-
Koodaranji
തങ്കമ്മ നിര്യാതയായി
കൂടരഞ്ഞി: കരിങ്കുറ്റി മണ്ണാം കുന്നേൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ തങ്കമ്മ (92)നിര്യാതയായി. മക്കൾ: രാജമ്മ (ചെമ്പുകടവ്), പൊന്നു (കൂടരഞ്ഞി ),പരേതനായ രവി (കരിങ്കുറ്റി ), ശ്രീനി (ചെത്തുകടവ്),മനോജ്…
Read More » -
Thamarassery
താമരശ്ശേരി തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് പരിക്ക്
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്.കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറിൽ…
Read More » -
Thamarassery
താമരശ്ശേരിയിലേക്ക് കൊണ്ടുവരുന്നതിനിടെ പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു
താമരശ്ശേരി : പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസമിൽനിന്നും താമരശ്ശേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ചാടിപ്പോയത്.ഇതര സംസ്ഥാനക്കാരിയായ…
Read More » -
Kodanchery
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിഭജന രാഷ്ട്രീയത്തിനും വിലക്കയറ്റത്തിനും എതിരെ വിധി എഴുതണമെന്ന് മുല്ലപ്പള്ളി
കോടഞ്ചേരി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വിഭജന രാഷ്ട്രീയത്തിന്റെ പാതയിലൂടെ ഭാരത സംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് അവധി; 11-ന് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്ലാസ്
തിരുവമ്പാടി :വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ കലക്ടര്‍ അവധി…
Read More » -
Punnakkal
വിലക്കാംതോട് ക്ഷീരോൽപ്പാദക സംഘം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആധിപത്യം
പുന്നക്കൽ : വിളക്കാംതോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ മുഴുവൻ സീറ്റുകളിലും വിജയിച്ചുകൊണ്ട് വീണ്ടും ഭരണാധികാരത്തിൽ ഉറച്ചുനിൽക്കുന്നു. ജനറൽ വിഭാഗത്തിലെ നാല് സീറ്റുകളിലും…
Read More » -
Kodiyathur
മുക്കം ഉപജില്ലാ കലാമേള: പൂക്കോയ തങ്ങൾ മെമ്മോറിയൽ സ്കൂളും നീലേശ്വരം ഗവൺമെൻറും ജേതാക്കളായി
കൊടിയത്തൂർ: കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന മുക്കം ഉപജില്ലാ കലാമേളയുടെ അവസാന ദിവസം ഹയർസെക്കൻഡറി വിഭാഗത്തിൽ, 289 പോയന്റ്…
Read More » -
Kodanchery
ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ യാത്ര ദുഷ്കരം; റോഡിന്റെ നവീകരണ പണി മുടങ്ങി
കോടഞ്ചേരി: ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ വിനിയോഗിച്ച് 10 കിലോമീറ്റർ റോഡ്…
Read More » -
Kodanchery
കോൺഗ്രസ്സ് സ്ഥാനാർഥി ദേശാടന പക്ഷി: വയനാട് ജില്ലാ വികസനമില്ലെന്ന് ബിജെപി
കോടഞ്ചേരി: വയനാടിനെ കോൺഗ്രസ്സ് ഒരു കുടുംബസ്വത്തായി കണ്ട് ഉപേക്ഷിക്കുകയാണെന്ന് ബിജെപി ഉത്തര മേഖല സെക്രട്ടറി എൻ. പി. രാമദാസ് ആരോപിച്ചു. വയനാടിലെ കോടഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം…
Read More » -
Mukkam
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്: രണ്ട് സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലടിച്ചു
മുക്കം : കോഴിക്കോട് മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൂട്ടത്തല്ല്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. ഇത് അധ്യാപകരും…
Read More » -
Mukkam
കാർത്യായനി നിര്യാതയായി
തൊണ്ടിമ്മൽ: പരേതനായ തൂങ്ങലിൽ നാരായണന്റെ ഭാര്യ കാർത്യായനി ( 76 ) നിര്യാതയായി. മക്കൾ.ഷീജ മണാശ്ശേരി (എസ് എം ബോർവെൽ ) ഷീന ( റോസ് ടൈലറിംഗ്…
Read More » -
Mukkam
പുതുപ്പള്ളിൽ നിഷ അന്തരിച്ചു
മൈക്കാവ് : വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക പുതുപ്പള്ളിൽ നിഷ (46) അന്തരിച്ചു. സംസ്കാരം ഇന്ന് (08-11-2024-വെള്ളി) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കൂടത്തായി…
Read More » -
Thiruvambady
പോലീസ് സ്റ്റേഷൻ സന്ദർശനം കെജി കുട്ടികൾക്ക് കൗതുകമായി
തിരുവമ്പാടി :തിരുവമ്പാടി ഇക്ര പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ സന്ദർശനം കൗതുകത്തിനും അറിവിനും സമാനമായി. സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു.…
Read More » -
Local
മുക്കം ഉപജില്ലാ കലാമേള: ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനക്കാർക്കും ട്രോഫികൾ
കൊടിയത്തൂർ: മുക്കം ഉപജില്ലാ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായി, ഓവറോൾ മൂന്നാം സ്ഥാനക്കാർക്കും ട്രോഫികൾ നൽകുന്ന പുതിയ സംരംഭവുമായി ട്രോഫി കമ്മറ്റി ശ്രദ്ധേയമായ മാതൃകയായി മാറി. കെ.എസ്.ടി.എം ഉപജില്ലാ…
Read More » -
Kodiyathur
ചാലിക്കുളത്തിൽ മന്മദ് നിര്യാതനായി
ചെറുവാടി: പ്രമുഖ സ്വതന്ത്ര സമര സേനാനിയും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചെറുവാടി തെനങ്ങാപറമ്പിലെ ചാലിക്കുളത്തിൽ ഹൈദറിന്റെ മകൻ ചാലിക്കുളത്തിൽ മന്മദ് (74) നിര്യാതനായി. മയ്യത്ത് നമസ്കാരം…
Read More » -
Kodanchery
ഇലക്ഷൻ വിജയത്തിനായി സിപിഎം-ബിജെപി ബന്ധം വെളിപ്പെട്ടതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ”
കോടഞ്ചേരി: അടുത്തിടെയുള്ള ഉപതെരഞ്ഞെടുപ്പുകളിലെ പരാജയ ഭീതിയിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം പരസ്യമായി വെളിപ്പെട്ടതായി വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം…
Read More » -
Thamarassery
ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി; മുഖ്യമന്ത്രിക്കു നിവേദനം നൽകി
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിർദിഷ്ട ചുരം ബൈപാസ് (ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ) പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന്…
Read More » -
Koodaranji
കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റ് കുടുംബ സംഗമം: അനിൽ പനച്ചൂരാൻ അവാർഡ് ജേതാവ് കൂമ്പാറ ബേബിയെ ആദരിച്ചു
കൂടരഞ്ഞി: കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രശസ്ത കവി കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനിൽ പനച്ചൂരാൻ അവാർഡ് നേടിയ…
Read More » -
Thiruvambady
വയനാട് വിജയം ഉറപ്പായാൽ നവ്യ ഹരിദാസിന് കേന്ദ്രമന്ത്രിസ്ഥാനമെന്ന് വി. കെ. സജീവൻ
തിരുവമ്പാടി: അടുത്ത അഞ്ച് വർഷവും നരേന്ദ്ര മോദി സർക്കാർ കേന്ദ്രം ഭരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, വയനാട് മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് വിജയിക്കുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പാണെന്ന്…
Read More » -
Mukkam
വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് വോട്ടഭ്യർത്ഥിച്ച് മുഖ്യ മന്ത്രി ഇന്ന് മുക്കത്തെത്തും
മുക്കം :വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുക്കത്തെത്തും. പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട്…
Read More »
