Mukkam
-
മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം
മുക്കം : മുക്കത്ത് യുവാവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. കാറും ബൈക്കും തമ്മിൽ തട്ടിയതിനെതുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം. കാറിന് മുന്നിൽ നിന്ന ബൈക്ക് യാത്രികനെ ഇടിച്ച്…
Read More » -
‘വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ’; തനിമ അനുസ്മരണ സംഗമം സംഘടിപ്പിച്ചു
മുക്കം: ‘വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ’ എന്ന തലക്കെട്ടിൽ തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സംഗമം കാരശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷാഹിന…
Read More » -
വയനാട് ഉരുൾപൊട്ടൽ; ചാലിയാറിൽ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി
മുക്കം : വയനാട് ഉരുൾപൊട്ടലിൽ നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തുകയും ഉരുൾപൊട്ടലിൽ അകപ്പെട്ട നിരവധി പേരെ കാണാതാവുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽചാലിയാറിന്റെ ഇരുകരകളിലും രണ്ടാം…
Read More » -
സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ടീൻ ബീറ്റ്സ്’ തുടങ്ങി
മുക്കം : ഒതയമംഗലം മഹല്ല് കമ്മിറ്റിയും സിജിയും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയായ ടീൻ ബീറ്റ്സ് ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.ടി. മുഹമ്മദ്…
Read More » -
കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി
മുക്കം: കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ 2018 എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കെ.എം.സി.റ്റി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായി നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട…
Read More » -
മുക്കത്തെ പുതിയ ബീവറേജ് തുടങ്ങാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ്
മുക്കം : മുക്കം പെരുംപടപ്പിൽ പുതിയ ബീവറേജ് തുടങ്ങാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാനവ…
Read More » -
നിറമല്ല രുചി ഭക്ഷ്യ സുരക്ഷാ ക്യാമ്പയിൻ 2024 സംഘടിപ്പിച്ചു
മുക്കം : ഭക്ഷ്യ സുരക്ഷാ വകുപ്പും KHRA തിരുവമ്പാടി യൂണിറ്റും ബേക്ക് തിരുവമ്പാടി മണ്ഡലവും സംയുക്തമായി മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് ഭക്ഷ്യാ സുരക്ഷാ ക്യാമ്പയിനും കളർലെസ്സ്…
Read More » -
മുക്കം പി സി തിയേറ്റർ ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി സി കരുണാകരൻ അന്തരിച്ചു
മുക്കം : മുക്കം പി സി തിയേറ്റർ ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി സി കരുണാകരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് (28-07-2024-ഞായർ) വൈകിട്ട് 06:00-മണിക്ക് കുന്ദമംഗലം…
Read More » -
മുക്കം ചാപ്റ്റർ ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി
മുക്കം : ലോക മുങ്ങിമരണപ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ഐ.ആർ.ഡബ്ല്യു. മുക്കം ചാപ്റ്റർ ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. ചേന്ദമംഗലൂർ പാലിയിൽ കുളത്തിൽ നടന്ന പരിപാടി മുക്കം നഗരസഭാ കൗൺസിലർ ഗഫൂർ…
Read More » -
അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് റെയ്ഡ്
മുക്കം : നഗരസഭയിലെ കാതിയോട് പ്രവർത്തിക്കുന്ന അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിൻഡറിൽനിന്നും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറിലേക്ക് അനധികൃതമായി…
Read More » -
ജന്തുജന്യ രോഗങ്ങൾ, വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം; ജെ.ആർ.സി മുക്കം ഉപജില്ലാ കമ്മറ്റി
മുക്കം : മലപ്പുറത്ത് നിപ വൈറസ് ബാധ മൂലം പതിനാലു വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജെ.ആർ.സി മുക്കം ഉപജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. അമീബിക്…
Read More » -
ഡിജി കേരളം പദ്ധതി; സർവേ പ്രവർത്തനങ്ങൾക്ക് മുക്കത്ത് തുടക്കം
മുക്കം : കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതിയുടെ ഭാഗമായ സർവേപ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭയിൽ തുടക്കമായി. 14-നും 65 ഇടയിൽ പ്രായമുള്ള…
Read More » -
രക്ഷാപ്രവർത്തകർക്ക് അഗ്നിരക്ഷാസേനയുടെ ആദരം
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയ്ക്കൊപ്പം പ്രവർത്തിച്ചവരെ മുക്കം അഗ്നിരക്ഷാസേന ആദരിച്ചു. സ്ത്രീ ഒഴുകിപ്പോവുന്നതുകണ്ട് വിവരംനൽകിയ കൊടിയങ്ങൽ പ്രിയ, രക്ഷാപ്രവർത്തനത്തിനായി പുഴയിലിറങ്ങിയ ചൂരക്കാട് അഫ്നാസ്,…
Read More » -
പൗര പ്രമുഖനും വ്യവസായിയും കൊളക്കാടൻ ബസുകളുടെ ഉടമയുമായ കൊളക്കാടൻ മൂസഹാജി ചെറുവാടിയിൽ അന്തരിച്ചു
മുക്കം : പൗര പ്രമുഖനും വ്യവസായിയും കൊളക്കാടൻ ബസുകളുടെ ഉടമയുമായ കൊളക്കാടൻ മൂസഹാജി (85) ചെറുവാടിയിൽ അന്തരിച്ചു. ഖബറടക്കം ഇന്ന് (24-07-2024-ബുധൻ) വൈകുന്നേരം 04:30-ന് ചെറുവാടി പുതിയോത്ത്…
Read More » -
പ്രതിഭകൾക്ക് ആദരമൊരുക്കി മുക്കം കരുണ ഫൗണ്ടേഷൻ
മുക്കം : വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധയുന്നി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രതിഭകൾക്ക് ആദരമൊരുക്കി. മൂല്യങ്ങൾ ചോരാത്ത പ്രബുദ്ധതയാണ് നാടിനും സമൂഹത്തിനും ആവശ്യമെന്ന് ഉദ്ഘാടന…
Read More » -
ക്ലസ്റ്റർ പരിശീലന സെൻററുകളിൽ അധ്യാപകരുടെ പ്രതിഷേധപ്രകടനം നടത്തി
മുക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ക്ലസ്റ്റർ പരിശീലനകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക, ഡി.എ. കുടിശ്ശിക…
Read More » -
മുക്കം – ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി
മുക്കം : ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യ മുഴി പാലത്തിന് താഴെ ഭാഗത്ത് നിന്നാണ് രക്ഷപെടുത്തിയത്. ഇന്ന്…
Read More » -
വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ: കെ.എസ്.ടി.യു അവകാശ പത്രിക സമർപ്പിച്ചു
മുക്കം : വിദ്യാഭ്യാസ രംഗത്തെ അക്കാദമികവും സർവീസ് പരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി ആചരിക്കുന്ന അവകാശ ദിനത്തിൻ്റെ…
Read More » -
ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു
മുക്കം : ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നതോടെ അക്ഷയ സെന്ററുകളും വിവിധ ഓൺലൈൻ സെന്ററുകളും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് എന്നാലും നിരവധി ആളുകൾക്ക്…
Read More » -
ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ അന്തരിച്ചു
മുക്കം : ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയപാലം സ്വദേശി പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ് മുസ്തഫ (55) അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (20-07-2024-ശനി) രാവിലെ 08:00-മണിക്ക് ചേന്ദമംഗല്ലൂർ…
Read More »
