തിരുവമ്പാടി
-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റ് നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും, ബില്ലുകൾ ഇ-ഗ്രാമ സ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡി.സി.പി/പി.ജി.ഡി.സി.എ ഏതെങ്കിലും വിഷയത്തിൽ…
Read More » -
Thiruvambady
വെള്ളക്കെട്ടിൽ മുങ്ങി തിരുവമ്പാടി; ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി
തിരുവമ്പാടി: കനത്തമഴയിൽ ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജംക്ഷൻ എന്നിവിടങ്ങളിലാണ് വൻ വെള്ളക്കെട്ട് രൂപപ്പെട്ടത്.…
Read More » -
Thiruvambady
കർഷക സമര ഭടന്മാരുടെ കൊലപാതകത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം സമരം നടത്തുന്ന കർഷക സമരഭടൻമാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി കർഷകരെ കൊന്നൊടുക്കിയ ക്രൂരമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ…
Read More » -
Pullurampara
തിരുവമ്പാടി; പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ (90) നിര്യാതയായി. സംസ്കാരം നാളെ (06-10-2021- ബുധൻ) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Pullurampara
തിരുവമ്പാടി; പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി(50) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021- ചൊവ്വ) വൈകുന്നേരം വീട്ടുവളപ്പിൽ നടത്തി. പുന്നപ്ര – വയലാർ സമര ഭടനും ആദ്യ കാല സി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ ഓവുചാലുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണം; സിപിഐ(എം)
തിരുവമ്പാടി ടൗണിലെ ഓവു ചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ(എം)യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യങ്ങൾ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സെപ്റ്റംബർ 2 ന് തിരുവമ്പാടിയിൽ വെച്ച് 26 പേരുടെ RTPCRടെസ്റ്റ് നടത്തിയതിൽ 1 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 3 കോവിഡ് പോസിറ്റീവ് കേസുകൾ…
Read More » -
Thiruvambady
തിരുവമ്പാടി വനിത സഹകരണ സംഘം രാഹുൽ ബ്രിഗേഡ് ന് ഓക്സിജൻ സിലിണ്ടർ നൽകി
തിരുവമ്പാടി.ആംബുലൻസ് സേവനം ഉൾപ്പടെ രാഹുൽ ബ്രിഗേഡ് ന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി വനിതാ സഹകരണം സംഘം ഓക്സിജൻ സിലിണ്ടർ നൽകി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Charamam
തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ ജോസഫ് (പാപ്പച്ചൻ) അന്തരിച്ചു.
തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ ജോസഫ് (പാപ്പച്ചൻ – 79) അന്തരിച്ചു. സംസ്കാരം ഇന്ന് (28-09-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തിരുവമ്പാടി; പുന്നക്കൽ കരിംപ്ലാക്കൽ മറിയം നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ കരിംപ്ലാക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്കാരം നാളെ (28-09-2021- ചൊവ്വ) രാവിലെ 08:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 398.51 കോടി രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി:ജല ജീവൻ മിഷൻപദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി 398.51 കോടി രൂപയുടെ പദ്ധതികൾക്ക് കേരള ജല അതോറിറ്റി ഭരണാനുമതി നൽകിയതായി ലിൻ്റോ ജോസഫ്…
Read More » -
Charamam
തിരുവമ്പാടി: കല്ലുരുട്ടി: മേക്കുഴിക്കാട്ട് പരേതരായ ജോസഫ്,അന്ന ദമ്പതികളുടെ മകൾ ത്രേസ്യക്കുട്ടി അന്തരിച്ചു
നിര്യാതയായി:- തിരുവമ്പാടി: കല്ലുരുട്ടി: മേക്കുഴിക്കാട്ട് പരേതരായ ജോസഫ്,അന്ന ദമ്പതികളുടെ മകൾ ത്രേസ്യക്കുട്ടി (82) അന്തരിച്ചു സംസ്ക്കാരം ഇന്ന് (24-09-2021- വെള്ളി) രാവിലെ 09:30-ന്കല്ലുരുട്ടി സെൻ്റ്.തോമസ് പള്ളിയിൽ. കോഴിക്കോട്…
Read More » -
Thiruvambady
തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ, കർഷക സംഘം യൂണിറ്റ് കൺവെൻഷന് തുടക്കമായി
തിരുവമ്പാടി: കർഷക സംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ കീഴിൽ യൂണിറ്റ് കൺവെൻഷന് തുടക്കം കുറിച്ചു. മേഖല സെക്രട്ടറി സജി ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്…
Read More » -
Charamam
തിരുവമ്പാടി; പുല്ലൂരാംപാറ പൈമ്പിള്ളിൽ മാത്യു നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ പൈമ്പിള്ളിൽ മാത്യു (82) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (24-09-2021) വൈകുന്നേരം മൂന്ന് മണിക്ക് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇനിയും ആദ്യ ഡോസ് വാക്സിൻ ലഭിക്കാത്ത 18 വയസിനു മുകളിലുള്ളവർക്കായി സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 സെപ്തംബർ 22 ബുധൻ…
Read More » -
Mukkam
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.ഫ് കമ്മിറ്റി; ധർണ്ണ സംഘടിപ്പിച്ചു
മുക്കം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.ഫ് കമ്മിറ്റി മുക്കം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ജനദ്രോഹ നടപടികളിൽ കേന്ദ്രവും…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറിസ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ആരംഭിച്ചു
തിരുവമ്പാടി: തിരുമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റ് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ഏറ്റവും കൂടുതൽ കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകിയ ഗ്രാമപഞ്ചായത്തെന്ന നേട്ടത്തിൽ തിരുവമ്പാടി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 405 പാലിയേറ്റീവ് രോഗികൾക്ക് വീട്ടിൽ എത്തി ആദ്യ ഡോസ് വാക്സിൻ നൽകി. കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കിടപ്പ്/പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് വാക്സിൻ നൽകിയ…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 3 പുതിയ എസ് പി സി യൂണിറ്റുകൾ
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി, പുല്ലൂരാംപാറ, കൂടരഞ്ഞി ഹൈസ്കൂളുകളിൽ പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ അനുവദിച്ചു. കോഴിക്കോട് ജില്ലയിൽ…
Read More » -
Pullurampara
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.ഡി ആന്റണിയുടെ മാതാവ് കുളത്തിങ്കൽ റോസ നിര്യാതയായി
പുല്ലൂരാംപാറ: കൊടക്കാട്ടുപാറ കുളത്തിങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (93) നിര്യാതയായി. സംസ്കാരം ഇന്ന് (17-09-2021) ഉച്ചക്ക് 2 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷ കർമ്മങ്ങൾക്ക് ശേഷം…
Read More »
