-
Koodaranji
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 1997 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും…
Read More » -
Charamam
ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ അന്തരിച്ചു
കോടഞ്ചേരി : ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവൻ മഠാംഗം സിസ്റ്റർ റോസ് ജോൺ (64) അന്തരിച്ചു. സംസ്കാരം ഇന്ന്…
Read More » -
Koodaranji
ഗ്രാമീണ മേഖലയിലെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും; മന്ത്രി മുഹമ്മദ് റിയാസ്
കൂടരഞ്ഞി: ടൂറിസം രംഗത്ത് കാർഷിക മേഖല കൂടി കടന്നുവരുമ്പോൾ നാടിന്റെയും കർഷകരുടെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൽ ടൂറിസം മേഖല വികസിച്ചു കൊണ്ടിരിക്കുകയാണെന്നും…
Read More » -
Kodanchery
നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
കോടഞ്ചേരി: നവീകരിച്ച ഈങ്ങാപ്പുഴ കണ്ണോത്ത് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരക്ക് സ്വീകരണം നൽകി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജംഷീദ് ഒളകരയ്ക്ക് കാരമൂല പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർമാൻ കാരാട്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശ്ശേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി
കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്ന സെമിനാറിന് മുൻ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് വി വസീഫ് നടീൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്…
Read More » -
Puthuppady
പുതുപ്പാടിയിൽ വൈ.എം.സി.എ അനുമോദന സദസ്സ് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ഉന്നതവിജയികളായ വിദ്യാർഥികൾക്കായി ‘മെറിറ്റ് ഈവനിങ്’ എന്ന പേരിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.…
Read More » -
Thiruvambady
ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു
തിരുവമ്പാടി: ഉറുമി ജലവൈദ്യുത പദ്ധതി ഒന്നാംഘട്ടത്തിൽ വൈദ്യുതോത്പാദനം പുനരാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം ഘട്ടപദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രണ്ടു പദ്ധതികളിലെയും വൈദ്യുതോത്പാദനം നിലച്ചിരുന്നു. രണ്ടാം ഘട്ടപദ്ധതിയിൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരണം; ആരോഗ്യ സന്ദേശ യാത്ര നടത്തി
കോടഞ്ചേരി: ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു
കൂടരഞ്ഞി: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്…
Read More » -
Kodiyathur
വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി സംഗമം
കൊടിയത്തൂര്‍: വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവാസി സംഗമം ആവശ്യപ്പെട്ടു. നാട്ടില്‍ അവധിക്കെത്തിയ കൊടിയത്തൂര്‍ പഞ്ചായത്തിലെ പ്രവാസി ഫോറം…
Read More » -
Kodiyathur
ട്രാൻസ്ഫോമർ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കേരള സർക്കാർ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കൽ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി പന്നിക്കോട് സെക്ഷൻ സ്ഥാപിച്ച ട്രാൻസ്ഫോമർ…
Read More » -
Mukkam
കാലിക്കറ്റ് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി അധികൃതർ. ബി.ടെക്, ബി.ആർക്, എം.ടെക്, എം.എസ്.സി, എം.പ്ലാൻ, എം.ബി.എ കോഴ്സുകൾക്ക് പുതുക്കിയ പാഠ്യപദ്ധതി…
Read More » -
Charamam
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ) അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴ തലാപ്പിള്ളിൽ അബ്രാഹം (അവറാച്ചൻ-90) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (10-07-2023) ഉച്ചകഴിഞ്ഞ് 02:30-ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി (നെടിയശാല വാണിയപ്പിള്ളിയിൽ…
Read More » -
Thiruvambady
നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ പോലീസ് പിടിയിൽ
തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ 2 പേർ പോലീസ് പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി…
Read More » -
Kodanchery
മലയോര ഹൈവേയിൽ കാർ അപകടത്തിൽ പെട്ടു
കോടഞ്ചേരി: മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപത്ത് കാർ അപകടത്തിൽ പെട്ടു. കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞെങ്കിലും ആർക്കും പരിക്കില്ല. ചെമ്പുകടവ്…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടു
തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് ജീപ്പ് അപകടത്തിൽ പെട്ട് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ ബൈക്കിനെ…
Read More »
