mukkam
-
Mukkam
നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മുക്കം: നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ…
Read More » -
Mukkam
എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു
മുക്കം: സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത്…
Read More » -
Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു
മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ സമാപനവും സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനവും അധ്യാപകനും സിനിമ സംവിധായകനും നടനുമായ ബന്ന ചേന്ദമംഗലൂർ…
Read More » -
Mukkam
എൻ.ഐ.ടിയിൽ നിയമനപ്പരീക്ഷ മണിക്കൂറുകൾ വൈകി; വലഞ്ഞ് ഉദ്യോഗാർഥികൾ
മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിൽ അനധ്യാപക ജീവനക്കാരുടെ സ്ഥിരനിയമനത്തിനായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ പരീക്ഷ മണിക്കൂറുകൾ വൈകി. 2 ദിവസവും ഒട്ടേറെ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാതെ മടങ്ങി. ഇതര…
Read More » -
Mukkam
മണാശ്ശേരി എം.എ.എം.ഒ കോളേജിൽ അന്തർദേശീയ മാധ്യമ സെമിനാർ സംഘടിപ്പിച്ചു
മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളേജ് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം അന്തർദേശീയ മാധ്യമസെമിനാർ സംഘടിപ്പിച്ചു. ‘ഇന്ത്യയും ഈജിപ്തും തമ്മിലുള്ള അന്താരാഷ്ട്രബന്ധം മെച്ചപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന…
Read More » -
Mukkam
മുക്കത്ത് കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു
മുക്കം: നീലേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം നീലേശ്വരം സ്വദേശി മുഹമ്മദ് താഴെക്കുന്നത്തിന്റെ 3…
Read More » -
Mukkam
കാലിക്കറ്റ് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി
മുക്കം: കോഴിക്കോട് എൻ.ഐ.ടിയിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി അധികൃതർ. ബി.ടെക്, ബി.ആർക്, എം.ടെക്, എം.എസ്.സി, എം.പ്ലാൻ, എം.ബി.എ കോഴ്സുകൾക്ക് പുതുക്കിയ പാഠ്യപദ്ധതി…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും; ജില്ലാ കലക്ടർ
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ…
Read More » -
Mukkam
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ കണ്ടെത്താനായില്ല
മുക്കം : ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ രാപ്പകൽ മൂന്നു ദിവസം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻകുട്ടിയെ (65) ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ്…
Read More » -
Mukkam
ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി
മുക്കം: ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി. വിദ്യാർത്ഥികളിലൂടെ ബഷീർ, സുഹറ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, സൈനബ, സാറാമ്മ തുടങ്ങിയ ബഷീറിൻ്റെ കഥാപാത്രങ്ങൾ കുട്ടികൾ…
Read More » -
Mukkam
മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി
മുക്കം: മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം ‘വായനശാലയിലെ രാത്രി ശബ്ദങ്ങൾ’…
Read More » -
Mukkam
മുക്കം നോർത്ത് കാരശ്ശേരിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്
മുക്കം : മുക്കം നോർത്ത് കാരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ആറേകാലോടെ അരീക്കോട് ഭാഗത്തുനിന്നും മുക്കം…
Read More » -
Charamam
മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്തീൻ മാസ്റ്റർ അന്തരിച്ചു
മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (02-07-2023-ഞായർ) രാത്രി 09:30-ന് ചെറുവടി പുതിയൊത്ത് ജുമാഅത് പള്ളിയിൽ. പൂവാറൻതോട് ഗവ.എൽ.പി സ്കൂൾ റിട്ടയേർഡ്…
Read More » -
Mukkam
എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണം സംഘടിപ്പിച്ചു
മുക്കം: ബഹുസ്വരം സാംസ്കാരികകൂട്ടായ്മയും എം.എ.എം.ഒ ടി.ടി.ഐയും സംയുക്തമായി ലോകസഞ്ചാരിയും എഴുത്തുകാരനുമായ എസ്.കെ പൊറ്റെക്കാട്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ബഹുസ്വരം…
Read More » -
Mukkam
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം: രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ചു മാമ്പറ്റ ഡോൺ ബോസ്കോ കോളേജും ഡോൺ ബോസ്കോ ഐ.ടി.ഐയും സംയുക്തമായി എം.വി.ആർ ഹോസ്പിറ്റിലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ അഗസ്റ്റിൻ…
Read More » -
Mukkam
ചെറുവാടി ഗവ: ഹൈസ്കൂളിൽ വിജയോത്സവം, ലൈബ്രറി ഹാൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു
മുക്കം: ചെറുവാടി ഗവ: ഹൈസ്ക്കൂളിൽ ഈ വർഷത്തെ വിജയോത്സവ പരിപാടിയുടെ ഉദ്ഘാടനവും നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.…
Read More » -
Mukkam
മുക്കത്ത് ഐക്യം പ്രഖ്യാപിച്ച് സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു
മുക്കം: ഒരു പതിറ്റാണ്ടിലധികമായി ഐക്യം പ്രഖ്യാപിച്ച് മുക്കത്ത് നടന്നു വരുന്ന സംയുക്ത ഈദ്ഗാഹ് ഇത്തവണയും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ –…
Read More » -
Mukkam
പെൺകുട്ടികൾക്ക് കോഡിങ് മത്സരവുമായി എൻ.ഐ.ടി
മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിലെ സെന്റർ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റ് (സി.ഡബ്ല്യു.എസ്.ഇ) സ്കൂൾ – കോളേജ് വിദ്യാർഥിനികൾക്കായി ദേശീയതല കോഡിങ് മത്സരം സംഘടിപ്പിക്കുന്നു. നാഷണൽ…
Read More » -
Mukkam
വീണ്ടും പരാജയം സമ്മതിച്ച് മുക്കത്തെ ഗതാഗതപരിഷ്കരണം
മുക്കം: 7.5 കോടി രൂപ ചെലവിൽ സൗന്ദര്യവത്കരിച്ച മുക്കം നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാൻ നഗരസഭ പ്രഖ്യാപിച്ച പരിഷ്കരണം പൂർണപരാജയം. നിയമലംഘനം പരിശോധിക്കാൻ ആളില്ലാതായതോടെ നഗരത്തിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും…
Read More » -
Mukkam
ഇടത് സർക്കാർ കേരളത്തിന് ബാധ്യത; സി.പി ചെറിയ മുഹമ്മദ്
മുക്കം: വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സകല തലങ്ങളിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിന് ബാധ്യതയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്. കേരള സ്കൂൾ ടീച്ചേഴ്സ്…
Read More »
