മറിഞ്ഞു;
-
Local
മുക്കം-കൊയിലാണ്ടി സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ മറിഞ്ഞു: ആർക്കും പരിക്കില്ല
മുക്കം: മുക്കം-കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം നോർത്ത് കാരശ്ശേരിയിൽ ഇന്ന് രാവിലെയുണ്ടായ പിക്കപ്പ് വാൻ അപകടത്തിൽ ആർക്കും പരിക്കില്ല. അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന…
Read More » -
Thiruvambady
നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം
തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി- തോട്ടുമുഴി റോഡിൽ കൂടത്തായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം. തോട്ടുമുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ…
Read More » -
Thiruvambady
മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു; തകർന്ന കാബിനിൽകുടുങ്ങിയ ഡ്രൈവർക്ക് നാട്ടുകാർ രക്ഷകരായി
തിരുവമ്പാടി : നിറയെ മരത്തടികൾ കയറ്റിവരികയായിരുന്ന ലോറി കുത്തനെയുളള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞു. അമിതഭാരത്താലുളള ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം നാലരയോടെ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ആറാംവളവിന് താഴെ എൺപത് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാടെതകർന്ന വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
Mukkam
നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു
മുക്കം : മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. വെസ്റ്റ് മാമ്പറ്റ-മുക്കം ബൈപ്പാസിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ…
Read More » -
Puthuppady
പുതുപ്പാടിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു
പുതുപ്പാടി : മെെലള്ളംപാറയില് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പന്‍കുണ്ട് സ്വദേശി അബ്ബാസ് മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണപ്പന്‍കുണ്ട് സ്വദേശി സലാമിനെ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ…
Read More » -
Kodanchery
കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
കോടഞ്ചേരി: കോടഞ്ചേരി- കൈതപ്പൊയിൽ റോഡിൽ അമ്പാട്ടുപടിയിൽ ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞു. കാസർഗോഡ് ചീമേനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർ…
Read More » -
Adivaram
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ ഒരുമണിയോടെ ചുരം ഒന്നാം വളവിന്…
Read More » -
Kodanchery
കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു
കോടഞ്ചേരി : കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വണ്ടിക്ക് സൈഡ്…
Read More » -
Kodanchery
മലയോര ഹൈവേയിൽ വീണ്ടും അപകടം; കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
കോടഞ്ചേരി: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുലിക്കയത്ത് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. രാത്രിയിൽ കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുലിക്കയത്തുള്ള ഓഫീസിന് സമീപം വളവിലാണ് കാർ വീട്ട്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ…
Read More » -
Thiruvambady
കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ…
Read More » -
Kodanchery
മൈക്കാവ് വട്ടൽ പള്ളിക്ക് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു
കോടഞ്ചേരി:കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. മൈക്കാവ് വട്ടൽ പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്.. യാത്രക്കാർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു.
Read More » -
Adivaram
വയനാട് ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു
അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്നും ചരക്കുമായി കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന്…
Read More » -
Adivaram
ചുരം ബൈപാസ് റോഡിൽ കാറപകടം; കാർ തലകീഴായി മറിഞ്ഞു
അടിവാരം: ചുരം ബൈപാസ് റോഡിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ബൈപാസ് റോഡിലെ ട്രാൻസ്ഫോർമർ മുക്കിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ പരിക്ക്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കരിങ്കല്ല് ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു
കോടഞ്ചേരി: കൈതപ്പൊയിൽ-അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി മില്ലുംപടി ഭാഗത്ത് തോടിന്റെ സൈഡ് കെട്ടുന്നതിനായുള്ള കരിങ്കൽ ഇറക്കുന്നതിനിടെ ടിപ്പർ മറിഞ്ഞു. സംരക്ഷണ ഭിത്തി കെട്ടുന്നതിനായെടുത്ത കാനയിലേക്കാണ് ടിപ്പർ മറിഞ്ഞത്.
Read More » -
Adivaram
താമരശ്ശേരി ചുരം; ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു
അടിവാരം: താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മുനാരമടക്കം ഒരു ഭാഗം…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം: ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് 2:10ഓട് കൂടിയാണ് മദ്യക്കുപ്പികളുമായി വന്ന ലോറി അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവറെ പരിക്കുകളോടെ…
Read More » -
Koodaranji
കക്കാടംപൊയിലിൽ മിനി ലോറി മറിഞ്ഞു.
കൂടരഞ്ഞി: കക്കാടംപൊയിൽ അങ്ങാടിക്ക് സമീപം മിനി ലോറി താഴ്ച്ചയിലെക്ക് മറിഞ്ഞു. ഇന്നലെ രാത്രി 8.30 ടെയാണ് കക്കാടംപൊയിൽ പ്രവർത്തിക്കുന്ന മീൻ സംസ്കരണ കമ്പിനിയിലേക്ക് ലോഡുമായി എത്തിയ മിനി കണ്ടയിനർ…
Read More » -
Kodanchery
വെട്ടുകല്ലുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു; റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു
കോടഞ്ചേരി: വെട്ടുകല്ലുമായി വന്ന ലോറി റോഡിടിഞ്ഞു തോട്ടിലേക്ക് മറിഞ്ഞു.വീട് നിർമ്മാണത്തിനാവശ്യമായ വെട്ടുകല്ലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Read More »