-
Charamam
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ നിര്യാതനായി
തിരുവമ്പാടി വാപ്പാട്ട് പറയങ്ങാടൻ ബീരാൻ(65) നിര്യാതനായി. തിരുവമ്പാടി വിനോദ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റസീന, ബഷീർ, ഷമീന. മരുമക്കൾ: റഹീം പൂവാറൻതോട്, സലാം കൽപ്പറ്റ,…
Read More » -
Mukkam
മുൻസിപ്പൽ, ബ്ലോക്ക് തല പ്രവേശനോത്സവം ഇന്ന് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും
മുക്കം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരള ബി.ആർ.സി കുന്നമംഗലം മുൻസിപ്പൽതല, ബ്ലോക്ക്തല പ്രവേശനോത്സവം നാളെ താഴേക്കോട് ഗവ: എൽ.പി സ്കൂളിൽ വച്ച് നടക്കും. മുക്കം…
Read More » -
Puthuppady
പുതുപ്പാടി പഞ്ചായത്തിലെ കണലാട് ഉപതിരഞ്ഞെടുപ്പില് എല്.ഡി.എഫിന് ജയം
പുതുപ്പാടി: പഞ്ചായത്തിലെ അഞ്ചാം വാര്ഡായ കണലാട് നടന്ന ഉപതിരഞ്ഞെടുപ്പില് എല്.ഡി.എഫിന് ജയം. സി.പി.ഐ.എമ്മിലെ അജിത മനോജ് 154 വോട്ടുകള്ക്കാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്ത്ഥിയായി മത്സരിച്ച കോണ്ഗ്രസിലെ ഷാലി…
Read More » -
Mukkam
അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു…
Read More » -
Mukkam
നികുതിവർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭ യോഗം ബഹിഷ്കരിച്ചു
മുക്കം: കെട്ടിട നികുതി വർധനയിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അടിസ്ഥാന നികുതിയായി സർക്കാർ നിശ്ചയിച്ചിരുന്ന എട്ടുരൂപ മറികടന്ന് മുക്കം നഗരസഭയിൽ പതിനൊന്നു…
Read More » -
Kodanchery
മിനാർ ജലവൈദ്യുത പദ്ധതി ജീവനക്കാരെ ആദരിച്ചു
കോടഞ്ചേരി: പതങ്കയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട താനൂർ സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തിയ മിനാർ ജലവൈദ്യുത പദ്ധതിയിലെ പന്ത്രണ്ട് ജീവനക്കാരെ സായ് ദുരന്ത നിവാരണ…
Read More » -
Thiruvambady
ലോക പുകയില രഹിത ദിനാചരണം; തിരുവമ്പാടിയിൽ മനുഷ്യച്ചങ്ങല തീർത്തു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Adivaram
മര്കസ് നോളജ് സിറ്റിയില് കരിയര് ഗൈഡന്സ് ക്ലാസ് സംഘടിപ്പിച്ചു
അടിവാരം: മഹല്ല് എംപവര്മെന്റ് പ്രോജക്ടിന് കീഴില് മര്കസ് നോളജ് സിറ്റിയില് കരിയര് ഗൈഡന്സ് ക്ലാസ് സംഘടിപ്പിച്ചു. നോളജ് സിറ്റിയുടെ പരിസര മഹല്ലുകളില് താമസിക്കുന്ന എസ്.എസ്.എല്.സി, പ്ലസ്ടൂ പഠനം…
Read More » -
Mukkam
എസ്റ്റേറ്റ് ഗേറ്റ് അംഗനവാടി പ്രവേശനോത്സവം നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവം വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. അംഗനവാടി വർക്കർ എൻ.പി…
Read More » -
Koodaranji
കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി
തിരുവമ്പാടി:കൂടരഞ്ഞി പള്ളി പെരുന്നാൾ ദിവസം നരിക്കുനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ തിരുവമ്പാടി പോലീസ് പിടികൂടി. 2016 പെരുന്നാൾ ദിവസം രാത്രി…
Read More » -
Kodanchery
പതങ്കയത്ത് വീണ്ടും ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; നടക്കാവ് എരഞ്ഞിപ്പാലം ലക്ഷ്മി ഹൗസിൽ രാജന്റെ മകൻ അമൽ ആണ് മരിച്ചത്
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മരണം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കോഴിക്കോട് നടക്കാവ് എരഞ്ഞിപ്പാലം ലക്ഷ്മി ഹൗസിൽ രാജന്റെ മകൻ അമൽ (18) ആണ് മരിച്ചത്.…
Read More » -
Charamam
മുക്കം : ആനയാംകുന്ന് കുഴിക്കണ്ടത്തിൽ ഹാഷിമിന്റെ മകൻ മുഹമ്മദ് റിഫായി അന്തരിച്ചു
മുക്കം : ആനയാംകുന്ന് കുഴിക്കണ്ടത്തിൽ ഹാഷിമിന്റെ മകൻ മുഹമ്മദ് റിഫായി (12) അന്തരിച്ചു. ഖബറടക്കം ഇന്ന് (27-05-2023-ശനി) ഉച്ചയ്ക്ക് 12:00 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.…
Read More » -
Charamam
കൂടരഞ്ഞി : കുരുമ്പേൽ ജോസ് അന്തരിച്ചു
കൂടരഞ്ഞി : കുരുമ്പേൽ ജോസ് (57) അന്തരിച്ചു. സംസ്കാരം ഇന്ന് (27-05-2023- ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
Kodanchery
പോത്തുണ്ടി പാലം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നൽകി
കോടഞ്ചേരി: പുതുക്കി പണിയുന്ന നൂറാംത്തോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം ഉടൻ പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കനത്ത…
Read More » -
Kodanchery
ചെമ്പുകടവ് ജി.യു.പി സ്കൂളിൽ വർണക്കുടാരം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി സ്കൂളിൽ ആധുനികവൽക്കരിച്ച പ്രീപ്രൈമറി വർണക്കൂടാരം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ച…
Read More » -
Kodanchery
കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരിയും കോടഞ്ചേരി ഗ്രാമവിസന സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചർച്ച് വികാരി…
Read More » -
Karassery
കനത്ത മഴയിലും കാറ്റിലും വ്യാപക വാഴക്കൃഷി നാശം
കാരശ്ശേരി: കനത്ത വേനൽ മഴയിലും കാറ്റിലും ഏത്തവാഴക്കൃഷിക്ക് വ്യാപകമായ നാശം, കാരശ്ശേരി പഞ്ചായത്തിൽ മാത്രം കഴിഞ് ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ 3000ത്തിലധികം വാഴകളാണ് നശിച്ചത്. മൂപ്പെത്തി വിളവെടുക്കാറായ…
Read More » -
Mukkam
മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിന് സിവിൽ ഡിഫൻസ് ആദരവ് നൽകി
മുക്കം: സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സ്പോർട്സ് മീറ്റിൽ സ്വർണമെഡൽ അടക്കം നിരവധി മെഡലുകൾ കരസ്ഥമാക്കിയ മുക്കം ഫയർ ഓഫീസർ എം.എ ഗഫൂറിനെ മുക്കം സിവിൽ ഡിഫൻസ്…
Read More » -
Charamam
തിരുവമ്പാടി : ആനക്കാംപൊയിൽ പുത്തൻപുരയിൽ തോമസ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ പുത്തൻപുരയിൽ തോമസ് (70) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (29-05-2023) രാവിലെ 10:00-ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മുണ്ടനോലിക്കൽ കുടുംബാംഗം.…
Read More » -
Thiruvambady
തിരുവമ്പാടി സി.എച്ച് സെന്റർ സിൽവർ ജൂബിലി ആഘോഷം ഇന്ന് നടക്കും
തിരുവമ്പാടി: സാമൂഹിക – സാംസ്കാരിക -ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന തിരുവമ്പാടി സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷം 2023 മെയ്…
Read More »
