മാലിന്യം
-
Kodanchery
കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളി; ജലാശയ മലിനീകരണത്തിന് ശക്തമായ നടപടികൾ സ്വീകരിച്ച് കണ്ണോത്ത് ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് അനധികൃതമായി കക്കൂസ് മാലിന്യം തോട്ടിലേക്കും റോഡിലേക്കും തള്ളിയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ്…
Read More » -
Kodanchery
സബ്ജില്ലാ കലോത്സവത്തിനായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാനായി ഓലക്കുട്ടകൾ ഒരുക്കി എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല കലോത്സവ വേദിയിലേക്കുള്ള പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിനായി, ‘ഗോ ഗ്രീൻ കീപ്പ് ക്ലീൻ’ എന്ന സന്ദേശവുമായി പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഓലക്കുട്ടകൾ നിർമിച്ച് സെന്റ്…
Read More » -
Mukkam
മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
മുക്കം : മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ മാമ്പറ്റ-കയ്യിട്ടാപ്പൊയിൽ റോഡിലെ വയലിലാണ് ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയത്. സമീപത്തെ…
Read More » -
Kodiyathur
കൊടിയത്തൂരിൽ മാലിന്യ നീക്കം ഇനി വേഗത്തിലാവും; ഹരിത കർമസേനക്ക് പുതിയ വാഹനമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിൽഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023 – 24 വാർഷിക പദ്ധതിയിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴ ഈടാക്കി
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് തെയ്യപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലൂടെയും കക്കൂസ് മാലിന്യം തള്ളിയ വണ്ടി കണ്ടെത്തി പൊതുനിരത്തുകളിൽ മാലിന്യം തള്ളിയതിന് മുപ്പതിനായിരം രൂപ പിഴയെ…
Read More » -
Thiruvambady
അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി
തിരുവമ്പാടി : വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം…
Read More » -
Mukkam
മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും
മുക്കം : മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും. ഐ.സി. ഐ.സി.ഐ ബാങ്ക് മുക്കം ശാഖയാണ് നഗരസഭക്ക് ഒരു ഇലക്ട്രിക് ഗുഡ്സ്…
Read More » -
Thiruvambady
മലയോര ഹൈവേയിൽ കാർ യാത്രക്കാർ മാലിന്യം വലിച്ചെറിഞ്ഞു; 10,000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം അംഗനവാടിക്ക് സമീപം മലയോര ഹൈവേയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചാക്കുകളും കാറിൽ നിന്നും വലിച്ചെറിഞ്ഞ പന്നിക്കോട് സ്വദേശി വി.ടി…
Read More » -
Karassery
കാരശ്ശേരിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ വൻതോതിൽ മാലിന്യം കത്തിച്ചതായി പരാതി
കാരശ്ശേരി: പ്രവർത്തനം നിലച്ചുകിടക്കുന്ന ക്വാറിയിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി പരാതി. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡിൽ മൈസൂർമല മങ്കുഴിപ്പാലത്തിന് സമീപം പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറിയിലാണ് ഞായറാഴ്ച…
Read More » -
Thiruvambady
പുല്ലൂരാംപാറയിൽ റോഡരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും 10000 രൂപ പിഴയിടാക്കി
തിരുവമ്പാടി: പുല്ലൂരാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ എതിർവശത്തെ റോഡരികിൽ വീട്ടിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും തെർമോകോൾ ഷീറ്റുകളും വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയ അഗസ്ത്യൻമുഴി സ്വദേശിയിൽ നിന്നും അധികൃതർ 10000…
Read More » -
Kodanchery
റോഡരികിൽ മാലിന്യം തള്ളിയതിന് 30000 രൂപ പിഴ ഇടാക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെടുന്ന കൂന്തളം തേര് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി ടിപ്പറിൽ കൊണ്ടുവന്നു മാലിന്യം തള്ളിയിരുന്നു. പ്രദേശവാസികളുടെയും വാർഡ് മെമ്പറുടെയും പരാതി…
Read More » -
Thiruvambady
തോട്ടിലേക്ക് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 25000 രൂപ പിഴയിട്ടു
തിരുവമ്പാടി: തൊണ്ടിമ്മൽ പഞ്ചായത്ത് കിണറിന് സമീപത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് അർബാന വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള…
Read More » -
Thiruvambady
മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും
തിരുവമ്പാടി: മാലിന്യം നിറഞ്ഞും ദുർഗന്ധം വമിച്ചും തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും. നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ അത്യാവശ്യ കാര്യങ്ങൾക്ക് സമീപത്തുള്ള…
Read More » -
Mukkam
മുക്കത്ത് കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളി
മുക്കം: പാതയോരത്ത് കുടിവെള്ള പദ്ധതിക്കും ജലസ്രോതസ്സിനും സമീപം സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മുക്കം നഗരസഭയിലെ മുത്തേരി-മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന…
Read More » -
Kodiyathur
മാലിന്യ മുക്ത കൊടിയത്തൂർ; ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ട് വ്യാപാരികൾ
കൊടിയത്തൂർ: കോഴി മാലിന്യമുക്ത കൊടിയത്തൂർ സാധ്യമാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ചിക്കൻ സ്റ്റാൾ വ്യാപാരികളും ഫ്രഷ് കട്ടുമായി കരാർ ഒപ്പിട്ടു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിരവധി…
Read More » -
Puthuppady
കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മാറ്റി സ്ഥാപിക്കാൻ ധാരണ; കൊട്ടാരക്കോത്ത് നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി കൊട്ടാരക്കോത്ത് പുതായി സ്ഥാപിച്ച കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായി. ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വേസ്റ്റ് ബിന്നുകൾ നൽകി
കൊടിയത്തൂർ: സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വെയിസ്റ്റ് ബിന്നുകൾ നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ എൽ.പി, യു.പി വിദ്യാലയങ്ങൾക്കാണ് ബിന്നുകൾ നൽകിയത്.…
Read More » -
Thiruvambady
മാലിന്യം വലിച്ചെറിയൽ; തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2 പേരിൽനിന്ന് 20000 രൂപ പിഴ ഈടാക്കി
തിരുവമ്പാടി: മലയോരമേഖലയിൽ സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. അധികൃതർ 2…
Read More » -
Thiruvambady
തിരുവമ്പാടിയിൽ റോഡരികിൽ വീട്ടിലെ അജൈവ മാലിന്യം തള്ളി; 10000 രൂപ പിഴ ഈടാക്കി അധികൃതർ
തിരുവമ്പാടി: അമ്പലപ്പാറ വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയതിന് 10000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. രാവിലെ റോഡരികിൽ ചാക്കിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ റോഡരികിൽ മാലിന്യം തള്ളി; പിഴ ഈടാക്കി ആരോഗ്യവകുപ്പ്
തിരുവമ്പാടി: കോഴിക്കോട് പ്രവർത്തിക്കുന്ന കൂൾബാറിൽ നിന്നുള്ള മാലിന്യം തിരുവമ്പാടിയിൽ റോഡരികിൽ തള്ളിയ കൂൾബാർ ഉടമയിൽ നിന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 22000 രൂപ പിഴ ഈടാക്കി. കൂൾബാറിൽ…
Read More »
