Mukkam
-
മുക്കം മുരിങ്ങംപുറായി കൊല്ലമല വിജയചന്ദ്രൻ അന്തരിച്ചു
മുക്കം : മുരിങ്ങംപുറായി കൊല്ലമല വിജയചന്ദ്രൻ (61) അന്തരിച്ചു. സംസ്കാരം ഇന്ന് (23-08-2024-വെളളി) ഉച്ചയ്ക്ക് 12:00-മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് ശ്മശാനത്തിൽ. ഭാര്യ: സുഷമ. മക്കൾ:…
Read More » -
മുക്കം കൽപ്പൂർ ചാത്തൻചിറ അസ്സയിൻ്റെ ഭാര്യ നബീസ അന്തരിച്ചു
മുക്കം : കൽപ്പൂർ ചാത്തൻചിറ അസ്സയിൻ്റെ ഭാര്യ നബീസ (65) അന്തരിച്ചു. ഖബറടക്കം നാളെ (22-08-2024-വ്യാഴം) രാവിലെ 09:00-ന് കാരമൂല ജുമാ മസ്ജിദിൽ. മക്കൾ: സാജിത, റുക്കിയ,…
Read More » -
കോഴിക്കോട് വൺവേ തെറ്റിച്ചുവന്ന സ്കൂട്ടറിടിച്ച് അപകടം; വയോധികന് ഗുരുതര പരിക്ക്
മുക്കം : വൺവേ തെറ്റിച്ച് വന്ന സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. മുക്കം പി.സി. റോഡിൽ വ്യാപാരം നടത്തുന്ന കെ.പി.…
Read More » -
ഹോം കെയർ പ്രവർത്തനവുമായി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി
മുക്കം : സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാരശ്ശേരി സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. കാരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട്…
Read More » -
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സദ്ഭാവനദിനം ആചരിച്ചു
മുക്കം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സദ്ഭാവനദിനം ആചരിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന…
Read More » -
മുക്കം മുരിങ്ങംപുറായി മലാൻകുന്ന് ചെമ്പറ്റ രാഘവൻ അന്തരിച്ചു
മുക്കം : മുരിങ്ങംപുറായി മലാൻകുന്ന് ചെമ്പറ്റ രാഘവൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് (21-08-2024-ബുധൻ) രാവിലെ 11:00-ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ബാബു ചെമ്പറ്റ, ശിവൻ,…
Read More » -
മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
മുക്കം : മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ആരംഭിച്ചു. ഡോ. വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ…
Read More » -
താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ നാമ്പ് പദ്ധതിക്ക് തുടക്കമായി
മുക്കം : സമഗ്രഗുണമേന്മ വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാമ്പ് പദ്ധതിക്ക് താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി. സ്കൂളിൽനടന്ന സ്കൂൾതല വിലയിരുത്തലും ഭൗതികസാഹചര്യങ്ങളുടെ മോണിറ്ററിങ്ങും ലിന്റോ ജോസഫ്…
Read More » -
ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
മുക്കം : എൻ.ഐ.ടി.സി.യിൽ പുതുതായി പ്രവേശനം നേടിയ ബിരുദ(യു.ജി.), ബിരുദാനന്തര (പി.ജി.) വിദ്യാർഥികൾക്കും പിഎച്ച്.ഡി. സ്കോളർമാർക്കും ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. യു.ജി. വിഭാഗത്തിൽ 1300 വിദ്യാർഥികളും പി.ജി.യിൽ…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കി
മുക്കം: കൂടരഞ്ഞി പഞ്ചായത്തിലനിന്നും പുതുതായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന എട്ട് കുടുംബങ്ങള്‍ക്ക് മുക്കത്ത് സ്വീകരണം നല്കി. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായ കൂട്ടക്കര പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി തിരുവമ്പാടി…
Read More » -
മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുക്കം : ഭർത്താവിന്റെ മാനസിക പീഡനം മൂലം യുവതി തൂങ്ങി മരിച്ച സംഭവത്തിൽ വിദേശത്തായിരുന്ന ഭർത്താവ് അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു ഗോതമ്പ് റോഡ് ചിറയിൽ…
Read More » -
ഗോൾഡ് മെഡൽ വിതരണവും ബെൽറ്റ് വിതരണവും നടത്തി
മുക്കം : ദേശീയ കരാട്ടെ ടൂർണ്ണമെൻ്റിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കൊടിയത്തൂർ ഗോൾഡൺ ഫാൾക്കൺ കരാട്ടെ ക്ലാസ്സിലെ റബീഹ്, റസൽ, മിൻഹാജ് എന്നിവർക്കുള്ള മെഡൽ വിതരണവും കളർ…
Read More » -
മുക്കത്ത് കറുത്ത പറമ്പിൽ കാറിന് തീപിടിച്ചു
മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30 നായിരുന്നു അപകടം. കാറിൻറെ മുൻവശത്തിൽ നിന്നും പുക ഉയരുന്നത് കണ്ട കാർ…
Read More » -
മുക്കം അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തുമ്പോണ മാളു അന്തരിച്ചു
മുക്കം : അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ തുമ്പോണ മാളു (പെണ്ണുട്ടി-94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണിക്കായി. മക്കൾ: ജയലക്ഷ്മി (കല്ലായി), വത്സൻ (റിട്ട. സീനിയർ ടെക്നിക്കൽ ഓഫിസർ, സിഡബ്ല്യുആർഡിഎം),…
Read More » -
ബി.ജെ.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരംഗയാത്ര നടത്തി
മുക്കം : ബി.ജെ.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരംഗയാത്ര ദേശീയസമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മുക്കം നഗരസഭ കൗൺസിലർ നികുഞ്ജം വിശ്വനാഥന് ദേശീയ പതാക കൈമാറി ഉദ്ഘാടനം…
Read More » -
സഹകരണ വകുപ്പ് റിട്ട. എ ആർ ചെറുവാടി വെഴക്കാട്ടൂപറമ്പിൽ പുഷ്പനാഥന്റെ ഭാര്യ പ്രസീത അന്തരിച്ചു
മുക്കം : സഹകരണ വകുപ്പ് റിട്ട. എ ആർ ചെറുവാടി വെഴക്കാട്ടൂപറമ്പിൽ പുഷ്പനാഥന്റെ ഭാര്യ പ്രസീത (52) അന്തരിച്ചു. സംസ്കാരം ഇന്ന് (11-08-2024-ഞായർ) തറവാട് ശ്മശാനത്തിൽ. മുക്കം…
Read More » -
സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി
മുക്കം : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി. ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ,…
Read More » -
നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥ; കുഴിയടയ്ക്കാൻവന്ന കരാർക്കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു
മുക്കം : കോടികൾ മുടക്കി നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥയായതോടെ കുഴിയടയ്ക്കാൻ വന്ന കരാർക്കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിലെ കുഴികൾ അടയ്ക്കാനെത്തിയ കരാർക്കമ്പനി ജീവനക്കാരെയാണ്…
Read More » -
മുക്കം വെണ്ണക്കോട് കിണറിൽ നിന്ന് ശബ്ദം, പിന്നാലെ കിണർ ഇടിഞ്ഞു താഴ്ന്നു; ആശങ്കയിൽ ജനം
മുക്കം : മുക്കം വെണ്ണക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. എംഡിഎസ് കോളേജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറ്റിൽ നിന്നും ശബ്ദം ഉണ്ടായതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്നു നാട്ടുകാർ…
Read More » -
ബീവറേജിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
മുക്കം: അഗസ്ത്യമുഴി പുതുതായി ആരംഭിച്ച ബീവറേജിനെതിരെ വെൽഫെയർ പാർട്ടി മുക്കത്ത് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാനസമിതി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.…
Read More »
