thiruvambady
-
Thiruvambady
കനത്ത മഴയിൽ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
തിരുവമ്പാടി: 2 ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വീടിനു മുൻവശത്തുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു. തിരുവമ്പാടി തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ…
Read More » -
Thiruvambady
ചിട്ടി തട്ടിപ്പു നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മാർച്ച്
തിരുവമ്പാടി: സ്വകാര്യ ചിട്ടി തട്ടിപ്പ് നടത്തി നൂറുകണക്കിനാളുകളെ കബളിപ്പിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാനെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി, പാർട്ടി സ്ഥാനങ്ങളിൽ നിന്ന്…
Read More » -
Thiruvambady
ജൽജീവൻ പദ്ധതി; ചെളിക്കുളമായി പള്ളിപ്പടി-ബഥാനിയ റോഡ്
തിരുവമ്പാടി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച പുല്ലൂരാംപാറ പള്ളിപ്പടി-ബഥാനിയ റോഡ് രണ്ടുമാസമായിട്ടും പ്രവൃത്തി നടത്താതെ ചെളിക്കുളമായി മാറി. റോഡിൽ വാഹനങ്ങൾ അകപ്പെടുന്നതും നിയന്ത്രണം വിടുന്നതും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ മുസ്ലിം ലീഗ്പാർട്ടി തല അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനത്തു നിന്നും വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ പാർട്ടി അച്ചടക്ക നടപടി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ അബ്ദുറഹിമാനെതിരെ പാർട്ടി അച്ചടക്ക നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകനായ വൈസ് പ്രസിഡണ്ടിനെ പാർട്ടിയിൽ…
Read More » -
Thiruvambady
വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി തുറക്കും
തിരുവമ്പാടി: നിർമ്മാണം 90% പൂർത്തിയായ പുന്നയ്ക്കൽ വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് അറിയിച്ചു. പാലം നിർമ്മാണം…
Read More » -
Thiruvambady
പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ട് ഓടിയ പോത്തിനെ കണ്ടെത്തി
തിരുവമ്പാടി : പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ടു ഓടിയ പോത്തിനെ കണ്ടെത്തി. അറവിന് കൊണ്ടുവന്ന പോത്താണ് വിരണ്ട് ഓടിയത്. ഓടുന്നതിനിടെ നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു.…
Read More » -
Thiruvambady
പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരേ അക്രമിച്ചു
തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ട് ഓടി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ (26-09-2023-ചൊവ്വ) രാത്രി 7 മണിയോടെയാണ് സംഭവം. വിരണ്ട് ഓടിയ പോത്തിനെ…
Read More » -
Thiruvambady
തിരുവമ്പാടി തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി അപകടം
തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ വീണ്ടും കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് തെന്നി അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുന്നക്കൽ ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക്…
Read More » -
Thiruvambady
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം; ഫുഡ് പ്ലേറ്റ് പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജീവതാളം. ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പ്രാരംഭഘട്ടത്തിൽ…
Read More » -
Thiruvambady
ടൂറിസ വികസന സാധ്യതാ പഠനയാത്ര നടത്തി
തിരുവമ്പാടി: ദേശീയ, അന്തര്ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിലും ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും…
Read More » -
Thiruvambady
ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ക്ഷുദ്രജീവികൾ പെറ്റുപെരുകുന്നു; ആരോപണവുമായി കർഷക സംഘം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഹൗസിംഗ് ബോർഡിനു കൈമാറിയ രണ്ട് ഏക്കർ സ്ഥലത്ത് വന്യജീവികൾ പെറ്റുപെരുകി കർഷകർക്ക് വിനയാകുന്നുവെന്ന ആരോപണവുമായി കർഷക സംഘം രംഗത്ത്.…
Read More » -
Thiruvambady
വീതി കുറഞ്ഞ നടപ്പാത; പ്രതിഷേധവുമായി തിരുവമ്പാടിയിലെ വ്യാപാരികൾ
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ നിർമ്മിച്ച നടപ്പാതയ്ക്ക് നിഷ്കർഷിച്ച വീതിയില്ലാത്തതിൽ പ്രതിഷേധം അറിയിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാങ്കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ കത്രീന അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കണിയാങ്കണ്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ കത്രീന (90) കോഴിക്കോട് ചേവായൂരിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (24-09-2023-ഞായർ) വൈകുന്നേരം 03:00-ന് ദേവഗിരി…
Read More » -
Thiruvambady
മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും
തിരുവമ്പാടി: മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും. നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ അത്യാവശ്യ കാര്യങ്ങൾക്ക് സമീപത്തുള്ള…
Read More » -
Charamam
തിരുവമ്പാടി : തോട്ടത്തിൻകടവ് പുത്തൻമഠം പറമ്പാടൻ സലീം അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് പുത്തൻമഠം പറമ്പാടൻ സലീം (56) അന്തരിച്ചു. ഖബറടക്കം ഇന്ന് (23-09-2023-ശനി) രാവിലെ 11:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: റംല.…
Read More » -
Thiruvambady
ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
തിരുവമ്പാടി: ശ്രീനാരായണഗുരു സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡൻറ് ഗിരി…
Read More » -
Thiruvambady
കാട്ടുമൃഗങ്ങളുടെ താവളമായി തിരുവമ്പാടിയിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത സ്ഥലം
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡിൽ ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനമൊന്നും നടതാത്തതിനാൽ കാട് പിടിച്ച് കാട്ടുമൃഗങ്ങളുടെ താവളമായി മാറി പരിസര പ്രദേശത്തുള്ളവരുടെ ജീവനും…
Read More » -
Thiruvambady
ഫാം ടൂറിസം പദ്ധതികളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സന്ദർശനം നടത്തി
തിരുവമ്പാടി: ഫാം ടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ…
Read More » -
Thiruvambady
സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കാരങ്ങളിൽ വലഞ്ഞ് കൃഷിവകുപ്പ് ജീവനക്കാർ
തിരുവമ്പാടി: കഴിഞ്ഞ വർഷം കൃഷിവകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ മാനദണ്ഡ പരിഷ്കരണ ഉത്തരവിന്മേൽ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറിപ്പോകേണ്ടിവന്ന ജീവനക്കാർക്ക് ഇക്കുറിയും രക്ഷയില്ല. സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർ കഴിഞ്ഞ…
Read More »
