thiruvambady
-
Thiruvambady
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം
തിരുവമ്പാടി : ഈ മാസം 25 ന് ആരംഭിച്ച പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഇന്ന് സമാപനം.സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ…
Read More » -
Thiruvambady
യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
തിരുവമ്പാടി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു. നിയോജക മണ്ഡലം…
Read More » -
Charamam
പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപിക കൂട്ടുങ്കൽ തങ്കമ്മ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപിക കൂട്ടുങ്കൽ തങ്കമ്മ (70) അന്തരിച്ചു. സംസ്കാരം പിന്നീട്. പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്യ…
Read More » -
Charamam
തിരുവമ്പാടി മുത്തപ്പൻപുഴ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ ത്രേസ്യ അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ ത്രേസ്യ (അച്ചാമ്മ-65) അന്തരിച്ചു. സംസ്കാരം ഇന്ന് (26-07-2024-വെള്ളി) വൈകുന്നേരം 03:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Thiruvambady
ഒടുവിൽ പഞ്ചായത്ത് ജീപ്പിന് മോചനം; ആദ്യയാത്ര മലബാർ റിവർ ഫെസ്റ്റിവൽ വിളംബരജാഥയിൽ പങ്കെടുക്കാൻ
തിരുവമ്പാടി : ആർക്കും ഉപകാരപ്പെടാതെ തുടർച്ചയായി 12 ദിവസം ഷെഡ്ഡിൽ വിശ്രമിക്കേണ്ടിവന്ന ഗ്രാമപ്പഞ്ചായത്ത് ജീപ്പിന് ഒടുവിൽ മോചനം. മലബാർ റിവർ ഫെസ്റ്റിവൽ വിളംബരജാഥയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ബിന്ദു…
Read More » -
Thiruvambady
കേന്ദ്രബജത്തിനെതിരെ തിരുവമ്പാടിയിൽ പ്രതിഷേധം നടത്തി
തിരുവമ്പാടി : കേരളത്തെ സമ്പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനവും സ്ട്രീറ്റ് യോഗവും നടന്നു. സി ഗണേഷ് ബാബു, റോയ് കടപ്രയിൽ…
Read More » -
Thiruvambady
കർഷകർക്ക് പ്രതീക്ഷയേകി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
തിരുവമ്പാടി : സംസ്ഥാന കാർഷിക കർഷകക്ഷേമ വകുപ്പിന്റെകീഴിൽ കൂടരഞ്ഞിയിൽ തുടങ്ങിയ കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മലയോരകർഷകർക്ക് പ്രതീക്ഷയേകുന്നു. ചെറുകിട കർഷക കാർഷികവ്യാപാര…
Read More » -
Thiruvambady
എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റ് ഉച്ചഭക്ഷണം വിതരണം ചെയ്തു
തിരുവമ്പാടി : എം.പി. വീരേന്ദ്രകുമാറിന്റെ ജന്മദിനാചരണ പരിപാടികളോടനുബന്ധിച്ച് മുക്കം എം.പി. വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും, പഠനോപകരണ…
Read More » -
Thiruvambady
മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു; തകർന്ന കാബിനിൽകുടുങ്ങിയ ഡ്രൈവർക്ക് നാട്ടുകാർ രക്ഷകരായി
തിരുവമ്പാടി : നിറയെ മരത്തടികൾ കയറ്റിവരികയായിരുന്ന ലോറി കുത്തനെയുളള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞു. അമിതഭാരത്താലുളള ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം നാലരയോടെ…
Read More » -
Thiruvambady
കർണ്ണാടകയിൽ കോൺഗ്രസ് ഫെഡറൽ സംവിധാനത്തെ തകർക്കുന്നു; കേരള കോൺഗ്രസ്സ് (എം)
തിരുവമ്പാടി : കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ മുഴുവൻ കമ്പനികളിലും തദ്ദേശിയർക്ക് മാത്രം ജോലി സംവരണം ഏർപ്പെടുത്തുവാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന്…
Read More » -
Thiruvambady
ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ തിരുവമ്പാടിയിലെത്തി
തിരുവമ്പാടി : ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ (ബോച്ചെ) തിരുവമ്പാടിയിലെത്തി. കഴിവിനനുസരിച്ച് ഇത്തരം സേവന പദ്ധതികളിൽ മുഴുവൻ സുമനസ്സുള്ളവരും പങ്കാളികളാകണമെന്ന്…
Read More » -
Charamam
തിരുവമ്പാടി കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി (78) അന്തരിച്ചു. സംസ്കാരം നാളെ (20-07-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തിരുവമ്പാടി ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ (മാനു-64) അന്തരിച്ചു. സംസ്കാരം നാളെ (20-07-2024-ശനി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ…
Read More » -
Thiruvambady
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു
തിരുവമ്പാടി:- ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത…
Read More » -
Charamam
സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45) ആണ് മരിച്ചത്.…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (18-07-2024-വ്യാഴം) വൈകുന്നേരം 03:00-ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ആൻസിൽ (പിആർഒ,…
Read More » -
Thiruvambady
കത്തോലിക്ക കോൺഗ്രസ് സമുദായ നേതൃസംഗമം നടത്തി
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത ഏകദിന സമുദായ നേതൃസംഗമം ‘ചോസൻ 24’ തിരുവാമ്പാടി പാരിഷ് ഹോൾ ഓഡിറ്റോറിയത്തിൽ കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ…
Read More » -
Thiruvambady
തുമ്പച്ചാൽ റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്
തിരുവമ്പാടി : പുല്ലുരാംപാറ, കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് വെച്ച് കെ എസ് ആർ ടി സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട്…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവൽ; മിൽമ ജീവനക്കാർ ഫാം ടൂറിസ സന്ദർശനം നടത്തി
തിരുവമ്പാടി : മലബാർ റിവർ ഫെസ്റ്റിവലിന്റെ ടൂറിസം പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലബാർ മില്‍മയുടെ സഹോദര സ്ഥാപനമായ എംആർഡിഎഫ് ലെ ജീവനക്കാരുടെ സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട്…
Read More » -
Charamam
കല്ലുരുട്ടി തറമുട്ടത്ത് ജോസഫ് (കൊച്ചേട്ടൻ) അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി തറമുട്ടത്ത് ജോസഫ് (കൊച്ചേട്ടൻ-84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (15-07-2024-തിങ്കൾ) വൈകുന്നേരം 04:30-ന്കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി പനമ്പിലാവ് പൈമ്പേലിൽ കുടുംബാംഗം.…
Read More »
