-
Koodaranji
കൂടരഞ്ഞിയിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘മേരി മാട്ടി മേരാ ദേശ് – എന്റെ മണ്ണ് എന്റെ രാജ്യം’ വൃക്ഷത്തൈ നടൽ…
Read More » -
Koodaranji
യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി പണി തീരാതെ കൂടരഞ്ഞി പോസ്റ്റ് ഓഫിസ് ജംക്ഷൻ
കൂടരഞ്ഞി: മലയോര ഹൈവേ നിർമാണത്തിനുവേണ്ടി നവീകരണം ആരംഭിച്ച പോസ്റ്റ് ഓഫിസ് ജംക്ഷൻ റോഡിന്റെ പ്രവൃത്തി നീളുന്നു. വ്യാപാരികളും യാത്രക്കാരും അനുദിനം ദുരിതം പേറുകയാണ്. പ്രവൃത്തി ആരംഭിച്ചിട്ട് 6…
Read More » -
Thiruvambady
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിന്റെ കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തി. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ മഹല്ല് നിവാസികളും…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കൈതപോയിൽ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. മര്‍കസ് നോളജ് സിറ്റി എം.ഡി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. ചടങ്ങിൽ…
Read More » -
Mukkam
മുക്കം എ.ബി.സി ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
മുക്കം: മുക്കം എ.ബി.സി ട്രെയിനിങ് കോളേജിൽ സ്വന്തന്ത്ര ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു. കോളേജ് ഇൻചാർജ് ഇസ്മത്ത്, അദ്ധ്യപികമാരായ സഫാന, ദിൽഷാന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read More » -
Thiruvambady
തിരുവമ്പാടിയിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തൊടനുബന്ധിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്തും അൽഫോൻസാ കോളേജ് തുരുവമ്പാടിയും സംയുക്തമായി ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ചു…
Read More » -
Charamam
കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ മാത്യു (മത്തച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ മാത്യു (മത്തച്ചൻ-86) അന്തരിച്ചു. സംസ്കാരം നാളെ (16-08-2023-ബുധൻ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ…
Read More » -
Charamam
തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ തമ്പലമണ്ണ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ തമ്പലമണ്ണ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (89) അന്തരിച്ചു. സംസ്കാരം നാളെ (15-08-2023-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന…
Read More » -
Kodanchery
‘ഗാന്ധി പഥം തേടി’ പദ്ധതിയിൽ തെരെഞ്ഞുടുക്കപ്പെട്ട അലൻ പി സിബിക്ക് യാത്രയയപ്പ് നൽകി
കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ‘ഗാന്ഥിപഥം തേടി’ പഠന പോഷണ യാത്രയ്ക്ക് വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും അർഹനായ പ്ലസ് വൺ…
Read More » -
Koodaranji
കൂടരഞ്ഞി മാങ്കയത്ത് വാഹനപകടത്തിൽ ഒരു മരണം; 5 പേർക്ക് പരിക്ക്
കൂടരഞ്ഞി: പുഷ്പഗിരിക്ക് സമീപം മാങ്കയത്തുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക് മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. കൂമ്പാറ ഭാഗത്ത് നിന്നും തടിയുമായി…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വിജോയ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.റ്റി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ 1100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ വാഴാങ്കൽ പ്രദേശത്ത് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും ചാരായവും 20 ലിറ്റർ വാറ്റുപകരണങ്ങളും കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം പ്രദേശത്തെ…
Read More » -
Kodanchery
കോടഞ്ചേരിയിൽ നടന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിന് സമാപനം
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി കോടഞ്ചേരിയിൽ നടന്ന ഓഫ് റോഡ് ചാമ്പ്യൻഷിപ്പിന് സമാപനമായി. ഡീസൽ, പെട്രോൾ, ഓപ്പൺ,…
Read More » -
Kodanchery
കോടഞ്ചേരി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി) തറകല്ലിടൽ കർമ്മം രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു
കോടഞ്ചേരി: രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി)റിന്റെ…
Read More » -
Charamam
മുക്കം :മുരിങ്ങംപുറായികീലത്ത് നെല്ലിക്കുത്ത് ഫാത്തിമ അന്തരിച്ചു
മുക്കം (കോഴിക്കോട്):മുരിങ്ങംപുറായികീലത്ത് നെല്ലിക്കുത്ത് ഫാത്തിമ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് (14-08-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്: പരേതനായ ആലപ്പടിയൻ ഫാറൂക്ക് മൊയ്തീൻ.…
Read More » -
Kodiyathur
അധ്യാപക പരിശീലനം നടത്തി
കൊടിയത്തൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ കൊടിയത്തൂർ – മുക്കം കോംപ്ലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്ലാസ് നടത്തി. സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കൻഡറി മദ്രസയിൽ വെച്ച്…
Read More » -
Charamam
പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ ചേരികുന്നേൽ കൃഷ്ണൻ കുട്ടി അന്തരിച്ചു
പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ ചേരികുന്നേൽ കൃഷ്ണൻ കുട്ടി (89) അന്തരിച്ചു. സംസ്കാരം ഇന്ന് (14-08-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് പുതുപ്പാടി കാരക്കുന്ന് പൊതുശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ:…
Read More » -
Charamam
കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ടോമി തോമസ് അന്തരിച്ചു
കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ടോമി തോമസ് (58) അന്തരിച്ചു. സംസ്ക്കാരം നാളെ (14-08-2023-തിങ്കൾ) രാവിലെ 10:30-ന് കരിങ്കുറ്റിയിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ്…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ പാലക്കുന്നേൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി മകൻ ജെയിനിന്റെ എറണാകുളം കോലഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പുന്നക്കൽ പാലക്കുന്നേൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി (94) മകൻ ജെയിനിന്റെ എറണാകുളം കോലഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം നാളെ (14-08-2023-തിങ്കൾ) രാവിലെ 11:00…
Read More » -
Kodanchery
‘റാന്തൽ’വെളിച്ചവുമായി ഹോളി ഫാമിലി ഹൈസ്ക്കൂൾ
വേനപ്പാറ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും ‘വളർത്തുക എന്ന ലക്ഷ്യത്തോടെ വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ റാന്തൽ എന്ന പേരിലുള്ള പദ്ധതി ആരംഭിച്ചു. കായലുംപാറ നാല്…
Read More »
