Local
-
തിരുവമ്പാടിയിലെ കടകളിൽ പഞ്ചായത്ത് – ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തി
തിരുവമ്പാടി: ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി അങ്ങാടിയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് നടത്തി. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ഫെസ്റ്റ് പ്രമുഖ ഷെഫ് രജീഷ് രാജ് ഉദ്ഘാടനം ചെയ്തു.…
Read More » -
പോലിസ് സ്റ്റേഷനിൽ നിന്നും ജെ.സി.ബി കടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിലെ വീഴ്ച; എസ്.ഐക്ക് സസ്പെഷൻ
മുക്കം: പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം സ്റ്റേഷൻ പരിസരത്തുനിന്നും കടത്തിക്കൊണ്ടുപോയി പകരം മറ്റൊന്ന് കൊണ്ടുവെച്ച സംഭവത്തിൽ മുക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ നൗഷാദിന് സസ്പെൻഷൻ. ബൈക്കിന് ഇടിച്ച്…
Read More » -
ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മുക്കത്ത് ഒരാൾ പോലീസ് പിടിയിൽ
മുക്കം: ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ മുക്കം പോലീസിന്റെ പിടിയിൽ. മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയെയാണ് ഉല്പന്നങ്ങളുമായി മുക്കം പോലീസ് പിടികൂടിയത്.…
Read More » -
തിരുവമ്പാടിയിൽ 60 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയവിതരണം 19ന്; റവന്യുമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ എന്നിവിടങ്ങളിലെ പട്ടിക വർഗ കോളനികളിലെ 60 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഒക്ടോബർ 19ന് റവന്യു, ഭവന നിർമാണ വകുപ്പ്…
Read More » -
കോടഞ്ചേരിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
കോടഞ്ചേരി: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കോടഞ്ചേരി ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യവില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന…
Read More » -
കൂടരഞ്ഞിയിൽ സ്വയം തൊഴിൽ സംരംഭകത്വ പദ്ധതി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിനുള്ള ധനസഹായം നൽകി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി അന്തരിച്ചു
തിരുവമ്പാടി : കല്ലുരുട്ടി കോക്കാപ്പിള്ളിൽ ജോണി (71) അന്തരിച്ചു. സംസ്കാരം ഇന്ന് (17-10-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. കേരള ഇറിഗേഷൻ…
Read More » -
കോടഞ്ചേരിയിൽ യു.ഡി.എഫ് ഗ്രാമ പദയാത്ര സംഘടിപ്പിച്ചു
കോടഞ്ചേരി: പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെയും പിണറായി വിജയന്റെയും അഴിമതിയിലും ദൂർത്തി ലും പ്രതിഷേധിച്ചുകൊണ്ട് ഗ്രാമ പദയാത്ര സംഘടിപ്പിച്ചു. ചെമ്പ്കടവിൽ നിന്ന് ആരംഭിച്ച ഗ്രാമ…
Read More » -
എസ്റ്റേറ്റ്ഗേറ്റ് കൊടശ്ശേരിപൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് കൊടശ്ശേരിപൊയിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ചടങ്ങിന്…
Read More » -
തിരുവമ്പാടിയിൽ ഇടിമിന്നലിൽ പശുക്കിടാവ് ചത്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15ൽ തുമ്പക്കോട്ട് പറമ്പുകാട്ടിൽ രാജേന്ദ്രൻ്റെ പശുക്കിടാവ് ഇടിമിന്നലേറ്റ് ചത്തു. മിന്നലിൽ വീടിനും കേടുപാടുകൾ സംഭവിക്കുകയും വയറിംഗ് നശിക്കുകയും ചെയ്തു.
Read More » -
യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി
തിരുവമ്പാടി: അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച, വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച, പ്രതിക്ഷേധിക്കാൻ…
Read More » -
പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. പന്നിക്കോട് പി.സി സ്റ്റാേറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നാനൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപകരുടെയും പി.ടി.എ…
Read More » -
തിരുവമ്പാടിയിലെ അനധികൃത ഗ്യാസ് ഗോഡൗൺ; കോടതി സ്റ്റേ നീക്കിയാൽ പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവമ്പാടി: തിരുവമ്പാടിയിൽ ഗ്രാമപ്പഞ്ചായത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗൺ പൂട്ടാൻ നിലവിലെ കോടതി സ്റ്റേ നീങ്ങുന്നതോടെ നിയമാനുസൃത നടപടി കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. രണ്ടാഴ്ചയ്ക്കകം പൂട്ടി സീൽ…
Read More » -
തിരുവമ്പാടി കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: പുന്നക്കൽ തറിമറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിലെ ഹെൽപ്പിങ് ഹാൻഡ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൃക്ക…
Read More » -
കൂമ്പാറയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും
കൂടരഞ്ഞി: ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ കെ.എം.സി.ടി മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്…
Read More » -
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ചോളക്കൃഷി വിളവെടുത്തു
മുക്കം: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ ചോളക്കൃഷി വിളവെടുപ്പ് നടത്തി. നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം വിളവെടുത്ത ചോളത്തിന്റെ…
Read More » -
പുതുപ്പാടിയിൽ തിരികെ സ്കൂളിൽ കാമ്പയിൻ സംഘടിപ്പിച്ചു
പുതുപ്പാടി: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ‘തിരികെ സ്കൂളിൽ’ കാമ്പയിൻ സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് പരിപാടി ഉദ്ഘാടനം…
Read More » -
കെ.എം.സി.ടി ആയുർവേദ കോളേജിൽ ബിരുദദാനച്ചടങ്ങ് നടത്തി
മുക്കം: കെ.എം.സി.ടി ആയുർവേദ കോളേജിലെ ബിരുദദാനച്ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാൻ ഡോ.കെ മൊയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ…
Read More » -
മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
മുക്കം: മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന്…
Read More »
