Karassery

  • റോഡിൽപലഭാഗത്തും വെള്ളക്കെട്ട്: ഓടയും പണിയണ്ടേ

    കാരശ്ശേരി : റോഡ് ആധുനികരീതിയിൽ നവീകരിക്കുകയാണ്. പക്ഷേ, വെള്ളപ്പൊക്ക ബാധിതമേഖലയിലൂടെയുള്ള റോഡിന് അനിവാര്യമായ ഓടകളുടെ നിർമാണംമാത്രമില്ല. ശനിയാഴ്ച ഒരു ചെറിയ മഴപെയ്തപ്പോൾത്തന്നെ അയലത്തെ വീടുകളിലേക്കെല്ലാം മഴവെള്ളമെത്തി മുറ്റം…

    Read More »
  • വീട്ടിൽ കവർച്ച; 25 പവൻ മോഷണംപോയി

    കാരശ്ശേരി : വീടിന്‍റെ ഓടുപൊളിച്ച് മോഷണം. 25 പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. കുമരനെല്ലൂർ ചക്കിങ്ങൽ ഷെറീനയുടെ വീട്ടിലാണ് മോഷണംനടന്നത്. ശനിയാഴ്ച രാത്രിയാണ് കള്ളൻകയറിയത്. ഈസമയം വീട്ടുകാർ ബന്ധുവീട്ടിൽ…

    Read More »
  • കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സംഗമം നാളെ

    കാരശ്ശേരി: ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ പരിചരണത്തിലുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം ചൊവ്വാഴ്ച മുരിങ്ങപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കും. പുറംലോകം കാണാനാവാതെ കിടപ്പിലായ രോഗികൾക്ക് ആശ്വാസം പകരുന്നതിന് ഒപ്പം…

    Read More »
  • പുലിപ്പേടിയിൽ വല്ലത്തായിപ്പാറ

    കാരശ്ശേരി : പുലിയുടെ സാന്നിധ്യം സംശയിക്കുന്നതിനെത്തുടർന്ന് ഭീതി നിലനിൽക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ത്വരപ്പെടുത്തണമെന്നാവശ്യപ്പെട്ടും, സർവകക്ഷിയോഗം ചേർന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ…

    Read More »
  • മലാംകുന്ന് മൈതാനം നവീകരണം: കാത്തിരിപ്പ് നീളുന്നു

    കാരശ്ശേരി : കായികപ്രേമികളുടെയും കായിക താരങ്ങളുടെയും നാട്ടിൽ കളിക്കളം നവീകരണത്തിനായി നീണ്ടകാത്തിരിപ്പ്. ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള മുരിങ്ങംപുറായി മലാംകുന്ന് സ്റ്റേഡിയമാണ് വികസനംകാത്ത് കിടക്കുന്നത്.ഒന്നേകാൽ ഏക്കറോളംവരുന്ന മൈതാനം നവീകരണം പ്രതീക്ഷിച്ചു…

    Read More »
  • കാരമൂലയിൽനിന്ന് ഒരു ഫുട്ബോൾ താരോദയം

    കാരശ്ശേരി : ഇന്ത്യൻ ഫുട്ബോൾ രംഗത്ത് പുത്തൻ പ്രതീക്ഷകളുയർത്തി കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽനിന്ന് ഒരു താരോദയം. രാജ്യത്തെ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻ ബഗാൻ…

    Read More »
  • സുരേഷ് ഗോപി രാജിവെക്കണം -ആദിവാസി ക്ഷേമസമിതി

    കാരശ്ശേരി : ആദിവാസികളുടെ വകുപ്പ് ഉന്നതകുലജാതർ ഭരിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്താവന ആദിവാസി ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി…

    Read More »
  • കാരശ്ശേരിയിൽ ചെങ്കല്ലുമായി വന്ന ലോറി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

    കാരശ്ശേരി : കാരശ്ശേരിയിൽ ചെങ്കല്ലുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ലോറി ഡ്രൈവര്‍ പോക്കര്‍, സഹായിയായ പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ…

    Read More »
  • കാരശ്ശേരിയിൽ വികസന സെമിനാർ

    കാരശ്ശേരി : വാർഷികപദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്…

    Read More »
  • കാരമൂലയൊരു ആരാമമാക്കി കരുണ സ്വാശ്രയസംഘം

    കാരശ്ശേരി : കാരമൂലയുടെ പ്രവേശന കവാടം ഇപ്പോൾ പുഷ്പാലംകൃതമാണ്. മുക്കം-കാരമൂല-കൂടരഞ്ഞി റോഡും തിരുവമ്പാടി-കുമാരനല്ലൂർ-മണ്ടാംകടവ് റോഡും സംഗമിക്കുന്ന ജങ്ഷൻ കാടുമൂടി കിടക്കുകയായിരുന്നു. നാലുഭാഗത്തേക്കും പോകുന്ന വിദ്യാർഥികളടക്കമുള്ള ധാരാളം യാത്രക്കാർ…

    Read More »
  • ആനയാംകുന്ന് ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി

    കാരശ്ശേരി : ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി. കരീറ്റിപ്പുറം പാറയിൽനിന്ന് ആരംഭിച്ച കൊടിയെഴുന്നള്ളത്ത് വാദ്യമേളങ്ങളോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് കോടിയേറ്റിന് പാരമ്പര്യ ട്രസ്റ്റിയും മലബാർ…

    Read More »
  • വിദ്യാർഥി പ്രതിഭകൾ നാടിന്റെ അഭിമാനം -എം.കെ. മുനീർ

    കാരശ്ശേരി : വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾ നാടിന്റെ അഭിമാനമാണെന്നും വിദ്യാർഥി പ്രതിഭകളെ സൃഷ്ടിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് മികച്ച പങ്കുവഹിക്കാൻ കഴിയുമെന്നും ഡോ. എം.കെ.മുനീർ എം.എൽ.എ. പറഞ്ഞു.…

    Read More »
  • കെ.എം.സി.ടി. ഡെന്റൽ കോളേജും മഹ്‌സ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

    കാരശ്ശേരി : പ്രൊഫഷണൽ ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതൽ മികവ് കൈവരിക്കാൻ കെ.എം.സി.ടി. മലേഷ്യൻ സർവകലാശാലയുമായി കൈകോർക്കുന്നു. ഇതിനായി കെ.എം.സി.ടി. ഡെന്റൽ കോളേജും മലേഷ്യൻ അലൈഡ്‌ ഹെൽത്ത് സയൻസസ്…

    Read More »
  • നാട്ടിൽ അനധികൃത മദ്യവിൽപ്പന വ്യാപകം

    കാരശ്ശേരി: തെരുവിലിറങ്ങി പരസ്യമായി മദ്യപിച്ചും വിൽപ്പന നടത്തിയും വീട്ടമ്മമാരുടെ പ്രതിഷേധം. നാട്ടിലെ മദ്യപരുടെയും അനധികൃത മദ്യവിൽപ്പനക്കാരുടെയും ശല്യം അത്രമേൽ അസഹ്യമായതോടെയാണ് ഈ കുടുംബിനികൾ അറ്റകൈ പ്രയോഗവുമായി രംഗത്തിറങ്ങിയത്.…

    Read More »
  • സെക്രട്ടറി വാഴാത്ത കാരശ്ശേരി പഞ്ചായത്ത്; 4 വർഷത്തിനിടെ വന്നുപോയത് 10 സെക്രട്ടറിമാർ

    കാരശ്ശേരി : പഞ്ചായത്തിൽ 4 വർഷത്തിനിടയിൽ 10 സെക്രട്ടറിമാർ! കാരശ്ശേരി പഞ്ചായത്തിൽ സെക്രട്ടറിമാരുടെ സ്ഥലംമാറ്റം ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. യുഡിഎഫ് ഭരണസമിതി നിലവിൽ വന്ന ശേഷം 10…

    Read More »
  • ആനയാം കുന്ന് സ്കൂൾ കാരശ്ശേരി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയം

    കാരശ്ശേരി : കാരശ്ശേരി ഗ്രാമപഞ്ചായത്തിന് കീഴിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി വി.എം.എച്ച്.എം.എച്ച്.എസ് ആനയാം കുന്ന് സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഹരിത പ്രോട്ടോകോൾ…

    Read More »
  • തൊട്ടിമ്മൽ മഹാവിഷ്ണു ക്ഷേത്രോത്സവം സമാപിച്ചു

    കാരശ്ശേരി : നെല്ലിക്കാപറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിൽ മൂന്നുദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. സമാപനദിവസം എ.പി. മുരളീധരന്റെ പ്രഭാഷണം, ഗാനമേള, സാംസ്കാരികസമ്മേളനം, നാടകം എന്നിവ പ്രധാനപരിപാടികളായി. എല്ലാദിവസവും അന്നദാനവും…

    Read More »
  • തൊട്ടിമ്മൽ ക്ഷേത്രോത്സവം

    കാരശ്ശേരി : നെല്ലിക്കാപ്പറമ്പ് തൊട്ടിമ്മൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം വിവിധദേശങ്ങളിൽനിന്നുള്ള വരവാഘോഷത്തോടെ തുടക്കംകുറിച്ചു. ബുധനാഴ്ച സർവൈശ്വര്യപൂജ, സർപ്പബലി, നൃത്ത ഇനങ്ങൾ, രാത്രി ഗാനമേള എന്നിവയുമുണ്ടായി. സർവൈശ്വര്യ പൂജയ്ക്ക് ജീജാ…

    Read More »
  • കാരശ്ശേരിയിൽ ഗ്രാമസഭകൾക്ക് തുടക്കമായി

    കാരശ്ശേരി : 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വാർഡുതല ഗ്രാമസഭകൾക്ക് തുടക്കമായി. കൃഷി, ദുരന്തനിവാരണം, പരിസ്ഥിതി, വനിതാവികസനം, പട്ടികജാതി വികസനം, പൊതുമരാമത്ത്, ആരോഗ്യം,…

    Read More »
  • കാരമൂല വല്ലത്തായിക്കടവിൽ ഉയരപ്പാലം ഒരുങ്ങുന്നു

    കാരശ്ശേരി : ചെറുപുഴയുടെ കാരമൂല വല്ലാത്തായിക്കടവിൽ ഇനി വെള്ളപ്പൊക്കം വന്നാലും ഗതാഗതതടസ്സമുണ്ടാകില്ല. അടുത്ത മഴക്കാലത്തിനുമുൻപ് ഈ കടവിൽ ഉയരംകൂടിയ കോൺക്രീറ്റ് പാലം പണി പൂർത്തിയാകും. മലയോരത്ത് രണ്ട്‌…

    Read More »
Back to top button