Local
-
വാർഡ് വിഭജന തർക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവെച്ചു
തിരുവമ്പാടി: ഇടതുമുന്നണി ഭരിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മും ആർജെഡിയും തമ്മിലുള്ള തർക്കവും അസ്വാരസ്യവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറയുടെ…
Read More » -
ഗ്രാമീണ റോഡുകളുടെ കുത്തിപ്പൊളിയിൽ പ്രതിഷേധം: ഓമശ്ശേരിയിൽ ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ കുത്തിപൊളിച്ച് തിരിച്ച് പുനരുദ്ധാരണം ചെയ്യാത്ത കേരള വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജലജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു. ഓമശ്ശേരി-കോടഞ്ചേരി പി.ഡബ്ല്യു.ഡി. റോഡിൽ…
Read More » -
വലിയപറമ്പിൽ( വള്ളിക്കാവുങ്കൽ) ജോസഫ് നിര്യാതനായി
കോടഞ്ചേരി: കണ്ടപ്പഞ്ചാൽ വലിയപറമ്പിൽ( വള്ളിക്കാവുങ്കൽ) ജോസഫ് (86)നിര്യാതനായി. സംസ്കാരം: നാളെ തിങ്കൾ (02/12/2024) രാവിലെ 9:30ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ ഭാര്യ: അന്നക്കുട്ടി, കൂടരഞ്ഞി…
Read More » -
തിരുവമ്പാടിയിൽ കേരള കോൺഗ്രസ് (എം) നേതൃസംഗമം: സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി യോഗത്തിന് അധ്യക്ഷനായി.…
Read More » -
ജെ.സി.ഐ. പുരസ്കാരം അബ്ദുൽ ഖാദറിന്
മുക്കം: കാലങ്ങളായി കിടപ്പുരോഗികളെയും അതിജീവനത്തിനായുള്ള പോരാട്ടക്കാരെയും ശുശ്രൂഷിച്ച് സമൂഹത്തിൽ ശ്രദ്ധ നേടിയ ഗ്രേസ് പാലിയേറ്റീവ് ചാരിറ്റിയുടെ സ്ഥാപകനായ അബ്ദുൽ ഖാദറിന് ജെ.സി.ഐ. ഇന്ത്യയുടെ സാമൂഹികസേവന പുരസ്കാരം സമർപ്പിച്ചു.…
Read More » -
കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം: വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു
മുക്കം: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും, വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് തസ്തിക…
Read More » -
തിരുവമ്പാടി: കുരിശുപള്ളി മുതൽ കക്കുണ്ട് വരെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ പ്രവൃത്തി ആരംഭിച്ചതിനെ തുടർന്ന് ഇന്ന് (ഡിസംബർ 1) രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച്, തിരുവമ്പാടിയിൽ നിന്നും…
Read More » -
സിലോൺ കടവിൽ ഇന്നോവ കാർ ഇടിച്ച് അപകടം: വൈദ്യുതി പൂർണമായും നിലച്ചു
തിരുവമ്പാടി: അഗസ്ത്യമുഴി-കൈതപ്പെയിൽ റോഡിലെ സിലോൺ കടവിന് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം വൈദ്യുതി ബന്ധം പൂർണമായും നിലച്ച സാഹചര്യം സൃഷ്ടിച്ചു. ഇന്ന്…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ കേരളോത്സവം പഞ്ചഗുസ്തി മത്സരം സമാപിച്ചു
തിരുവമ്പാടി: സൗപർണ്ണിക പബ്ലിക് ലൈബ്രറി ആഡ്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി മൾട്ടി ജിമ്നേഷ്യത്തിൽ വച്ച് നടത്തിയ കേരളോത്സവം പഞ്ചഗുസ്തി മത്സരം സമാപിച്ചു. തിരുവമ്പാടി പഞ്ചായത്ത്…
Read More » -
തിരുവമ്പാടിയിൽ ജലജീവൻ മിഷൻ ഉടൻ പൂർത്തീകരിക്കണം: മുസ്ലിം ലീഗ്
തിരുവമ്പാടി: തിരുവമ്പാടിയിൽ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.…
Read More » -
കൂടത്തായ് സെൻറ് ജോസഫ്സ് എൽ.പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” എന്ന പേരിൽ കുട്ടികൾക്കായി അവബോധന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ…
Read More » -
കോടഞ്ചേരിയിൽ കെസിവൈഎമ്മിന്റെ 24 മണിക്കൂർ ഉപവാസ സമരം സമാപിച്ചു
കോടഞ്ചേരി: കെ.സി.വൈ.എം. (കാത്തലിക് യൂത്ത് മൂവ്മെന്റ്) താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം കോടഞ്ചേരിയിൽ സമാപിച്ചു. വഖഫ് ബോർഡ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി…
Read More » -
സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി സ്കൗട്ട്സ് & ഗൈഡ്സും എൻ.എസ്.എസ് വിദ്യാർത്ഥികളും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, നാഷണൽ സർവീസ് സ്കീമിൻ്റെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഊഷ്മള തുടക്കം. സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും…
Read More » -
കപ്പൂച്ചിൽ ബ്രദേഴ്സ് രക്തദാന ക്യാമ്പ് കോടഞ്ചേരിയിൽ തുടങ്ങി
കോടഞ്ചേരി: കപ്പൂച്ചിൽ ബ്രദേഴ്സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് രാവിലെ കോടഞ്ചേരി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തത്തിലൂടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ മഹത്തായ ശ്രമത്തിൽ എല്ലാവരെയും…
Read More » -
ഹുസൈൻ അന്തരിച്ചു
ഓമശ്ശേരി: അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ഹുസൈൻ (74) അന്തരിച്ചു. ഖബറടക്കം ഇന്ന് (01-12-2024-ഞായർ) രാവിലെ 09:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ ഇരട്ടക്കുളങ്ങര. മക്കൾ: അബ്ദുൾ ലത്തീഫ്,…
Read More » -
ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിലുള്ള ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസ് തിരുനാൾ സമാപിച്ചു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി നടന്ന തിരുനാൾ ആഘോഷങ്ങളുടെ സമാപനം…
Read More » -
കോടഞ്ചേരിയിൽ തെരുവ് നായ ശല്യം രൂക്ഷം: ജനങ്ങൾ ഭീതിയിൽ
കോടഞ്ചേരി: നഗരത്തിൽ തെരുവ് നായകളുടെ അതിക്രമം രൂക്ഷമാവുന്നു. തെരുവ് നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഒരു പിഞ്ചുകുഞ്ഞിനെയും രക്ഷിക്കേണ്ടി വന്ന സംഭവം ജനങ്ങളെ കുലുക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ കോടഞ്ചേരി…
Read More » -
കൊടുവള്ളിയിൽ ബ്ലോക്ക് തല ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: സാമൂഹിക ഐക്യദാർഢ്യ പദ്ധതിയുടെ ഭാഗമായും സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെയും വട്ടച്ചിറ ഗവ. ഹോമിയോ…
Read More » -
തിരുവമ്പാടി സർവീസ് ബാങ്ക് ജനറൽ ബോഡി യോഗം ഇന്ന്
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ശനി, 30 നവംബർ 2024) ഉച്ചയ്ക്ക് 2:00 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ…
Read More » -
കൊടിയത്തൂർ സർഗലയത്തിന് ഇന്ന് തുടക്കം: യുവകലാപ്രതിഭകൾ മാറ്റുരക്കും
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സർഗലയത്തിന് ഇന്ന് പന്നിക്കോട് കതിരൊളി നഗറിൽ തുടക്കമാകും. വൈകുന്നേരം 7 മണിക്ക് എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ്…
Read More »
