Local
-
കുറ്റിപ്പാലക്കൽ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ വീഴാറായി വീടുകൾ
മുക്കം : ഇടിഞ്ഞ് പൊളിഞ്ഞ് നിലം പൊത്താറായ കൊച്ചു കുടിലുകൾ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥ, ശുചിമുറികളുടെ അവസ്ഥയും പരിതാപകരം, സീലിങ് അടർന്നു വീഴുന്നതും നോക്കി നിൽക്കാൻ…
Read More » -
കേരള അഡ്വഞ്ചർ ട്രോഫി ഓഫ് റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്: വിധുനും രഞ്ജിത്തും ചാമ്പ്യന്മാർ
കോടഞ്ചേരി : കാണികളിൽ ആവേശമുയർത്തിയ ഓഫ് റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി 140-ഓളംപേർ പങ്കെടുത്ത മത്സരത്തിൽ ഓപ്പൺ വിഭാഗത്തിൽ മലപ്പുറം സ്വദേശികളായ എ. വിധുനും…
Read More » -
ഉച്ചാരൽ ഉത്സവനിധി സമാഹരണം ഉദ്ഘാടനംചെയ്തു
കൊടിയത്തൂർ : പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവനിധി സമാഹരണം രമേശ് പണിക്കർ ഉദ്ഘാടനംചെയ്തു. ഉത്സവ കമ്മിറ്റി കൺവീനർ യു. മോഹൻദാസ് തുക ഏറ്റുവാങ്ങി. ഫെബ്രുവരി 12,…
Read More » -
കാരശ്ശേരിയിലെ ‘ടെയ്ക്ക് എ ബ്രേക്ക് ’ തുറക്കാൻ ഒരുങ്ങുന്നു
കാരശ്ശേരി : മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടെയ്ക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയോരത്ത് മാടാമ്പുറത്ത് 2023-ലാണ് വിശ്രമകേന്ദ്രം…
Read More » -
വൈദ്യുതലൈനിൽത്തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു
തിരുവമ്പാടി : പൊട്ടിവീണ വൈദ്യുതലൈനിൽത്തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു. കോടഞ്ചേരി സ്വദേശി സാബു സക്കറിയയെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തമ്പലമണ്ണയിലാണ് അപകടം. മുക്കത്തെ ജൂവലറി…
Read More » -
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപ്പിള്ളി അധ്യക്ഷം വഹിച്ച മീറ്റിംഗ് ഫാ. റിനോ ഉദ്ഘാടനം…
Read More » -
സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു
കൊടിയത്തൂർ : വർഷങ്ങളായി അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡിനുള്ളിൽ താമസിച്ചിരുന്ന അഞ്ചംഗകുടുംബം ഇനി സ്നേഹവീടിന്റെ തണലിൽ. സുമനസ്സുകളുടെ കൂട്ടായ്മയിൽ നിർമിച്ചുനൽകിയ സ്നേഹവീട് കുടുംബത്തിന് കൈമാറി. ഗോതമ്പറോഡ് മസ്ജിദുൽ മഅ്വ…
Read More » -
കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം; ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
കൂടരഞ്ഞി : കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും…
Read More » -
കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോയ ട്രാവലർ മറിഞ്ഞ് അപകടം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര് മറിഞ്ഞ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ…
Read More » -
ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം
മുക്കം : പഴയകാല അനുഭവങ്ങൾ ഓർക്കാനും പുതിയകഥകൾ പങ്കുവെക്കാനും മൂന്നുപതിറ്റാണ്ടിനുശേഷം പഴയവിദ്യാലയമുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളാണ് ‘യു…
Read More » -
അർജുന ഫുട്ബോൾമേള
തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ രണ്ടാമത് ഫാ. മാത്യു തകിടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക റോളിങ് ട്രോഫിയ്ക്കുവേണ്ടിയുള്ള ഏകദിന സെവൻസ് ഫുട്ബോൾമേള ജനുവരി…
Read More » -
അകാലത്തിൽ വേർപിരിഞ്ഞ യുവാവിന്റെ ഓർമ്മയ്ക്ക് ബസ് കാത്തിരിപ്പുകേന്ദ്രമൊരുക്കി സുഹൃത്തുക്കൾ
കൊടിയത്തൂർ : അകാലത്തിൽ മൺമറഞ്ഞുപോയ കലാ-കായിക-സാംസ്കാരിക പ്രവർത്തകന് സുഹൃത്തുക്കൾ സ്നേഹ സ്മാരകമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. മാവൂർ- പന്നിക്കോട് റോഡിൽ നടൂലങ്ങാടിയിലാണ് ക്ലബ് ഭാരവാഹിയും ഫുട്ബോൾ…
Read More » -
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു. തന്ത്രി പാടേരി ഇല്ലത്ത് ശ്രീരാജ് നമ്പൂതിരി, മേൽശാന്തി പാലാഞ്ചേരി ഇല്ലം വരുൺ നമ്പൂതിരി എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം…
Read More » -
കൊടിയത്തൂരിലെ ആദ്യ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ആദരം നൽകി വെൽഫെയർ പാർട്ടി
കൊടിയത്തൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2024 ലെ സി.എ ഫൈനൽ പരീക്ഷയിൽ കൊടിയത്തൂർ വാർഡിൽ നിന്നും ഇതാദ്യമായി ഉന്നത വിജയം കൈവരിച്ച…
Read More » -
അപകടം തുടരുന്നു: മുക്കം –അരീക്കോട് റോഡിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു
മുക്കം :കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടം തുടരുന്നു. സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേഷ്…
Read More » -
ബാലസംഘം കൊടിയത്തൂർ മേഖല അക്ഷരോത്സവവും കാർണിവലും സംഘടിപ്പിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ മേഖലാ ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവവും, കാർണിവലും നടത്തി. ചുള്ളിക്കാപറമ്പ് കൊടിയത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നപരിപാടി മേഖലാ സെക്രട്ടറി വേദ കെ…
Read More » -
തുരങ്കപാത :ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രതിഷേധ സദസ്സ് ജനുവരി 3 ന്
തിരുവമ്പാടി : മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാ രമാവുന്ന,കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന…
Read More » -
കൊടിയത്തൂരിൽ ഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി ‘2024
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി. ഔദ്യോഗിക ദു:ഖാചരണം മൂലം ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ ഒഴിവാക്കിയായിരുന്നു പരിപാടി…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച…
Read More » -
കാണികൾക്ക് കൗതുകവും സന്തോഷവും പകർന്ന് ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി
കൊടിയത്തൂർ : കാണികൾക്ക് കൗതുകവും സന്തോഷവും പകർന്ന് ഭിന്നശേഷികലോത്സവം ശ്രദ്ധേയമായി. കൊടിയത്തൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘സമന്വയ’ത്തിലാണ് ആടിയും പാടിയും ഭിന്നശേഷികാലാകാരർ അരങ്ങിൽ തിളങ്ങിയത്. ഒപ്പനയും ഡാൻസും…
Read More »
