെ ശുചിമുറി നിർമ്മാണം എങ്ങുമെത്താതെ പാതി വഴിയിൽ. നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് ഗുണഭോക്തൃ…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അൻ്റോണിയൻ വിഷൻ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അൻ്റോണിയൻ വിഷൻ എന്ന പേരിൽ സ്കൂൾ ടി.വി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വാർത്തകളും കുട്ടികളുടെ കലാപരമായ കഴിവുകളും ഏവർക്കും പരിചയപ്പെടുത്തുക…
Read More » -
Mukkam
ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ് ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി: മികച്ച നാളികേര ഉത്പാദനം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 250 രൂപ വിലയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ 50%…
Read More » -
Thiruvambady
ബേബി പെരുമാലിൽ അനുസ്മരണവും കർഷക അവാർഡ് ദാനവും ഇന്ന്
തിരുവമ്പാടി: അന്തരിച്ച കർഷക നേതാവ് ബേബി പെരുമാലിയുടെ ഒന്നാം ചരമവാർഷികം ഇന്ന് തിരുവമ്പാടിയിൽ ആചരിക്കും. തിരുവമ്പാടി ബസ് സ്റ്റാന്റിനു സമീപമുള്ള സഹകരണ ബാങ്കിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം…
Read More » -
Mukkam
മണിപ്പൂർ കലാപം; പ്രതിഷേധവുമായി മണാശ്ശേരി എം.എ.എം.ഒ കോളേജ് വിദ്യാർത്ഥികൾ
മുക്കം: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെയും മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ബുധൻ വൈകുന്നേരം 4 മണിക്ക്…
Read More » -
Thiruvambady
നഷ്ടപ്പെട്ട പണം തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
തിരുവമ്പാടി: അങ്ങാടിയിൽ കാർഷികോത്പന്നങ്ങൾ വിറ്റ് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷകൻ സീറ്റിൽ മറന്ന് വെച്ച 1,65,000 രൂപ തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ആനക്കാംപൊയിൽ…
Read More » -
Koodaranji
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
കൂടരഞ്ഞി: പഞ്ചായത്ത് – ബി.ആർ.സി തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
Pullurampara
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു
പുല്ലൂരാംപാറ: മലബാർ റിവർ ഫെസ്റ്റിവൽ 2023നോട് അനുബന്ധിച്ച് മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ പ്രൈസ് മണി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 29 ശനിയാഴ്ച രാവിലെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി. പരിപാടി കോടഞ്ചേരി…
Read More » -
Kodanchery
ചെമ്പുകടവ് ദുരിതാശ്വാസ ക്യാമ്പിൽ തഹസിൽദാർ സന്ദർശനം നടത്തി
കോടഞ്ചേരി: ചെമ്പുകടവ് സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ പുതിയതായി ചാർജെടുത്ത താമരശ്ശേരി താലൂക്ക് തഹസിൽദാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോടഞ്ചേരി വില്ലേജ് അസിസ്റ്റന്റ് ഓഫീസർ വിവേക്, കോടഞ്ചേരി…
Read More » -
Mukkam
മുൻ എം.എൽ.എ ജോർജ്ജ് എം തോമസിനെതിരെ മുസ്ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു
മുക്കം: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും അഴിമതിയും നടത്തിയ മുൻ എം.എൽ.എ ജോർജ് എം തോമസിനെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തുറങ്കിലടക്കണമെന്നു കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ്…
Read More »
