local
-
Local
തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഓണാഘോഷം
കാരശ്ശേരി : തൃക്കുടമണ്ണ ശിവക്ഷേത്രകമ്മിറ്റിയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം, സൗഹൃദസദസ്സ്, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ മുതലായവയുണ്ടായി. ക്ഷേത്രക്കമ്മറ്റി പ്രസിഡൻറ്് രാജേശൻ വെള്ളാരംകുന്നത്ത് ഉദ്ഘാടനംചെയ്തു…
Read More » -
Thiruvambady
അപകടത്തുരുത്തായി പൊന്നാങ്കയംരണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടം
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന പുല്ലൂരാംപാറ പൊന്നാങ്കയം സ്കൂൾ പരിസരത്ത് വാഹനാപകടങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഇരുപതോളം വാഹനാപകടമാണുണ്ടായത്. ഏറ്റവുമൊടുവിൽ ബുധനാഴ്ച രാവിലെ പൊന്നാങ്കയം തറപ്പേൽ പാലത്തിൽ…
Read More » -
Karassery
കുഞ്ഞാലിയുടെ ഫോട്ടോ അനാച്ഛാദനംചെയ്തു
കാരശ്ശേരി : ഗ്രാമപ്പഞ്ചായത്തംഗമായിരിക്കെ ആകസ്മികമായി അന്തരിച്ച കോൺഗ്രസ് നേതാവ് കുഞ്ഞാലി മമ്പാട്ടിന്റെ, ഫോട്ടോ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചു.ഫോട്ടോയുടെ അനാച്ഛാദനകർമം മുൻമന്ത്രി എ.പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത്…
Read More » -
Thiruvambady
തുരങ്കപാത: അനുബന്ധറോഡുകൾ വികസിപ്പിക്കും
തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ അനുബന്ധറോഡുകൾ വികസിപ്പിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. തുരങ്കപാത പദ്ധതിയുടെ മുന്നോടിയായി 2024 ഫെബ്രുവരിയിൽ കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന…
Read More » -
Kodiyathur
ഓണചന്തക്ക് തുടക്കം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ ഓണം – കർഷക ചന്ത പന്നിക്കോട് ആരംഭിച്ചു. പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും നാടൻ കുടുംബശ്രീ…
Read More » -
Kodiyathur
ആവേശമായി ഭിന്നശേഷി കലാമേള ‘സമന്വയം 2025
കൊടിയത്തൂർ: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി. പരിധിയും, പരിമിതിയും അവരുടെ…
Read More » -
Pullurampara
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.ഇന്ന് രാവിലെ 09.30 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും…
Read More » -
Kodanchery
അതിഥി തൊഴിലാളി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി:കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളി കൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു .…
Read More » -
Adivaram
ചുരത്തിൽ വാഹനത്തിരക്ക് ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി മാറ്റി
അടിവാരം:ചുരം ആറാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ ചുരത്തിന്റെ ഇരു ഭാഗങ്ങളിലേക്കും കുടുങ്ങിക്കിടക്കുന്ന…
Read More » -
Local
ചുരുള്ളിയിൽ ജോർജ് അന്തരിച്ചു
കോടഞ്ചേരി: പറപ്പറ്റ ചുരുള്ളിയിൽ ജോർജ് (74) അന്തരിച്ചു സംസ്കാരം: ഇന്ന് (03-09-25) വൈകിട്ട് 5 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. ഭാര്യ: മേരി വെള്ളാപ്പുള്ളി…
Read More » -
Kodanchery
ചൂരപൊയ്കയിൽ മേരിമാത്യു അന്തരിച്ചു
കോടഞ്ചേരി: ചൂരപൊയ്കയിൽ പരേതനായ സി.ജെ മാത്യുവിന്റെ ഭാര്യ മേരിമാത്യു-95 അന്തരിച്ചു . പരേതാ കോടഞ്ചേരി മലേക്കുന്നേൽ കുടുംബാം സംസ്കാരം: പിന്നീട്. മക്കൾ:അന്നക്കുട്ടി, ലീലാമ്മ, പരേതനായ ജോസ്, വത്സമ്മ,…
Read More » -
Thiruvambady
പിലാത്തോട്ടത്തിൽ മാളുഅമ്മ അന്തരിച്ചു
തിരുവമ്പാടി: പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)അന്തരിച്ചു ഭർത്താവ്: പരേതനായ ഉണ്ണിരാമൻ മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി മരുമക്കൾ:ശാന്ത, ഷീബ, ബീന സംസ്കാരം: ഇന്ന്…
Read More » -
Charamam
തോട്ടുമുക്കം തങ്കച്ഛൻ ദേവസ്യ കൊള്ളിക്കൊളവിൽ അന്തരിച്ചു
തോട്ടുമുക്കം : തങ്കച്ഛൻ ദേവസ്യ (59) കൊള്ളിക്കൊളവിൽ അന്തരിച്ചു. സംസ്കാരം: നാളെ (03/09/2025) രാവിലെ 9 മണിക്ക് (തോട്ടുമുക്കം, മൈസൂർപ്പറ്റ) മാവറ ലിജുവിന്റെ ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.…
Read More » -
Kodiyathur
വയോജനങ്ങൾക്ക് കൂടിയിരിക്കാൻ “സൊറക്കൂട്ടം” വയോജന സംഗമമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ : വയോജനങ്ങൾക്ക് മനസ്സ് തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും അവസരമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒരുക്കിയ സൊറക്കൂട്ടം വയോജന സംഗമം വേറിട്ട അനുഭവമായി മാറി. പുറം…
Read More » -
Thiruvambady
കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു
തിരുവമ്പാടി :റോഡ് സുരക്ഷയുടെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ് തിരുവമ്പാടി പോലിസ് സ്റ്റേഷൻൻ്റെ മുൻഭാഗത്ത് റോഡിൽ കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു. തിരുവമ്പാടി പോലിസ് സ്റ്റേഷൻ സി.…
Read More » -
Thiruvambady
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവമ്പാടി: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലിസ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാമ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും , ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി…
Read More » -
Karassery
പെരുമ്പാമ്പുകളെ പിടികൂടി
കാരശ്ശേരി : കാരമൂലയിൽനിന്നും മുക്കത്തുനിന്നുമായി കഴിഞ്ഞദിവസം രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. കാരമൂല ചുണ്ടക്കമണ്ണിൽ ഈശ്വരിയുടെ വീട്ടുമുറ്റത്തെത്തിയ പാമ്പിനെയും മുക്കം അനാഥശാലയുടെ സമീപം താമസിക്കുന്ന സിദ്ധീക്കിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ…
Read More » -
Pullurampara
പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു
പുല്ലുരാംപാറ : പള്ളിപ്പടി പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ അന്തരിച്ചു.. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി.. സംസ്ക്കാരം പിന്നീട്.. ഒന്നരയും…
Read More » -
Puthuppady
ഓണക്കിറ്റ് വിതരണം ചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 154 കുടുംബങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് നിർവഹിച്ചു.…
Read More »
