thiruvambady
-
Charamam
പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ (79) അന്തരിച്ചു. സംസ്കാരം നാളെ (16-07-2024-ചൊവ്വ) വൈകുന്നേരം 03:00-ന് മകൻ ജോൺസന്റെ ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Thiruvambady
ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുന്നതിന് വേണ്ടി സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു…
Read More » -
Thiruvambady
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പുല്ലൂരാംപാറ സ്വദേശി എബിൻ സണ്ണി
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം, റോഡിന് ചേർന്നുള്ള റബർതോട്ടത്തിന്റെ കനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29)…
Read More » -
Thiruvambady
സ്വാമി ജ്ഞാനതീർത്ഥയുടെ ചികിൽസക്കായി നാടൊരുമിച്ചു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തിരുവമ്പാടി : മലയോര മേഖലയിലെ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും പ്രതീകമായി പ്രവർത്തിച്ചിരുന്ന താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ സ്വാമികളുടെ ഗുരുതരമായ കരൾ രോഗ ചികിൽസക്കായി പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി…
Read More » -
Thiruvambady
തിരുവമ്പാടി ലയൺസ് ക്ലബ്ബ് സ്ഥാനാരോഹണച്ചടങ്ങ് നടത്തി
തിരുവമ്പാടി : ലയൺസ് ക്ലബ്ബ് ഓഫ് തിരുവമ്പാടി 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സിബിൻ വി. ജോസ്…
Read More » -
Thiruvambady
തിരുവമ്പാടി കെ എസ് ഇ ബി ഓഫീസ് ആക്രമണ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള് ചെയ്തത് ഗുരുതരമായ കുറ്റമെന്ന്…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി
തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി നാടിന് മാതൃകയായി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും…
Read More » -
Thiruvambady
ബിരുദ പഠനത്തിന്റെ പ്രാരംഭമായി “ബിരുദാരംഭം 2024” സംഘടിപ്പിച്ചു
തിരുവമ്പാടി : അൽഫോൻസാ കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭമായി ബിരുദാരംഭം 2024 ‘ എന്ന പേരിൽ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ സൗഖ്യ ഗ്രാമം പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയും മഹിളാ യോഗാ പദ്ധതിയും സംയോജിപ്പിച്ച് തിരുവമ്പാടി ഗ്രാമ…
Read More » -
Thiruvambady
സ്വാമി ജ്ഞാന ചൈതന്യ ചികിൽസ സഹായ സമിതി ഓഫീസ് ഉൽഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി മലയോര നാടിൻ്റെ സാഹോദര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും സുന്ദരമുഖവും പ്രതീകവുമായ സ്വാമി ജ്ഞാന തീർത്ഥയുടെ ചികിൽസ സഹായ സമാഹരണത്തിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഓഫീസ് തിരുവമ്പാടി…
Read More » -
Thiruvambady
സ്വാമി ജ്ഞാനതീർഥയ്ക്കായി നാടൊരുമിക്കുന്നു; ജനകീയക്കൂട്ടായ്മ ജൂലായ് 11-ന്
തിരുവമ്പാടി : കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവിക്ഷേത്രത്തിൽ മേൽശാന്തിയായും ക്ഷേത്ര തന്ത്രിയായും സേവനമനുഷ്ഠിക്കുന്ന സ്വാമി ജ്ഞാനതീർഥ (മനോജ് ശാന്തി) ഗുരുതരമായ കരൾരോഗബാധിതനായി ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ…
Read More » -
Charamam
തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ ജോൺ അന്തരിച്ചു
തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ ജോൺ (72) അന്തരിച്ചു. സംസ്കാരം നാളെ (10-07-2024-ബുധൻ) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോനാ…
Read More » -
Thiruvambady
വൈദ്യുതി ഓഫീസിനുനേരേയുണ്ടായ അതിക്രമം; പ്രതിഷേധവുമായി സംഘടനകൾ
തിരുവമ്പാടി : കെ.എസ്.ഇ.ബി. തിരുവമ്പാടി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസി. എൻജിനിയർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിക്കുകയും ഓഫീസിൽ വൻനാശനഷ്ടങ്ങൾ വരുത്തുകയുംചെയ്ത സംഭവത്തിൽ ബോർഡ് ജീവനക്കാരുടെ കൂറ്റൻ പ്രതിഷേധപ്രകടനം.…
Read More » -
Thiruvambady
ഡബ്ല്യു.ഒ. കെ. ബ്ലോക്ക് സമ്മേളനം നടത്തി
തിരുവമ്പാടി : വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ തിരുവമ്പാടി വ്യാപാര ഭവൻ ഓഡിറ്റോറ യത്തിൽ വച്ച് നടന്നു. തൊഴിൽ…
Read More » -
Thiruvambady
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു
തിരുവമ്പാടി: വൈവിധ്യമാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കൃതികളിലെ കഥാപാത്രാ വിഷ്കാരവും തത്സമയ കാരിക്കേച്ചർ രചനയും പ്രശ്നോത്തരിയും…
Read More » -
Thiruvambady
കെഎസ്ഇബിയും പിന്നോട്ടില്ല; അജ്മൽ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധം, തിരുവമ്പാടിയിൽ മാർച്ചും വിശദീകരണ യോഗവും
തിരുവമ്പാടി : തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല.റസാക്കിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവമ്പാടി : തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കെ.എസ്.ഇ.ബി…
Read More » -
Thiruvambady
അക്ഷര സ്നേഹത്തിന് മാതൃകയായ സ്കൂളിന് റോട്ടറി മിസ്റ്റിമെഡോസ് തിരുവമ്പാടിയുടെ പിന്തുണ
തിരുവമ്പാടി : വായനകൾ വായനാ ദിനങ്ങളിലെ ആചരണം മാത്രമായി ഒതുങ്ങിവരുന്ന വർത്തമാന കാലഘട്ടത്തിൽ പുസ്തകവായന ദിനചര്യയുടെ ഭാഗമാക്കി മാറ്റി കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ…
Read More » -
Thiruvambady
അക്രമത്തിൽ നടപടിയെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് കെഎസ്ഇബി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
തിരുവമ്പാടി: കെ.എസ്.ഇ.ബി. ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അടിച്ച് തകർത്ത സംഭവത്തിൽ. തിരുവമ്പാടി പോലീസ് സ്ഥലത്തെത്താൻ വൈകിയതിലും, പ്രതിയെ സംരക്ഷിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്നും ആരോപിച്ച്…
Read More » -
Thiruvambady
വൈദ്യുതി വിച്ഛേദിച്ചതിൽ തർക്കം; തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മൽ യു.സി
തിരുവമ്പാടി: കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാക്രമം. യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡണ്ടും, തിരുവമ്പാടി സ്വദേശിയുമായ അജ്മൽ യു.സിയാണ് കെഎസ്ഇബി ഓഫീസിൽ കയറി എ.ഇയെ അടക്കം…
Read More »
