Karassery
-
ഷട്ടർ നിർമ്മാണം നടത്താതെ കാൽനൂറ്റാണ്ടായി നോക്കുകുത്തിയായി റെഗുലേറ്റർ കം ബ്രിഡ്ജ്
കാരശ്ശേരി: മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശങ്ങൾക്ക് പരിഹാരമായി ജലം സംരക്ഷിച്ചു വിതരണം ചെയ്യാനാണ് കാരമൂല തോട്ടക്കടവിൽ ചെറുപുഴയ്ക്ക് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. എന്നാൽ ലക്ഷങ്ങൾ മുടക്കി…
Read More » -
വല്ലത്തായിക്കടവിൽ പാലം യാഥാർഥ്യത്തിലേക്ക്
കാരശ്ശേരി: വല്ലത്തായി കടവിൽ പുതിയ കോൺക്രീറ്റ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. കാരമൂല-വല്ലത്തായി -തേക്കുംകുറ്റി റൂട്ടിൽ കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിൽ കാരമൂല വല്ലത്തായി കടവിലാണ് പുതിയ പാലം വരുന്നത്.…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ടി.ടി ഇത്താലുട്ടിയുടെ ചിത്രം അനാഛാദനം ചെയ്തു
കാരശ്ശേരി: മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കോൺഗ്രസ് നേതാവ് ടി.ടി ഇത്താലുട്ടിയുടെ ചിത്രം ഗ്രാമപഞ്ചായത്ത് ഹാളിൽ അനാച്ഛാദനം ചെയ്തു. 2 തവണ ഗ്രാമപഞ്ചായത്തിലും…
Read More » -
മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം
കാരശ്ശേരി: മലയോര മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മുണ്ടയിൽ സുൽഫീക്കർ അലി സഖാഫിയുടെ വീടിന് മുൻവശത്തെ 10 അടിയോളം ഉയരത്തിലുള്ള മതിൽ…
Read More » -
കാരശ്ശേരി പഞ്ചായത്തിൽ ഏഴാമത്തെ സെക്രട്ടറിക്കും സ്ഥലംമാറ്റം
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവനക്കാരുടെ സ്ഥലംമാറ്റം തുടരുകയാണ്. കഴിഞ്ഞമാസം ഒമ്പതാംതീയതി ചാർജെടുത്ത സെക്രട്ടറി ഒരുമാസം തികയുംമുൻപ് സ്ഥലംമാറിപ്പോയി. രണ്ടരവർഷത്തിനിടയിൽ ഇത് ഏഴാമത്തെ സെക്രട്ടറിയാണ് സ്ഥലംമാറിപ്പോയത്. പാലക്കാട്ടുനിന്ന്…
Read More » -
കരുണ സൗഹൃദസംഗമം കൂട്ടായ്മ വാർഷികമാഘോഷിച്ചു
കാരശ്ശേരി : രോഗികൾക്ക് പ്രതിമാസ സഹായധനമുൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങളും കായിക-സാംസ്കാരിക പ്രവർത്തനങ്ങളും നടത്തുന്ന വല്ലത്തായിപ്പാറ കരുണ സൗഹൃദസംഗമം കൂട്ടായ്മ ഒന്നാംവാർഷികമാഘോഷിച്ചു. കുട്ടികൾക്കായുള്ള കായികമത്സരങ്ങൾ, വോളിബോൾ ടൂർണമെന്റ്, സാംസ്കാരികസമ്മേളനം, വടംവലി…
Read More » -
കാരമൂല ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു
കാരശ്ശേരി: ഡി.വൈ.എഫ്.ഐ. കാരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമൂല ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു. സെക്രട്ടറി പുഷ്കിൻ, ബ്ലോക്ക് കമ്മിറ്റി അംഗം വിജിഷ സന്തോഷ്, മേഖലാ…
Read More » -
കാരശ്ശേരിയിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
കാരശ്ശേരി: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി…
Read More » -
ജലജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചു; മാങ്കുന്നുമ്മലിൽ യാത്രാദുരിതം
കാരശ്ശേരി: ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ചതോടെ മാങ്കുന്നുമ്മലിൽ യാത്രാദുരിതം. ഏക യാത്രാമാർഗമായ റോഡ് തകർന്നുകിടക്കുന്നതിനാൽ കടുത്ത ദുരിതമാണ് രോഗികളടക്കമുള്ളവർ അനുഭവിക്കുന്നത്. ഉയർന്നു നിൽക്കുന്ന മലമുകളിലേക്ക് കുത്തനെയുള്ള…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടത്തി
കാരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്ര സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ചടങ്ങിൽ…
Read More » -
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയിൽ സ്കൂളുകളിൽ ബിന്നുകൾ വിതരണം ചെയ്തു
കാരശ്ശേരി: മാലിന്യങ്ങൾ തരം തിരിച്ച് സംസ്ക്കരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നത് ലക്ഷ്യമിട്ട് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കളക്ടേഴ്സ് അറ്റ്…
Read More » -
കേശദാനത്തിലൂടെ നന്മയുടെ മാതൃകയായി വിദ്യാർഥിനികൾ
കാരശ്ശേരി : മുടിനഷ്ടപ്പെട്ട രോഗികൾക്ക് സാന്ത്വനവുമായി വിദ്യാർഥികൾ. ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 68 വിദ്യാർഥിനികൾ രോഗികൾക്കായി മുടി…
Read More » -
മേരി മാട്ടി മേരാ ദേശ്’ ബ്ലോക്ക് തല വൃക്ഷത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു
കാരശ്ശേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആനയാംകുന്ന് വി.എം.എച്ച് എം ഹയർ സെക്കൻഡറി സ്കൂളിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി…
Read More » -
കാരശ്ശേരി കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: ഗ്രാമപഞ്ചായത്തിലെ കാരമൂല മാങ്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര നിർവ്വഹിച്ചു. വാർഡ് മെംബർ ശാന്താ ദേവി, ടി.കെ…
Read More » -
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു
കാരശ്ശേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത ജനകീയ ഹരിത ഓഡിറ്റ് സമിതി അംഗങ്ങളിൽ…
Read More » -
ശക്തമായ മഴയിൽ കാരശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു
കാരശ്ശേരി: പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കൂവപ്പാറ വടക്കേതൊടിക ഷൗക്കത്തിന്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗത്ത് വിള്ളൽ…
Read More » -
കാരശ്ശേരിയിൽ കനത്ത മഴയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കാരശ്ശേരി: കനത്ത മഴയെ തുടർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മോട്ടോളി പാലത്തിന് സമീപം മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ്…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു
കാരശ്ശേരി: തേക്കുംകുറ്റി കൃഷിഭവനിൽ വെച്ച് തക്കാളി, മുളക്, വഴുതന, പയർ, വെണ്ട, മുരിങ്ങ, അഗത്തി ചീര, കറിവേപ്പ്, കോവൽ എന്നിവയുടെ തൈകൾ സൗജന്യ വിതരണം നടത്തി. വിതരണ…
Read More » -
മുക്കം തൃക്കുടമണ്ണ തൂക്കുപാലം അപകടഭീഷണിയിൽ
കാരശ്ശേരി: ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ തൃക്കുടമണ്ണയിലുള്ള തൂക്കുപാലം തുരുമ്പെടുത്ത് പലഭാഗത്തും പൊട്ടി വേർപെട്ടനിലയിൽ. ചിലഭാഗങ്ങൾ നാട്ടുകാർ കയർകൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും പെയിന്റടിച്ചും സംരക്ഷിക്കാത്തതാണ് പാലം തകരാൻ…
Read More »
