-
Mukkam
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിഷാദ് വീച്ചി, എ.പി…
Read More » -
Thiruvambady
ഇന്ത്യ-ദി മോഡി ക്വസ്റ്റ്യൻ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു
തിരുവമ്പാടി: കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയ ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു. പരിപാടി…
Read More » -
Charamam
തിരുവമ്പാടി: തോട്ടത്തിൻകടവ് പാറമ്മൽ അസ്സൈൻ അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൻകടവ് പാറമ്മൽ അസ്സൈൻ (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-01-2023- ചൊവ്വ) രാത്രി 09:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. ഭാര്യ: സൈനബ.…
Read More » -
Charamam
തിരുവമ്പാടി സ്വദേശി അമേരിക്കയിൽ അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ ഹോട്ടൽ ഉടമ ആയിരുന്ന വടക്കേത്തടത്തിൽ പാപ്പച്ചൻ (ഒമേഗ പാപ്പച്ചൻ-69) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 06:30-ന് അമേരിക്കയിൽ.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
തിരുവമ്പാടി: സെക്രട്ടറിയേറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരളാ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമത്തിലും നരനായാട്ടിലും പ്രതിഷേധിച്ച് തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്ത സജ്ജമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്തന സജ്ജമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. സേവനത്തിനായി താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് ഓഫീസ്-04952252059 സെക്രട്ടറി-9496048207…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യുണിറ്റ് ഫലവൃക്ഷത്തൈ വിതരണം നടത്തി
കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഉപജീവനം പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ കുരുമുളക് തൈകൾ കർഷകർക്ക് വിതരണം ചെയ്തു. ജില്ലയിലെ മികച്ച…
Read More » -
Mukkam
പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി
മുക്കം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്…
Read More » -
Kodiyathur
മാനവ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു
കൊടിയത്തൂർ: ഖത്തർ വേൾഡ് കപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് മാനവ സൗത്ത് കൊടിയത്തൂർ സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വാസീഫ് ഉപഹാരങ്ങൾ നൽകി…
Read More » -
Kodiyathur
കൊടിയത്തൂരിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കൊടിയത്തൂർ: ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ്…
Read More » -
Mukkam
കേരള സകൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ലാ സമ്മേളനം നടത്തി
മുക്കം: കേരള സകൂൾ ടീച്ചേഴ്സ് യൂണിയൻ മുക്കം ഉപജില്ലാ സമ്മേളനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന…
Read More » -
Koodaranji
കൂടരഞ്ഞിലെ ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി അന്തരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി ( 52 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 24 /01/ 2023 ചൊവ്വ )…
Read More » -
Mukkam
മുക്കം ഫെസ്റ്റ് അഞ്ചാം ദിവസം; മുഖ്യാതിഥിയായെത്തി മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം ഷുക്കൂർ വക്കീൽ
മുക്കം: ആവേശം അനുദിനം ഉയരുന്ന മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസത്തെ സാംസ്കാരിക സമ്മേളനം ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഷുക്കൂർ വക്കീൽ…
Read More » -
Karassery
കാരശ്ശേരി വല്ലത്തായിക്കടവ് പാലത്തിന് 4 കോടി 95 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചെറുപുഴയിൽ വല്ലത്തായി കടവിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന് നാലു കോടി തൊണ്ണൂറ്റി അഞ്ചു ലക്ഷത്തി പതിനായിരം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. 2021ൽ 4…
Read More » -
Kodanchery
കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ് 2023; കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ജേതാക്കളായി
കോടഞ്ചേരി: കോഴിക്കോട് ജില്ല അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കിഡ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ലാതലത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.…
Read More » -
Thottumukkam
ഉപജീവന പദ്ധതിയിൽ ആട് വിതരണവുമായി എൻ.എസ്.എസ് വളണ്ടിയേഴ്സ്
തോട്ടുമുക്കം: നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപജീവന പദ്ധതി മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം തോട്ടുമുക്കം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബഡ്ഡ് ജാതി തൈ വിതരണം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ബഡ്ഡ് ജാതി തൈ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 97…
Read More » -
Mukkam
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം ഷുക്കൂർ വക്കീൽ ഇന്ന് മുക്കം ഫെസ്റ്റിൽ
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ അഞ്ചാം ദിവസമായ ഇന്ന് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഷുക്കൂർ വക്കീൽ…
Read More » -
Koodaranji
കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. വാർഡ് മെമ്പർ മോളി വാതല്ലൂർ സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദിന് പത്രം…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ എബ്രഹാം അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറയിലെ കുടിയേറ്റ കർഷകൻ മടപ്പള്ളിൽ എബ്രഹാം (81) അന്തരിച്ചു. സംസ്കാരം നാളെ (24-01-2023- ചൊവ്വ) രാവിലെ10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More »
