thiruvambady
-
Thiruvambady
തിരുവമ്പാടി ജനമൈത്രി കൂട്ടായ്മ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു
തിരുവമ്പാടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനമൈത്രി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആചരണവും സന്നദ്ധ സേവകരെ ആദരിക്കലും സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസ്സി…
Read More » -
Thiruvambady
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷററും യൂണിറ്റ് പ്രസിഡണ്ടുമായ ജി…
Read More » -
Thiruvambady
ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി : സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.…
Read More » -
Thiruvambady
സ്വാതന്ത്ര്യ ദിനത്തിൽ വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടത്തുന്ന യോഗ പരിശീലനം സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ചു. തിരുവമ്പാടി…
Read More » -
Thiruvambady
വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകുന്ന മുപ്പത് വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്” തിരുവമ്പാടി മണ്ഡലത്തിൽ തുടക്കമായി.…
Read More » -
Thiruvambady
സംസ്ഥാന കായകല്പ് അവാർഡ്; ഇരട്ടനേട്ടവുമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്
തിരുവമ്പാടി : 2023-24 വർഷത്തെ സംസ്ഥാന കായകല്പ് അവാർഡ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഇരട്ടനേട്ടവുമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും പൊന്നാങ്കയം ജനകീയ ആരോഗ്യകേന്ദ്രവും ജില്ലയിൽ രണ്ടാംസ്ഥാനംനേടി. 96.7, 90.8…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനം
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ബൊലേറോ ജീപ്പ് ഹരിത കർമ്മ സേന ഉപയോഗത്തിനായുള്ള ഗുഡ്സ് ക്യാര്യർ വാഹനങ്ങളിലേക്ക് ഡ്രൈവർ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി.…
Read More » -
Charamam
തിരുവമ്പാടി തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർകുമാർ അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർകുമാർ (57) അന്തരിച്ചു. സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയ ശേഷം പിന്നീട്. ഭാര്യ: ലൗലി (പ്രശാന്തി ഹോസ്പിറ്റൽ – മഞ്ചേരി). മക്കൾ:…
Read More » -
Charamam
തിരുവമ്പാടി കല്ലുരുട്ടി അധികാരത്തിൽ ജേക്കബ് അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി അധികാരത്തിൽ ജേക്കബ് (പാപ്പു-80) അന്തരിച്ചു. സംസ്കാരം നാളെ (10-08-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: മേഴ്സി മാന്യത്ത്. മക്കൾ:…
Read More » -
Charamam
സി എം സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി അന്തരിച്ചു
തിരുവമ്പാടി : സി എം സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി (79) അന്തരിച്ചു. സംസ്കാരം നാളെ (07-08-2024-ബുധൻ) രാവിലെ…
Read More » -
Thiruvambady
സ്വാമി ജ്ഞാനതീർഥയ്ക്കായി സഹായപ്രവാഹം; ശസ്ത്രക്രിയ വിജയകരമായി നടത്തി
തിരുവമ്പാടി : കരൾരോഗബാധിതനായ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര തന്ത്രി സ്വാമി ജ്ഞാനതീർഥ(മനോജ് ശാന്തി)യ്ക്കായുള്ള ഒരു നാടിന്റെ കൂട്ടായ പരിശ്രമം ഫലംകണ്ടു. ശസ്ത്രക്രിയ വിജയകരമായി നടത്തി. കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പണം…
Read More » -
Charamam
തിരുവമ്പാടി പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന (66) അന്തരിച്ചു. സംസ്കാരം ഇന്ന് (06-08-2024-ചൊവ്വ) വൈകുന്നേരം 03:00-ന് വീട്ടിൽ നടക്കുന്ന ആചാരപരമായ കർമ്മങ്ങൾക്കു ശേഷം തിരുവമ്പാടി…
Read More » -
Thiruvambady
പുല്ലൂരാംപാറ ആരോഗ്യകേന്ദ്രം കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. 35 ലക്ഷംരൂപ എം.എൽ.എ. ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. ടെറസിന്റെ നടുഭാഗം…
Read More » -
Thiruvambady
മലയോരത്ത് മുപ്പതിലേറെ ഉരുൾപൊട്ടൽസാധ്യതാ പ്രദേശങ്ങൾ
തിരുവമ്പാടി : താമരശ്ശേരി താലൂക്കിൽപ്പെട്ട മലയോരപഞ്ചായത്തുകളിൽമാത്രം മുപ്പത് സ്ഥലങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ പട്ടികയിൽ. കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയിൽ, കൽപിനി, ആനയോട്, പനക്കച്ചാൽ, ഉദയഗിരി,…
Read More » -
Thiruvambady
മലയോരമേഖലയിൽ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും നാശനഷ്ടം
തിരുവമ്പാടി : കനത്തമഴയിൽ തിരുവമ്പാടി അങ്ങാടി വെള്ളക്കെട്ടിലകപ്പെട്ടു. അൻപതോളം കടകളിൽ വെള്ളംകയറി ലക്ഷങ്ങളുടെ നാശനഷ്ടം. വില്ലേജ് ഓഫീസ് പരിസരത്തെ റേഷൻകടയിലെ 60 ചാക്ക് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ…
Read More » -
Thiruvambady
കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവമ്പാടി : കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കോടഞ്ചേരി പുതുപ്പാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ…
Read More » -
Charamam
തിരുവമ്പാടി മുത്തപ്പൻപുഴ മടിക്കാങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ എലിക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ മടിക്കാങ്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ എലിക്കുട്ടി (89) അന്തരിച്ചു. സംസ്കാരം നാളെ (30-07-2024-ചൊവ്വ) രാവിലെ 10:00-മണിക്ക് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മുത്തപ്പൻപുഴ…
Read More » -
Thiruvambady
കണ്ടെയ്നർ ലോറി റോഡിൽ കുടുങ്ങി തിരുവമ്പാടിയിൽ ഗതാഗത സ്തംഭനം
തിരുവമ്പാടി: തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിൽ കറ്റ്യാട്ട് മൃഗാശുപത്രി ഇംഗ്ഷനു സമീപം കണ്ടെയ്നർ ലോറി യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങി. തിരുവമ്പാടി നിന്നും തമ്പലമണ്ണ വഴി കോടഞ്ചേരി…
Read More » -
Thiruvambady
ബേബി പെരുമാലിൽ അനുസ്മരണവും കർഷക അവാർഡ് ദാനവും നടത്തി
തിരുവമ്പാടി : കർഷക നേതാവും കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ്, ഇൻഫാം ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും കർഷക അവാർഡ്…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു (76) അന്തരിച്ചു. സംസ്കാരം നാളെ (29-07-2024-തിങ്കൾ) ഉച്ച കഴിഞ്ഞ് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഗ്രേസി പുല്ലൂരാംപാറ കാരക്കാട്ട്…
Read More »
