Mukkam
-
കായികനയം ആദ്യമായി നടപ്പാക്കിയത് കേരളത്തിൽ ; മന്ത്രി അബ്ദുറഹിമാൻ
മുക്കം : കഴിഞ്ഞ നാലുവർഷത്തിനിടെ കേരളത്തിലെ കായികമേഖലയിൽ പതിനായിരത്തിലധികം സ്ഥിരംതൊഴിൽ സൃഷ്ടിച്ചതായും, രാജ്യത്ത് ആദ്യമായി കായികനയം നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.…
Read More » -
അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതർ
മുക്കം : മുക്കം നഗരസഭാ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ഫ്ലക്സുകൾ, കമാനങ്ങൾ, ഹോർഡിങ്ങുകൾ കൊടിതോരണങ്ങൾ മുതലായവ സ്ഥാപിച്ച് ഏഴുദിവസത്തിനകം ഉടമസ്ഥർ തന്നെ നീക്കം ചെയ്യണമെന്ന്…
Read More » -
ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി മഹോത്സവത്തിന് കൊടിയേറി
മുക്കം : ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിൽ ഗുരുവായുർ ഏകാദശി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഇളമന ശ്രീധരൻ നമ്പൂതിരി കൊടിയേറ്റി. ആലിൻതറ കാടംകുനി കരുവോൻ ക്ഷേത്രത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കലവറ…
Read More » -
ആരാധനാലയ സംരക്ഷണ സംഗമം നടത്തി
മുക്കം : വെൽഫെയർ പാർട്ടി മുക്കം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് ആരാധനാലയ സംരക്ഷണ സംഗമം നടത്തി. ബാബറി ദിനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാനത്തെ അഞ്ഞൂറ് കേന്ദ്രങ്ങളിൽ…
Read More » -
മുക്കം മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും പുഷ്പാഞ്ജലിയും നടത്തി
മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും നടന്നു. തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുതുവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, പി.ടി. രാമദാസ്…
Read More » -
വയനാട് ദുരന്തങ്ങൾ: പ്രധാനമന്ത്രിയുടെ നയത്തിനെതിരെ രാഹുൽഗാന്ധി
മുക്കം : ഇന്ത്യയുടെ ഭരണഘടന എല്ലാ ജനങ്ങളെയും ഒരുപോലെ കാണണമെന്ന് ആഹ്വാനം ചെയ്യുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെ പ്രത്യേക പരിഗണന നൽകുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പറഞ്ഞു.…
Read More » -
“കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനം തള്ളോടുതള്ള്:വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവത്തിൽ തുറന്ന പ്രസ്ഥാവനയുമായി കെ. മുരളീധരൻ: “
മുക്കം: കേരളത്തിന്റെ നിലവിലെ ഭരണ സംവിധാനം തള്ളോടുതള്ളായാണ് പ്രവർത്തിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. വിമർശിച്ചു. വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് മുക്കത്ത് സംഘടിപ്പിച്ച ‘വിജയാരവം’ സ്വീകരണ സമ്മേളനത്തിൽ…
Read More » -
ജെ.സി.ഐ. പുരസ്കാരം അബ്ദുൽ ഖാദറിന്
മുക്കം: കാലങ്ങളായി കിടപ്പുരോഗികളെയും അതിജീവനത്തിനായുള്ള പോരാട്ടക്കാരെയും ശുശ്രൂഷിച്ച് സമൂഹത്തിൽ ശ്രദ്ധ നേടിയ ഗ്രേസ് പാലിയേറ്റീവ് ചാരിറ്റിയുടെ സ്ഥാപകനായ അബ്ദുൽ ഖാദറിന് ജെ.സി.ഐ. ഇന്ത്യയുടെ സാമൂഹികസേവന പുരസ്കാരം സമർപ്പിച്ചു.…
Read More » -
കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം: വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു
മുക്കം: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും, വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് തസ്തിക…
Read More » -
മുക്കത്ത് വിജയോത്സവം: രാഹുലും പ്രിയങ്കയും ഇന്ന് പങ്കെടുക്കും
മുക്കം: വയനാട് ലോക് സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന മുക്കം ഇന്ന് ഉത്സവമുഹൂർത്തത്തിൽ. ലോക് സഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി വയനാട് എം.പിയായ പ്രിയങ്ക ഗാന്ധി, വോട്ടർമാർക്ക് നന്ദി…
Read More » -
മുക്കം മുസ്ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം ആഘോഷിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന ഭരണഘടനാനിർമാണസമിതി അംഗീകരിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുക്കം മുസ്ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം വിപുലമായി ആഘോഷിച്ചു. കാരശ്ശേരി ബാങ്ക്…
Read More » -
കാരശ്ശേരി: ഭരണഘടന സംരക്ഷണദിനം കാര്യക്ഷമമായി ആചരിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം കാരശ്ശേരി ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണദിനമായി ആചരിച്ചു. പരിപാടി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന…
Read More » -
പന്നിക്കോട്, സമസ്ത നേതാക്കളുടെ അനുസ്മരണവും പ്രത്യേക ദുആ മജ്ലിസും നടന്നു
മുക്കം :പന്നിക്കോട് ഹിദായത്തുസ്സ്വിബ് യാൻ മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് സമസ്തയുടെ സജീവ പ്രവർത്തകരെയും മത-സാമൂഹിക രംഗത്ത് നിർണായക പ്രവർത്തനമനുഷ്ഠിച്ചവരുമായ വ്യക്തികളുടെ അനുസ്മരണവും പ്രത്യേക ദുആ മജ്ലിസും നടന്നു.…
Read More » -
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ
മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മണ്ഡലം…
Read More » -
സൈക്കിളിന്റെ ഫ്രെയിമിൽ കാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലിന്റെ കാലാണ്…
Read More » -
ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി
മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരികക്കൂട്ടായ്മയും മുക്കം മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി…
Read More » -
തിരുവമ്പാടിയിൽ വോട്ടുചോർച്ച: എൽ.ഡി.എഫിന് 7042 വോട്ടുകളുടെ കുറവ്
മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളും വോട്ടുചോർച്ച നേരിട്ടു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് നിരക്കിലെ കുറവ് രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. 2024 ഏപ്രിലിൽ നടന്ന ലോക്സഭാ…
Read More » -
ഒരു കോടി തട്ടിപ്പ്: കാരാട്ട് കുറീസിന്റെ മുക്കം ഓഫിസിൽ പൊലീസ് റെയ്ഡ്
മുക്കം: നിക്ഷേപ തട്ടിപ്പ് കേസിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കാരാട്ട് കുറീസിന്റെ മുക്കം ശാഖയിൽ പൊലീസ് റെയ്ഡ് നടത്തി. ഏകദേശം ഒരു കോടി രൂപയോളം തട്ടിയെടുത്തെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്.…
Read More » -
മുക്കത്ത് ‘ജില്ലാ സർഗ്ഗ വസന്ത”ത്തിന് തുടക്കമായി
മുക്കം: കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി വിസ്ഡം എജുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സർഗ്ഗ വസന്തം” മദ്രസ കലോത്സവത്തിന് മുക്കം ഗ്രീൻവാലി ക്യാമ്പസിൽ തുടക്കമായി. വിസ്ഡം ഇസ്ലാമിക്…
Read More » -
മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്തി
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നന്ദിനി മിൽക്ക് പ്രോഡക്റ്റ് പ്രൈസ് മണിക്കും കൊയിലാട്ട് ജ്വല്ലറി എവറോളിംഗ്…
Read More »
