-
Thiruvambady
മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു; തകർന്ന കാബിനിൽകുടുങ്ങിയ ഡ്രൈവർക്ക് നാട്ടുകാർ രക്ഷകരായി
തിരുവമ്പാടി : നിറയെ മരത്തടികൾ കയറ്റിവരികയായിരുന്ന ലോറി കുത്തനെയുളള ഇറക്കത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞു. അമിതഭാരത്താലുളള ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ ഡ്രൈവർ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം നാലരയോടെ…
Read More » -
Kodiyathur
ചെളിയിലൂടെ തനിക്കും വണ്ടിയോടിക്കണമെന്ന് എംഎല്‍എ, ഇപ്പൊ ശെരിയാക്കാമെന്ന് സംഘാടകര്‍; ആവേശമായി ‘വണ്ടിപ്പൂട്ട്’
കൊടിയത്തൂര്‍ : ചെളി നിറഞ്ഞ പാടത്തിലൂടെ ജീപ്പുകളും കാറുകളും കുതിച്ചു പായുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം മഡ് റൈഡ് നടത്തണമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും ആഗ്രഹം. അറിയിച്ച…
Read More » -
Kodanchery
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; സൈക്ലിംഗ് നടത്തി
കോടഞ്ചേരി : ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ആറാംവളവിന് താഴെ എൺപത് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാടെതകർന്ന വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച…
Read More » -
Charamam
കോടഞ്ചേരി കൂരോട്ടുപാറ കുറൂർ കുര്യന്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ കുറൂർ കുര്യന്റെ ഭാര്യ മേരി(69) അന്തരിച്ചു. സംസ്കാരം ഇന്ന് (22-07-2024-തിങ്കൾ) വൈകുന്നേരം 05:30-ന് കുരോട്ടുപാറ സെൻ്റ് മേരീസ് പള്ളിയിൽ. മകൾ: സ്നേഹ മേരി…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവെൽ; വിദേശകയാക്കർമാർ പരിശീലനം തുടങ്ങി
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവെൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ 10 മത് എഡിഷൻ ജൂലൈ 25 മുതൽ 27 വരെ തീയതികളിൽ ഇരുവഞ്ഞിപ്പുഴയിലും,…
Read More » -
Thiruvambady
കർണ്ണാടകയിൽ കോൺഗ്രസ് ഫെഡറൽ സംവിധാനത്തെ തകർക്കുന്നു; കേരള കോൺഗ്രസ്സ് (എം)
തിരുവമ്പാടി : കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ മുഴുവൻ കമ്പനികളിലും തദ്ദേശിയർക്ക് മാത്രം ജോലി സംവരണം ഏർപ്പെടുത്തുവാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധവും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന്…
Read More » -
Puthuppady
പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു
പുതുപ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയുടെ ക്രമാതീതമായ വർധനവ്…
Read More » -
Puthuppady
ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു
പുതുപ്പാടി : സന്നദ്ധ സാംസ്കാരികസംഘടനയായ സോഷ്യൽ കൾച്ചറൽ മൂവ്മെന്റ് (സോക്കം) പെരുമ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ഭാരവാഹികൾക്ക് താക്കോൽ കൈമാറി ജീവകാരുണ്യപ്രവർത്തകൻ ഷമീർ…
Read More » -
Mukkam
വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ: കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു
മുക്കം : വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൻ്റെ…
Read More » -
Charamam
കോടഞ്ചേരി നെല്ലിപ്പൊയിൽ മണ്ണൂർ ജോയിയുടെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ മണ്ണൂർ ജോയിയുടെ ഭാര്യ മേരി (67) അന്തരിച്ചു. സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 04:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ…
Read More » -
Charamam
തോട്ടുമുക്കം പനംപ്ലാവ് കരോട്ടുഴുന്നാലിൽ കെ എ ജോർജ് അന്തരിച്ചു
തോട്ടുമുക്കം : പനംപ്ലാവ് കരോട്ടുഴുന്നാലിൽ കെ എ ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ്…
Read More » -
Mukkam
ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നതോടെ അക്ഷയ സെന്ററുകളും വിവിധ ഓൺലൈൻ സെന്ററുകളും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് എന്നാലും നിരവധി ആളുകൾക്ക്…
Read More » -
Charamam
ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ അന്തരിച്ചു
മുക്കം : ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ (55) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (20-07-2024-ശനി) രാവിലെ 08:00-മണിക്ക് ചേന്ദമംഗല്ലൂർ…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; വോളണ്ടിയർ ടീം രൂപീകരിച്ചു
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ദിനത്തിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കും ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങൾക്കുമായി തിരുവമ്പാടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറ, മഞ്ഞുവയൽ, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ…
Read More » -
Thiruvambady
ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ തിരുവമ്പാടിയിലെത്തി
തിരുവമ്പാടി : ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ (ബോച്ചെ) തിരുവമ്പാടിയിലെത്തി. കഴിവിനനുസരിച്ച് ഇത്തരം സേവന പദ്ധതികളിൽ മുഴുവൻ സുമനസ്സുള്ളവരും പങ്കാളികളാകണമെന്ന്…
Read More » -
Charamam
തിരുവമ്പാടി കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : കളമ്പുകാട്ട് പരേതനായ കെ കെ വർക്കിയുടെ ഭാര്യ മേരി (78) അന്തരിച്ചു. സംസ്കാരം നാളെ (20-07-2024-ശനി) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; അരീക്കോട് നിന്നുള്ള സൈക്കിൾ റാലി ബിനോയ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും
കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം മൂന്ന് ജില്ലകളിൽ നിന്നും ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായ പുലിക്കയത്തേക്ക് സംഘടിപ്പിക്കുന്ന സൈക്കിൾ റാലികളിൽ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നാരംഭിക്കുന്ന…
Read More » -
Charamam
തിരുവമ്പാടി ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ അന്തരിച്ചു
തിരുവമ്പാടി : ചവലപ്പാറ തകരപ്പടയിൽ കൃഷ്ണൻ (മാനു-64) അന്തരിച്ചു. സംസ്കാരം നാളെ (20-07-2024-ശനി) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ…
Read More » -
Charamam
കോടഞ്ചേരി നെല്ലിപ്പൊയിൽ കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി (72) അന്തരിച്ചു. സംസ്കാരം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ പിന്നീട് നടക്കും. ഭാര്യ: എൽസി…
Read More »
