Kodanchery
-
കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:…
Read More » -
കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) രാവിലെ വലിയകൊല്ലിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട്…
Read More » -
ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി: ഏഴാമത് സീനിയർ & യൂത്ത് നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ നാളെയും മറ്റന്നാളുമായി നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കായിക താരങ്ങൾ…
Read More » -
സ്നേഹത്തിൻറെ നല്ല പാഠവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ
നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂൾ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗവിഭാഗത്തിൽപ്പെട്ട കുട്ടികളോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ബിജു…
Read More » -
എം.ഇ.എസ് കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി സ്കൂളിൽ വച്ച് നടക്കുന്ന എം.ഇ.എസ് ആർട്സ് & സയൻസ് കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
Read More » -
കോടഞ്ചേരി; ആദ്യകാല കുടിയേറ്റ കർഷകൻ പറപ്പറ്റ മണിയാട്ട് മാത്യു അന്തരിച്ചു
കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ പറപ്പറ്റ മണിയാട്ട് മാത്യു (കൊച്ചേട്ടൻ -94) അന്തരിച്ചു. സംസ്കാരം നാളെ (26-12-2022- തിങ്കൾ) രാവിലെ 08:45-ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.…
Read More » -
കോടഞ്ചേരി : വണ്ടനാക്കര പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : വണ്ടനാക്കര പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (92) അന്തരിച്ചു. തൊടുപുഴ മൈലക്കൊമ്പ് തെക്കുംതടത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (26-12-2022-തിങ്കൾ) രാവിലെ 08:45-ന് കോടഞ്ചേരി സെന്റ്…
Read More » -
കോടഞ്ചേരി : പാലക്കൽ പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹമ്മദ്കുട്ടി മുസ്ലിയാർ അന്തരിച്ചു
കോടഞ്ചേരി : പാലക്കൽ പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹമ്മദ്കുട്ടി മുസ്ലിയാർ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (25-12-2022- ഞായർ) വൈകുന്നേരം 04:00-മണിക്ക് പാലക്കൽ മസ്ജിദ് ഖബർസ്ഥാനിൽ. അര…
Read More » -
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗവ.കോളേജ്…
Read More » -
ചെമ്പുകടവ് ഗവ: സ്കൂളിലെ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷം നടത്തി
ചെമ്പുകടവ്: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂൾ വിദ്യാർഥികളുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ഇത്തവണ വേറിട്ട കാഴ്ചകൾ സമ്മാനിച്ചു. കരോൾ ഗാനങ്ങളും, കുട്ടി ക്രിസ്മസ് പപ്പമാരും ചേർന്ന് സ്കൂൾ പരിസരങ്ങളുള്ള…
Read More » -
മലങ്കര കത്തോലിക്കാ സഭാ തലവൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവയുടെ സഹോദരി സിസ്റ്റർ ജോയ്സ് അന്തരിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയും മാർ ക്ലിമ്മീസ് ബാവാ തിരുമേനിയുടെ സഹോദരിയുമായ സിസ്റ്റർ ജോയ്സ് (70) അന്തരിച്ചു. ബഥനി സന്യാസിനി സമൂഹം ബത്തേരി…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി
കോടഞ്ചേരി: സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ക്രിസ്തുമസ് ദിനാഘോഷം നടത്തുകയും വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെ സ്കൂളിൽ എത്തിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഘോഷ പരിപാടികളോടനുബന്ധിച്ച് കുട്ടിപാപ്പമാർ…
Read More » -
കോടഞ്ചേരി : കാഞ്ഞിരാട് അല്ലക്കുഴ ചാക്കോ അന്തരിച്ചു
കോടഞ്ചേരി : കാഞ്ഞിരാട് അല്ലക്കുഴ ചാക്കോ (71) അന്തരിച്ചു. സംസ്കാരം നാളെ (24-12-2022- ശനി) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേഴ്സി വേനപ്പാറ…
Read More » -
കോടഞ്ചേരി : കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി അൾത്താര ശുശ്രൂഷിയായിരുന്ന അറുകാക്കൽ വർക്കി അന്തരിച്ചു
കോടഞ്ചേരി : കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി അൾത്താര ശുശ്രൂഷിയായിരുന്ന അറുകാക്കൽ വർക്കി (98) അന്തരിച്ചു. സംസ്കാരം ഇന്ന് (23-12-2022- വെള്ളി) കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.…
Read More » -
പെയിൻ ആൻഡ് പാലിയേറ്റിവ് കെട്ടിട നിർമ്മാണ ഫണ്ട് കൈമാറി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1972 എസ്.എസ്.എൽ.സി ബാച്ച് അൻപതാം വാർഷിക കൂട്ടായ്മ പെയിൻ & പാലിയേറ്റീവ് ഫിസിയോതെറാപ്പി കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് 112000 രൂപ…
Read More » -
ബഡ്സ് റീ-ഹാബിറ്റേഷൻ സെന്റർ സന്ദർശനം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ മൈക്കാവ് ബഡ്സ് റീ-ഹാബിലിറ്റേഷൻ സെന്റർ സന്ദർശനം നടത്തി. സന്ദർശനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ക്രിസ്തുമസ് വിരുന്നൊരുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും…
Read More » -
കോടഞ്ചേരിയിൽ വികസന സെമിനാർ നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. സെമിനാർ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ…
Read More » -
ഇൻഫാം താമരശ്ശേരി കാർഷികജില്ല നേതൃസംഗമം നടത്തി
കോടഞ്ചേരി: ഇൻഫാം കാർഷിക സംഘടനയ്ക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കാർഷിക ജില്ല, കാർഷിക താലൂക്കുകൾ, കാർഷിക ഗ്രാമങ്ങൾ എന്നീ ഘടകങ്ങളിൽ നിന്നുള്ള ഭാരവാഹികളെ ഉൾപ്പെടുത്തി…
Read More » -
കോടഞ്ചേരി : നൂറാംതോട് മണിക്കൊമ്പേൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി അന്തരിച്ചു
കോടഞ്ചേരി : നൂറാംതോട് മണിക്കൊമ്പേൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മത്തായി (85) അന്തരിച്ചു. സംസ്കാരം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 10:30-ന് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ:…
Read More » -
കോടഞ്ചേരി : ചൂരമുണ്ട ഊരക്കാട്ട് ജോസ് അന്തരിച്ചു
കോടഞ്ചേരി : ചൂരമുണ്ട ഊരക്കാട്ട് ജോസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 11:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ്…
Read More »
