Local
-
തുഷാരഗിരി ടൂറിസം വികസന സമിതി ആരംഭിച്ചു: വ്ളോഗർമാരുടെ സംഗമത്തോടെ വിനോദ സഞ്ചാര പ്രചാരണത്തിന് തുടക്കം
കോടഞ്ചേരി: തുഷാരഗിരിയുടെ വിനോദ സഞ്ചാര പെരുമയുയർത്തുന്നതിന് വ്ളോഗർമാരുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസം വികസന സമിതി പ്രവർത്തനമാരംഭിച്ചു. വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
സംരംഭകത്വ ശിൽപ്പശാല കോടഞ്ചേരിയിൽ ഇന്ന്
കോടിഞ്ചേരി: സംരംഭക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തേടുന്നതിനും കോടിഞ്ചേരി ഗ്രാമപഞ്ചായത്തും കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇന്ന് (28…
Read More » -
ഓൾഡേജ് ഹോം സന്ദർശിച്ച് വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് താമരശ്ശേരി പുല്ലാഞ്ഞിമേട്ടയിലെ യേശു ഭവൻ ഓൾഡേജ് ഹോം സന്ദർശിച്ചു.…
Read More » -
കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലിസ് പിടികൂടി. ഈ മാസം 10-ന് പുലർച്ചെ കപ്യാരുമലയിലെ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ…
Read More » -
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കണ്ണോത്ത് ശലഭോൽസവം നിറപ്പകിട്ടേകി
കണ്ണോത്ത്: പ്ലാറ്റിനം ജൂബിലി വർഷത്തിന്റെ ഭാഗമായി സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ കണ്ണോത്ത് സംഘടിപ്പിച്ച ശലഭോൽസവം ജില്ലയിൽ ശ്രദ്ധേയമായി. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കൺവാടി മുതൽ സ്കൂൾ കുട്ടികൾ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫ്; അതിർത്തി പുനർനിർണയം ആവശ്യപ്പെടുത്തി മാർച്ച്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയവും അപാകതയടങ്ങിയതുമാണെന്ന് തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആരോപിച്ചു. പുതിയതായി നിർവഹിച്ച വാർഡ് പുനർനിർണയം വികസനവും ക്ഷേമപ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിനുപയോഗകരമല്ലെന്നും,…
Read More » -
ദേശീയ വിര വിമുക്ത ദിനം ആചരിച്ചു
കോടഞ്ചേരി : ദേശീയ വിര വിമുക്ത ദിനത്തിൻറെ ഭാഗമായി വിര ബാധ ഇല്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്നതിൻ്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ വിതരണോദ്ഘാടനം ഒരുപ്പുങ്കൽ അംഗനവാടിയിൽ…
Read More » -
നവംബർ 26- ഭരണഘടന ദിനാഘോഷവും പദയാത്രയും നടത്തി
തിരുവമ്പടി: നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പടിയുടെയും നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പദയാത്രയും സമ്മേളനവും…
Read More » -
ദേശീയ വിരവിമുക്ത ദിനം: കോടഞ്ചേരി പഞ്ചായത്തിൽ വിതരണോദ്ഘാടനം നടത്തി
കോടഞ്ചേരി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…
Read More » -
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ
മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മണ്ഡലം…
Read More » -
താമരശ്ശേരി അമ്പായത്തോട്, കുരങ്ങുകളുടെ കൂട്ടമരണം
താമരശ്ശേരി : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതശരീരം കണ്ടെത്തിയതായി നാട്ടുകാർ. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന…
Read More » -
കൂത്തുപറമ്പ് ദിനാചരണത്തിൽ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്
മുക്കം :മുക്കത്ത് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പരിപാടി ഉദ്ഘാടനം…
Read More » -
കരാട്ടെയിൽ നാടിന്റെ അഭിമാനമായി മാറി അഹമ്മദ് നജാദ്
കൂടരഞ്ഞി: തൃശ്ശൂരിൽ വച്ച് നടന്ന ജെ എസ് കെ എ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഹമ്മദ് നജാദിനു സ്വർണ്ണം. ഇതോടു കൂടെ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന നാഷണൽ…
Read More » -
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ, ട്രിനിറ്റി ഐ ഹോസ്പിറ്റലും ഡി.ഡി.ആർ.സി. ലാബിന്റെ സഹകരണത്തോടെയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നേത്രപരിശോധനയും…
Read More » -
സൈക്കിളിന്റെ ഫ്രെയിമിൽ കാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കാരശ്ശേരി: സൈക്കിളിന്റെ ഫ്രെയിമിന്റെയും ചക്രത്തിന്റെയും ഇടയിൽ കാൽ കുടുങ്ങിയ 10 വയസ്സുകാരനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലിന്റെ കാലാണ്…
Read More » -
സി.പി.എം. ഭരണസംവിധാനത്തിന്റെ സഹായത്തോടെ സഹകരണപ്രസ്ഥാനത്തെ തകർക്കുന്നു: കെ. പ്രവീൺകുമാർ
താമരശ്ശേരി: ഭരണസംവിധാനത്തിന്റെ സഹായത്തോടെ സി.പി.എം. സഹകരണപ്രസ്ഥാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇത് സ്പഷ്ടമായതായി അദ്ദേഹം പറഞ്ഞു.…
Read More » -
ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി
മുക്കം: ലോകം നേരിടുന്ന വെല്ലുവിളികളിൽ നിഷ്പക്ഷതയും ധീരതയും പുലർത്തുന്ന നേതാക്കളുടെ അനിവാര്യത ഉയർന്നുവരുന്ന സമയമാണിതെന്ന് എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. ബഹുസ്വരം സാംസ്കാരികക്കൂട്ടായ്മയും മുക്കം മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി…
Read More » -
ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം
തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ആശുപത്രിയിൽ…
Read More » -
അമിതഭാരമുള്ള ടിപ്പർലോറി സർവീസുകൾ: നാട്ടുകാർ പ്രതിഷേധത്തിൽ
ഓമശ്ശേരി: മുടൂർ ചമോറ റോഡിലെ കെട്ടുങ്ങലിലെ സ്വകാര്യ ക്രഷറിലേക്ക് അമിതഭാരമുള്ള ടിപ്പർലോറികൾ അനധികൃതമായി സർവീസ് നടത്തുന്നതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം അറിയിച്ചു. വീതികുറഞ്ഞ ഗ്രാമീണപാതകളിലൂടെ കൂറ്റൻ ടോറസ് ലോറികൾ…
Read More » -
തിരുവമ്പാടിയിൽ വോട്ടുചോർച്ച: എൽ.ഡി.എഫിന് 7042 വോട്ടുകളുടെ കുറവ്
മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്നു മുന്നണികളും വോട്ടുചോർച്ച നേരിട്ടു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് നിരക്കിലെ കുറവ് രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. 2024 ഏപ്രിലിൽ നടന്ന ലോക്സഭാ…
Read More »
