Kodanchery
-
വളയത്തിൽ ബ്രിജിത്ത അന്തരിച്ചു
കോടഞ്ചേരി: വളയത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത (94) അന്തരിച്ചു സംസ്കാരം: നാളെ 18-01-2025 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് : ഔദ്യോഗിക പ്രഖ്യാപനം നടത്തി
കോടഞ്ചേരി:നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.തിരുവാമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സ്കൂളിന് എസ് പി സി യൂണിറ്റ്…
Read More » -
തട്ടാരപ്പൊയിൽ മൂസ അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ തട്ടാരപ്പൊയിൽ മൂസ(72) അന്തരിച്ചു. ഖബറടക്കം ഇന്ന് (17-01-2025-വെള്ളി) രാവിലെ 11:00-ന് തെയ്യപ്പാറ ജുമാ മസ്ജിദിൽ. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ കലാം, റഫീഖ്…
Read More » -
തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി) അന്തരിച്ചു
കോടഞ്ചേരി:മൈക്കാവ് തോട്ടപ്പിള്ളിൽ ചിന്നക്കുട്ടി (ഇത്താപ്പിരി 85) അന്തരിച്ചു സംസ്കാരം: ഇന്ന് (16/01/25) രാവിലെ 11.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ. ഭാര്യ…
Read More » -
മുണ്ടൂരിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
കോടഞ്ചേരി: മുണ്ടൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വൈദ്യുതപോസ്റ്റിൽ ഇടിച്ച് അപകടം.മുണ്ടൂർ അങ്ങാടിക്ക് സമീപം ആനക്കാംപൊയിലിൽ നിന്ന് വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും…
Read More » -
നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആസ്ഥാനമായി പുതിയ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിക്കുന്നു.സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ…
Read More » -
നെല്ലിപ്പൊയിൽ –കുറങ്ങൻപാറ റോഡിൽ കുറൂരുപടിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
കോടഞ്ചേരി∙ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ–കുരങ്ങൻപാറ റോഡിൽ പലയിടങ്ങളിലായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.ഈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിൽ വിവിധ ഇടങ്ങളിൽ പൈപ്പ്…
Read More » -
മാളിയേക്കൽ മേരി മത്തായി അന്തരിച്ചു
വേളംകോട്: കല്ലന്ത്രമേട് മാളിയേക്കൽ മേരി മത്തായി(86) അന്തരിച്ചു പരേത പെരുംചിറയിൽ കുടുംബഗമാണ് സംസ്കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെന്റ്…
Read More » -
സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാർ
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പത്തനംതിട്ട ജില്ലയും, വനിതാ വിഭാഗത്തിൽ മലപ്പുറവും ജില്ലയും ചാമ്പ്യൻമാരായി. പുരുഷ…
Read More » -
ജില്ലാ കാമ്പോരി സംഘടിപ്പിച്ചു
കോടഞ്ചേരി: സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് ത്രിദിന ജില്ലാ കാമ്പോരി നടത്തി. കുട്ടികളുടെ ഉത്സവമായ കാമ്പോരിയിൽ 6 സബ്…
Read More » -
സംസ്ഥാന സീനിയർ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോടഞ്ചേരി :14 ജില്ലകളിൽ നിന്നുമായി 540 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, കായിക പ്രേമികളുമായി ആയിരത്തോളം ആളുകൾ പങ്കെടുക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്, കോടഞ്ചേരി സെൻ്റജോസഫ്…
Read More » -
കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി:താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ വനജ…
Read More » -
ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന് ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാനും ഭിന്നശേഷി മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശകലനത്തിനും അടുത്ത…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല സംഘടിപ്പിച്ച പഠനശിബിരം 2 K 25
കോടഞ്ചേരി :ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച മേഖലാതല നേതൃത്വ പരിശീലനം പഠനശിബിരം 2k25 വാർഡ് മെമ്പർ ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ…
Read More » -
കോക്കാപ്പിള്ളിൽ ബിൽബി അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ കോക്കാപ്പിള്ളിൽ ജോഷി ജോർജിൻ്റെ ഭാര്യ ബിൽബി ( 46) അന്തരിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ…
Read More » -
2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ യോഗം സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ…
Read More » -
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി
കോടഞ്ചേരി : മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി ജനുവരി 10,11,12 തീയതികളിൽ ആണ് തിരുനാൾ നടത്തപ്പെടുന്നത്. വൈകിട്ട് 5 ന് ഇടവക…
Read More » -
കാക്കനാട്ട് മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90)അന്തരിച്ചു സംസ്കാരം: നാളെ (11-01-25) വൈകിട്ട് 4:30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.…
Read More » -
വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമപഞ്ചായത്ത് തല വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ…
Read More » -
രൂക്ഷമായ പൊടി ശല്യം ജനങ്ങൾ ദുരിതത്തിൽ
കോടഞ്ചേരി: വലികൊല്ലി അങ്ങാടിയും പരിസര പ്രദേശങ്ങളും റോഡ് പണി പൂർത്തികരിക്കാത്തതു മൂലം രൂക്ഷമായ പൊടിശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു. ഇതുമൂലം പല രോഗങ്ങളാലും ജനങ്ങൾ വലയുകയാണ്. മുരിക്കുംചാൽ…
Read More »
