Local
-
ജ്യോതിർഗമയ ഡാൻസ് അക്കാദമിയിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം നടത്തി
കൂടരഞ്ഞി : ജ്യോതിർഗമയ ഡാൻസ് അക്കാദമിയിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളുടെ ഭരതനാട്യം അരങ്ങേറ്റം കൂടരഞ്ഞി പാരിഷ്ഹാളിൽ വെച്ച് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോയ് തേക്കും…
Read More » -
എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 തിരശ്ശീല വീണു
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 നു തിരശ്ശീല വീണു. സ്കൂൾ പിടിഎ…
Read More » -
മുണ്ടൂർ പാലം ; ടെൻഡർ ക്ഷണിച്ചു
കോടഞ്ചേരി: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചു കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലം നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി ലിന്റോ ജോസഫ് എംഎൽഎ…
Read More » -
റോഡ് കല്യാണത്തിന്റെ ആവേശത്തിൽ കലാശക്കൊട്ടുമായി സൗത്ത് കൊടിയത്തൂർ; പിരിച്ചെടുത്തത് 5 ലക്ഷത്തോളം രൂപ
മുക്കം ∙ പുട്ടും പപ്പടവും മൺചട്ടിക്കച്ചവടവും ഒരു ഭാഗത്ത്, ഉപ്പിലിട്ടതും ഉണ്ണിയപ്പവും നാടൻ പച്ചക്കറികളും വളയും മാലയുമെല്ലാം വാങ്ങാൻ നാട്ടുകാരുടെയും അയൽനാട്ടുകാരുടെയും നീണ്ട നിരയും മറുഭാഗത്ത്. പഴയ…
Read More » -
സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ജേതാക്കൾ
മുക്കം : അഖിലേന്ത്യാ അന്തർസർവകലാശാല ദക്ഷിണപൂർവമേഖല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരത്തിൽ തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി ജേതാക്കൾ. കലാശപ്പോരിൽ കേരള യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക്…
Read More » -
ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ
തിരുവമ്പാടി : ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻ. എസ്.എസ്. വൊളന്റിയർമാർ. പദ്ധതിയുടെ ഭാഗമായി വീടുകളിൽക്കയറി യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ നടത്തുകയും…
Read More » -
സർവകക്ഷി അനുശോചനയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കോടഞ്ചേരിയിൽ
കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സർവകക്ഷി അനുശോചനയോഗം ഇന്ന് (28/12/2024) വൈകിട്ട് 5 ന് കോടഞ്ചേരി ടൗണിൽ നടത്തുന്നു.എല്ലാ ജനാധിപത്യ…
Read More » -
അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) നേതാവായിരുന്ന എ. ചന്തുവിന്റെ 14-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനം നടന്നു. പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന…
Read More » -
അക്ഷരകുലപതിക്ക് പത്തുവർഷം മുൻപേ സ്മാരകംപണിത് കൊടിയത്തൂർ പഞ്ചായത്ത്
കൊടിയത്തൂർ : എം.ടി. വാസുദേവൻ നായർക്ക് വർഷങ്ങൾക്കുമുൻപേ കൊടിയത്തൂർ പഞ്ചായത്ത് ഒരുക്കിയ സ്മൃതികേന്ദ്രം പ്രത്യേക ശ്രദ്ധാകേന്ദ്രമാകുന്നു. 2014-ൽ കഴുത്തുട്ടിപ്പുറായ അങ്കണവാടി പണിതപ്പോഴാണ് മഹാപ്രതിഭയായ എം.ടി.യുടെ പേരുനൽകിയത്. പഞ്ചായത്തിലെ…
Read More » -
തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ അധ്യാപകനിയമനം
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.എ. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 30-ന് രാവിലെ 11-ന് സ്കൂളിലാണ് അഭിമുഖം.
Read More » -
അഖിലകേരള വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്
കൊടിയത്തൂർ : എം.എ. ഹുസൈൻഹാജി സ്മാരക വിന്നേഴ്സ് പ്രൈസ്മണിക്കും ട്രോഫിക്കും എൻ.കെ. അയമുമാസ്റ്റർ സ്മാരക റണ്ണേഴ്സ് പ്രൈസ്മണിക്കും ട്രോഫിക്കുംവേണ്ടി ആർ.എഫ്.സി. കൊടിയത്തൂർ സംഘടിപ്പിക്കുന്ന അഖിലകേരള വെറ്ററൻസ് ഫുട്ബോൾ…
Read More » -
കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ അമച്ചർ വിഭാഗം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഇന്നും നാളെയുമായി തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ…
Read More » -
ആദ്യ ശ്രമത്തിൽ തന്നെ സി എ കരസ്ഥമാക്കി കൊടിയത്തൂർ സ്വദേശി ഹാഫിള് മുസ്ലിഹ്
കൊടിയത്തൂർ: ഫൈനൽ പരീക്ഷയുടെ ആദ്യ ശ്രമത്തിൽ തന്നെ സി എ കരസ്ഥമാക്കി കൊടിയത്തൂർ സ്വദേശി ഹാഫിള് മുസ്ലിഹ്. ഫൈനൽ പരീക്ഷയുടെ ആദ്യ അവസരത്തിൽ രണ്ട് ഗ്രൂപ്പ് പരീക്ഷകളും…
Read More » -
കോടഞ്ചേരിക്കടുത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി
കോടഞ്ചേരി: കോടഞ്ചേരിക്കടുത്ത് പേണ്ടാനത്ത് പടിയിൽ ചെറിയ കൈത്തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയാണ് സാമൂഹ്യവിരുദ്ധർ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതേ കൈത്തോട്ടിലൂടെ ഒഴുകി സമീപത്തെ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 kV ലൈൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (28/12/2024 ശനി) രാവിലെ 9 മണി മുതൽ 10 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും.. ട്രാൻസ്ഫോർമർ…
Read More » -
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന്
തിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ 63മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പ്രസിഡന്റ് ബാബു കെ.പൈക്കട്ടിലിന്റെ അധ്യക്ഷതയിൽ…
Read More » -
പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) അന്തരിച്ചു. സംസ്കാരം ഇന്ന് (28-12-2024-ശനി) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
വലിയപറമ്പിൽ മുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) അന്തരിച്ചു തിരുവമ്പാടി മാറിയപ്പുറം ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: സുബൈദ (കുമാരനെല്ലൂർ). മക്കൾ:ശറഫുദ്ധീൻ(ദുബൈ), ഷെരീഫ, ഖൈറുന്നീസ, മരുമക്കൾ: സുബെെർ(കള്ളിപ്പാറ),…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മയുടെ തീരങ്ങളിലേക്ക് വീണ്ടും..’ നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ…
Read More » -
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലിഭഗവതിക്ഷേത്രത്തിൽ വിളംബരജാഥയും കൊടിമരഘോഷയാത്രയും നടത്തി
തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ ഉത്സവത്തിന്റെ മുന്നോടിയായി വിളംബരജാഥയും കൊടിമരഘോഷയാത്രയും നടന്നു. കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്ര, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, പൂത്താലങ്ങൾ…
Read More »
