local
-
Thiruvambady
തുരങ്കപാത: കൂറ്റൻ യന്ത്രങ്ങൾ രണ്ടാഴ്ചയ്ക്കകം എത്തും
തിരുവമ്പാടി: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത നിർമാണത്തിനാവശ്യമായ കൂറ്റൻ യന്ത്രങ്ങളും ഉപകരണങ്ങളും ഇൗ മാസം പകുതിയോടെ വയനാട്ടിലെത്തും. വനം, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഉപകരണങ്ങൾ…
Read More » -
Koodaranji
കൂടരഞ്ഞില് കർഷകചന്ത ആരംഭിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി 2025 കർഷകചന്ത തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫോർട്ടി കോർപ്പ് വഴി നൽകുന്ന പച്ചക്കറികളും,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഓണചന്ത ആരംഭിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ചന്ത തിരുവമ്പാടി ഗ്രാമ പഞ്ചായത് ബസ് സ്റ്റാൻഡിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഏ…
Read More » -
Kodanchery
ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കോടഞ്ചേരി സ്വാശ്രയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ പൊതു…
Read More » -
Kodiyathur
കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ടൗൺ എംഎസ്എഫ് കമ്മിറ്റി സ്നേഹാദരം സംഘടിപ്പിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി മുതലായ പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത്…
Read More » -
Kodiyathur
അമീബിക് മസ്തിഷ്കജ്വരം: എൻഎസ്എസ് വളണ്ടിയർമാർ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി
കൊടിയത്തൂർ: അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ…
Read More » -
Kodanchery
ഓണം വിപുലമായി ആഘോഷിച്ച് ശ്രേയസ് പുലിക്കയം യൂണിറ്റ്
കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് ഓണാഘോഷം വിപുലമായി നടത്തി. പുലിക്കയം യൂണിറ്റ് പ്രസിഡൻറ് ജോസ് ഇടയത്തുപാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാ.തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു.…
Read More » -
Kodanchery
ഓണം വിപുലമായി ആഘോഷിച്ച് കോടഞ്ചേരി കെ.സി.വൈംഎം യൂണിറ്റ്
കോടഞ്ചേരി: കോടഞ്ചേരി കെ.സി.വൈ.എം യൂണിറ്റ് ഇടവകയിലെ സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത ഓണാഘോഷ നടത്തി. മിഷൻ ലീഗ് , എ കെ സി സി, മാതൃവേദി, മതബോധന അധ്യാപകർ,…
Read More » -
Anakkampoyil
തുരങ്കപാത നിർമ്മാണത്തിന് തുടക്കം; മുഖ്യമന്ത്രി തറക്കല്ലിട്ടു
ആനക്കാംപൊയിൽ :മലബാറിൻ്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പാത തുടങ്ങുന്ന കോഴിക്കോട് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂൾ…
Read More » -
Kodanchery
അമീബിക് മസ്തിഷ്കജ്വര ഭീഷണി: എൻഎസ്എസ് വളണ്ടിയർമാർ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി
കോടഞ്ചേരി: അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ…
Read More » -
Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണത്തിന് കോടിയേറി
കോടഞ്ചേരി: കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷപൂർവ്വമായ പത്താമത് എട്ടു നോമ്പാചരണത്തിന് റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ കോടിയേറ്റി.താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി…
Read More » -
Adivaram
ചുരത്തിൽ ലോറി കേടായി ഗതാഗത തടസ്സം നേരിടുന്നു
അടിവാരം:താമരശ്ശേരി ചുരം എട്ടാം വളവിൽ ഒരു ലോറി ജോയിന്റ് തകരാറായി കുടുങ്ങിക്കിടപ്പുണ്ട്. വാഹനങ്ങൾ വൺവെയായാണ് കടന്നുപോകുന്നത്. യാത്രക്കാർ ശ്രദ്ധിക്കുക.
Read More » -
Thottumukkam
വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്) അന്തരിച്ചു
തോട്ടു മുക്കം: വെങ്ങാപ്പിള്ളിൽ ജോൺ (കുഞ്ഞ്)90 അന്തരിച്ചു സംസ്കാരം തിങ്കൾ (ഇന്ന്) വൈകു 3 ന് തോട്ടു മുക്കം St. തോമസ് പള്ളി സിമിത്തേരിയിൽ ‘ ഭാര്യ…
Read More » -
Mukkam
ടീൻ ബീറ്റ്സ് പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ചേന്ദമംഗല്ലൂർ: ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ‘ടീൻ ബീറ്റ്സ്’ വിദ്യാഭ്യാസ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഉദയം ഹാളിൽ നടന്ന ചടങ്ങ് ഡോ.…
Read More » -
Kodiyathur
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,75,000 രൂപ ചിലവഴിച്ചാണ് പദ്ധതി…
Read More » -
Adivaram
ചുരത്തിൽ പുതുതായി അപായബോർഡുകൾ സ്ഥാപിച്ചു
അടിവാരം : ചുരംപാതയിൽ ഭീതിയും ഗതാഗതദുരിതവും തീർത്ത വ്യൂപോയിന്റിന് സമീപത്തെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യത സൂചിപ്പിച്ച് ചുരത്തിൽ പുതുതായി അപായ സൂചനാ ബോർഡുകൾ സ്ഥാപിച്ചു. ചുരം വ്യൂപോയിന്റിനും…
Read More » -
Thiruvambady
വെട്ടിക്കുളങ്ങര ജോസ് അന്തരിച്ചു
തിരുവമ്പാടി:ഇരുമ്പകം, തുമ്പച്ചാൽ വെട്ടിക്കുളങ്ങര ജോസ് (72) അന്തരിച്ചു ഭാര്യ: തങ്കമ്മ ജോസ് കരിയാത്തുംപാറ തടത്തിൽ കുടുംബാംഗം മക്കൾ:ജെസ്ബിൻ,ജിൻ്റോ,സ്മിത,ജോബിൻ, മരുമക്കൾ:സിമി (മുരിയിക്കൽ വെറ്റിലപ്പാറ),ബീന പുതിയാംപ്പുറത്ത് കൂടത്തായ്,രാജു തോമസ് വള്ളോപ്പള്ളി…
Read More » -
Kodiyathur
ഓണനാളിൽ പൂക്കാലം തീർത്ത് മുഹമ്മദലിയുടെ ചെണ്ടുമല്ലിത്തോട്ടം
കൊടിയത്തൂർ : ഓണമെത്തിയപ്പോൾ കൊടിയത്തൂർ പുതിയോട്ടിൽ മുഹമ്മദലിയുടെ കൃഷിയിടത്തിൽ പൂക്കാലം വന്നു. കൊടിയത്തൂർ അയ്യംകുഴിയിൽ 50 സെൻറ് സ്ഥലം നിറയെ മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കളാണ് കാറ്റിലാടി…
Read More » -
Nellipoyil
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
നെല്ലിപ്പൊയിൽ : സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പിടിഎ യും ഒരുമിച്ച് ചേർന്ന് പങ്കെടുത്ത ചടങ്ങ് സ്കൂൾ…
Read More » -
Kodanchery
വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു
കോടഞ്ചേരി: തോട്ടുമുഴി വെട്ടിക്കുളങ്ങര പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചുപരേത കുടരഞ്ഞി ചാലിൽ കുടുംബാംഗാം സംസ്ക്കാരം: ഇന്ന് (30-08-25) വൈകിട്ട് 5ന് പുല്ലൂരാംപാറ സെന്റ് സെന്റ്…
Read More »
