karassery
-
Karassery
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു
കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവാസിസംഗമം സംഘടിപ്പിച്ചു. ദമാം റാഡിസ് ഗ്രൂപ്പ് കമ്പനീസ് ചെയർമാൻ ഷമീർ കൊടിയത്തൂർ ഉദ്ഘാടനംചെയ്തു. പാലിയേറ്റീവ് പരിചരണരംഗത്ത് പ്രവാസികൾ…
Read More » -
Karassery
തൃക്കുടമണ്ണ തൂക്കുപാലം ഇനിയും പുനർനിർമിച്ചില്ല
കാരശ്ശേരി : ഇത്തവണ കർക്കടകവാവിന് പിതൃബലിതർപ്പണത്തിനായി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് എത്തിച്ചേരേണ്ട ഭക്തജനങ്ങൾക്ക് യാത്ര വലിയ ദുരിതമാകും.ഇരുവഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണ കടവിലെ തൂക്കുപാലം തകർന്നുവീണത് ഇനിയും പുനർനിർമിക്കാത്തതാണ്കാരണം. കഴിഞ്ഞവർഷത്തെ പ്രളയത്തിലാണ്…
Read More » -
Karassery
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം
കാരശ്ശേരി : ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി. നോർത്ത് കാരശ്ശേരിയിൽ നടന്ന പരിപാടിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.…
Read More » -
Karassery
ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പത്തുദിവസങ്ങളിലായി നടത്തിയ ലഹരിവിരുദ്ധ കാംപെയ്ൻ സമാപിച്ചു
കാരശ്ശേരി : ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പത്തുദിവസങ്ങളിലായി നടത്തിയ ലഹരിവിരുദ്ധ കാംപെയ്ൻ സമാപിച്ചു. ലഹരിക്കെതിരേയുള്ള വിവിധ കലാപ്രകടനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു. സമാപനദിവസമായ വ്യാഴാഴ്ച നെല്ലിക്കാപറമ്പ്…
Read More » -
Karassery
പതിവുപോലെ പിറന്നാൾവൃക്ഷം നട്ട് എം.എൻ. കാരശ്ശേരി
കാരശ്ശേരി : എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനും പ്രഭാഷകനുമൊക്കെയായ എം.എൻ. കാരശ്ശേരി പതിവുതെറ്റാതെ പിറന്നാളിന് ഫലവൃക്ഷത്തൈ നട്ടു. വർഷങ്ങളായി ഓരോ പിറന്നാളിനും ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. ഇത്തവണ…
Read More » -
Karassery
എലിപ്പനിയും ഡെങ്കിപ്പനിയും കാരശ്ശേരിയിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പ്രദേശങ്ങളിൽ പരിശോധന നടത്തി. ആനയാംകുന്ന് വാർഡിൽ ഒരു വയോധികൻ മരിച്ചത് ഡെങ്കിപ്പനിയും…
Read More » -
Karassery
കക്കാടം തോട് നവീകരണം; വേണ്ടത് മൂന്നരക്കോടി കിട്ടിയത് അരക്കോടി
കാരശ്ശേരി : മണ്ണും കല്ലും ചെളിയും മാലിന്യവുമെല്ലാം അടിഞ്ഞുകൂടി നികന്ന കക്കാടംതോട് നവീകരിക്കാനുള്ള കർഷകരുടെ അപേക്ഷ ഇതേവരെ പരിഗണിക്കാൻ തയ്യാറായത് ജില്ലാപഞ്ചായത്ത് മാത്രം. ജില്ലാപഞ്ചായത്ത് 25 ലക്ഷം…
Read More » -
Karassery
എം.എൻ.കാരശ്ശേരിയുടെ 75-ാം പിറന്നാൾ ഇന്ന്
കാരശ്ശേരി : പ്രമുഖ പ്രഭാഷകനും സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരിക്ക് ഇന്ന് 75-ാം പിറന്നാൾ. കാരശ്ശേരി സർവീസ് സഹകരണബാങ്ക് രാവിലെ 10 മണിക്ക് കാരശ്ശേരിയുടെ പിറന്നാൾ ആഘോഷിച്ചു.…
Read More » -
Karassery
കർഷകരെയും വിദ്യാർഥികളെയും ആദരിച്ചു
കാരശ്ശേരി : കർഷകർ, വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരശ്ശേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Karassery
വായനശാലകളല്ല, വായനശീലമാണ് വളർത്തേണ്ടത് -എം.എൻ. കാരശ്ശേരി
കാരശ്ശേരി : പുതിയകാലത്ത് വായനശാലകൾ കൂടുതലായി ഉണ്ടാക്കുകയല്ല, വായനശീലം വളർത്താനാണ് പരിശ്രമിക്കേണ്ടതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സ്നേഹതീരം വയോജനക്കൂട്ടായ്മ വായനദിനത്തിൽ നൽകിയ ആദരത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.പുതിയതലമുറ പുസ്തകവായനയിൽനിന്ന്…
Read More » -
Karassery
മഴ തുടങ്ങി; സംസ്ഥാനപാതയിൽ അപകടം പെരുകി
കാരശ്ശേരി : മഴ തുടങ്ങിയതോടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അപകടം വർധിച്ചു. ഞായറാഴ്ച ഒരു കാർ നിയന്ത്രണംവിട്ട് തോട്ടിൽ വീണു. മറ്റൊന്ന് പോസ്റ്റിലിടിച്ച് തകർന്നു. രണ്ടിലും ഭാഗ്യംകൊണ്ടുമാത്രം ആളുകൾ…
Read More » -
Karassery
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരസഹായം നൽകണം
കാരശ്ശേരി : ഒരുമാസത്തിനിടയിലുണ്ടായ രണ്ട് കപ്പലപകടംമൂലവും കഴിഞ്ഞദിവസം ആരംഭിച്ച ട്രോളിങ് നിരോധനംമൂലവും തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും 25,000 രൂപവീതം അടിയന്തര സഹായധനം നൽകാൻ സംസ്ഥാന സർക്കാർ…
Read More » -
Karassery
പച്ചവിരിച്ച് പിന്നിട്ടത് ഒരു ദശാബ്ദം
കാരശ്ശേരി : കഴിഞ്ഞ 10 വർഷമായി പരിസ്ഥിതിദിന തലേന്ന് അബ്ദുറഹ്മാന്റെ വീട്ടിൽ സസ്യപ്രദർശനവും തൈവിതരണവും കൃഷി പഠനക്ലാസും വലിയ ആഘോഷമായിത്തന്നെയാണ് നടന്നുവരുന്നത്.ഇത്തവണയും പതിവു മുടങ്ങിയില്ല. സ്കൂളുകൾക്കും പള്ളികൾക്കും…
Read More » -
Karassery
എൽഡിഎഫ് മെമ്പർമാർ പഞ്ചായത്തിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കാരശ്ശേരി : ചെറുപുഴയുടെ തീരത്ത് എസ്.കെ. പൊറ്റെക്കാട്ട് സ്മൃതികേന്ദ്രത്തിനടുത്തുള്ള മുളങ്കൂട്ടം നശിപ്പിച്ചവർക്കെതിരേ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് ഇടതുപക്ഷമുന്നണി മെമ്പർമാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊതുമുതൽ നശിപ്പിച്ചവരുടെപേരിൽ…
Read More » -
Karassery
ഒടുവിൽ തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിനും മോചനകാലം വന്നു
കാരശ്ശേരി : മൂന്നുപതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ കാരമൂല തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് മോചനകാലം വന്നു. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിഡ്ജിന് എഫ്ആർഎഫ് ഷട്ടർ…
Read More » -
Karassery
സ്നേഹതീരം പാർക്ക് തുറന്നു
കാരശ്ശേരി : നാട്ടുകാർക്ക് ഒത്തുകൂടി കളിചിരി പറയാനും സൗഹൃദം പങ്കുവെക്കാനും കാരശ്ശേരിയിൽ സ്നേഹതീരം പാർക്ക് തുറന്നു. ആളുകൾക്ക് ഒത്തുകൂടാൻ പൊതു ഇടങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്ത് അങ്ങാടിയിൽ…
Read More » -
Karassery
തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി; കാരശ്ശേരിയിൽ കോൺഗ്രസ് കൺവെൻഷൻ
കാരശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും, നാലരവർഷത്ത പഞ്ചായത്ത് ഭരണസമിതിയുടെ വികസനനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി…
Read More » -
Karassery
റെസി. അസോസിയേഷൻ വാർഷികം
കാരശ്ശേരി : മുരിങ്ങംപുറായി പൊടുവണ്ണിക്കൽ റെസിഡന്റ്സ് അസോസിയേഷൻ ഒന്നാംവാർഷികാഘോഷം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷൈജു സുഹൈൽ അധ്യക്ഷനായി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ…
Read More » -
Karassery
ഓടുന്ന സ്കൂട്ടറിനുമുകളിൽ മരംവീണു; യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
കാരശ്ശേരി : റബ്ബർമരം കാറ്റിലും മഴയിലുംപെട്ട് ഓടുന്ന സ്കൂട്ടറിനു മുകളിലേക്ക് കടപുഴകിവീണു. യാത്രക്കാരൻ ചെറിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.തിരുവമ്പാടി സ്വദേശി ചെനമ്പൻ കുഴിയിൽ റിയാസ് അലിയുടെ ദേഹത്തേക്കാണ്…
Read More » -
Karassery
കൈത്താങ്ങ് പദ്ധതി പ്രകാരം സ്നേഹവീട് നൽകി
കാരശ്ശേരി : അടച്ചുറപ്പും ഭംഗിയുള്ള ഒരു കൊച്ചുവീട് എന്ന സ്വപ്നം ഗീതക്കും കുടുംബത്തിനും യാഥാർഥ്യമായി. രാഹുൽ ഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതി പ്രകാരം കാരശ്ശേരി പഞ്ചായത്തിലെ രണ്ടാം…
Read More »
