-
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം ആരംഭിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
Read More » -
Adivaram
വയനാട് ചുരത്തിൽ വാഹനാപകടം; ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു
അടിവാരം: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. അപകടത്തിൽ പരിക്കേറ്റ സുൽത്താൻ…
Read More » -
Kodanchery
പുലിക്കയം പഴയപാലം തകർന്നു വീണു
കോടഞ്ചേരി: 75 വർഷത്തിലധികം പഴക്കമുള്ള പുലിക്കയം പഴയപാലത്തിന്റെ ഒരു ഭാഗം ഇന്നലെ രാത്രിയിൽ തകർന്നു വീണു. ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പാലം ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. പുതിയ പാലത്തിന്റെ നിർമ്മാണത്തിന്…
Read More » -
Karassery
കാരശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതായി പരാതി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയെ എൽ.ഡി.എഫ് അംഗങ്ങൾ അപമാനിച്ചതായി പരാതി. വിഷയത്തിൽ യു.ഡി.എഫ് പാർലമെന്റ് പാർട്ടിയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു. ശനിയാഴ്ച നടന്ന…
Read More » -
Charamam
തിരുവമ്പാടി : റേഷൻ വ്യാപാരി വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു
തിരുവമ്പാടി : റേഷൻ വ്യാപാരി വിയ്യോത്ത് സുരേഷ് ബാബു (64) അന്തരിച്ചു. സംസ്കാരം ഇന്ന് (03-04-2023- തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.…
Read More » -
Kodiyathur
കൊടിയത്തൂരിൽ മെഗാ ഇഫ്താർ മീറ്റും യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ, ആശാ വർക്കർമാർ,…
Read More » -
Charamam
കോടഞ്ചേരി : പറപ്പറ്റ കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു
കോടഞ്ചേരി : പറപ്പറ്റ കൊല്ലംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ (03-04-2023- തിങ്കൾ) രാവിലെ 09:30-ന് നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി…
Read More » -
Mukkam
മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റി പ്രതിഭാദരവും യാത്രയയപ്പ് സമ്മേളനവും നടത്തി
മുക്കം: മലയോര മേഖലയിലെ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം നഗര…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വനിതാ സംരംഭകർക്കായി ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചു
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംരംഭകർക്ക് ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചു. തമ്പലമണ്ണയിൽ ആരംഭിച്ച യൂണിറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനംചെയ്തു. വൈസ്…
Read More » -
Charamam
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ അന്തരിച്ചു
കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (02-04-2023- ഞായർ) വൈകുന്നേരം 05:00-ന് കൂടരഞ്ഞി…
Read More » -
Kodanchery
കോടഞ്ചേരിയിൽ പകൽ പന്തം തെളിച്ച് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി
കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി പകൽ പന്തം തെളിച്ച് പ്രതിഷേധ…
Read More » -
Adivaram
വയനാട് ചുരത്തിൽ ഏപ്രിൽ 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
അടിവാരം: വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 5 മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ…
Read More » -
Mukkam
മെഗാ ഇഫ്താർ മീറ്റ്; സ്വാഗതസംഘം രൂപീകരിച്ചു
മുക്കം,:മുക്കത്തെ വിവിധ വ്യാപാര സംഘടനകൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ സന്നദ്ധ സംഘടനകൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മുക്കത്ത് നടക്കുന്ന…
Read More » -
Mukkam
തോട്ടുമുക്കത്ത് വാറ്റ് ചാരായം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
മുക്കം: തോട്ടുമുക്കത്ത് മുക്കം പോലീസിന്റെ ചാരായ വേട്ട. 3 ലിറ്റര്‍ ചാരായവുമായി തോട്ടുമുക്കം മാടാമ്പി പച്ചയില്‍ ബിജു എന്ന കുള്ളന്‍ ബിജുവിനെ മുക്കം പോലീസ് പിടികൂടിയത്. നാട്ടുകാരുടെ…
Read More » -
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണംചെയ്തു. പ്രസിഡന്റ് വി.പി. സ്മിത വിതരണം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ,…
Read More » -
Thiruvambady
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലയാട് സ്വദേശി കാവുംപുറത്ത് അജൽ കെ.എസ്(18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.…
Read More » -
Thiruvambady
പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തലയാട് സ്വദേശിയായ അജൽ എന്ന പതിനെട്ടുകാരനയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മുക്കം ഫയർഫോഴ്സും കോടഞ്ചേരി…
Read More » -
Charamam
കൂടരഞ്ഞി; കൂമ്പാറ, കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി: സംസ്കാരം തിങ്കളാഴ്ച (03-04-2023) രാവിലെ 09:30-ന് കല്‍പിനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: അച്ചാമ്മ, തിരുവമ്പാടി വള്ളോം…
Read More » -
Charamam
കോടഞ്ചേരി : തുഷാരഗിരി ചക്കുംമൂട്ടിൽ സി.പി.തങ്കച്ചൻ അന്തരിച്ചു
കോടഞ്ചേരി: തുഷാരഗിരി ചക്കുംമൂട്ടിൽ സി.പി.തങ്കച്ചൻ (56) അന്തരിച്ചു. സംസ്കാരം ഇന്ന് (01-04-2023- ശനി) വൈകുന്നേരം 03:00-ന് മഞ്ഞുമല സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ലിസി ചെമ്പനോട കടക്കൽ…
Read More » -
Charamam
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് അന്തരിച്ചു
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് (85) അന്തരിച്ചു. സംസ്കാരം നാളെ (01-04-2023-ശനി) രാവിലെ 09:30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ്…
Read More »
