താമരശ്ശേരി
-
Thamarassery
യാത്രക്കാരിൽ ഭീതിയും ആശങ്കയും നിറച്ച് താമരശ്ശേരി ചുരത്തിൽ കടുവയുടെ സാന്നിധ്യം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ അറിയിച്ചു. എട്ട് മുതൽ ഒമ്പത് വളവുകൾക്കിടയിലായിരുന്നു കടുവയുടെ സാന്നിധ്യം. തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവമുണ്ടായത്. വയനാട്ടിൽ നിന്നു കോഴിക്കോട്ടേക്ക്…
Read More » -
Thiruvambady
താമരശ്ശേരി രൂപതയുടെ സിഒഡിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരം: പിഎസ് ശ്രീധരൻപിള്ള
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സിഒഡി (സോഷ്യൽ ഓർഗനൈസേഷൻ ഡെവലപ്മെന്റ്) നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള. സിഒഡിയുടെ 35-ാമത്…
Read More » -
Thamarassery
താമരശ്ശേരി വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം: സ്റ്റാന്റിൽ ഇറക്കാതെ കാരാടിയിൽ ഉപേക്ഷിച്ചു
താമരശ്ശേരി :ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയായ വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം. ബാഗ്ലൂരിലെ ഏവിയേഷൻ…
Read More » -
Thamarassery
താമരശ്ശേരി ജില്ലാ കായിക മേളയിൽ രാഗിതയും ജാരിസും മികവ് തെളിയിച്ചു
താമരശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒമ്പതാമത്തെ ജില്ലാ കായിക മേളയിൽ താമരശ്ശേരി സ്വദേശികൾ മികച്ച പ്രകടനം നടത്തി. സീനിയർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ചുണ്ടക്കുന്ന് സ്വദേശി…
Read More » -
Thamarassery
താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി: താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. . പെട്രോൾ പമ്പിന് സമീപമാണ് രാത്രി ടാങ്കർലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത്. സമൂഹദ്രോഹികളായ അജ്ഞാതർ…
Read More » -
Kodanchery
വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക: കെ.സി.വൈ.എം താമരശ്ശേരി രൂപതയുടെ 24 മണിക്കൂർ ഉപവാസം ഇന്ന് വൈകിട്ട് വരെ
കോടഞ്ചേരി: വഖഫ് അനിശ്ചിതത്വം അവസാനിപ്പിക്കുക, മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.വൈ.എം, എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം…
Read More » -
Thamarassery
താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ലിഫ്റ്റ് ആവശ്യമായി
താമരശ്ശേരി: ഗവ. താലൂക്ക് ആശുപത്രിയിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി യൂണിറ്റ് സുന്നി യുവജന സംഘം കമ്മിറ്റി രംഗത്ത്. ഡയാലിസിനുശേഷം…
Read More » -
Thamarassery
താമരശ്ശേരി അമ്പായത്തോട്, കുരങ്ങുകളുടെ കൂട്ടമരണം
താമരശ്ശേരി : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതശരീരം കണ്ടെത്തിയതായി നാട്ടുകാർ. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന…
Read More » -
Thamarassery
താമരശ്ശേരി ചുരത്തിൽ അപകടം, ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം…
Read More » -
Thamarassery
താമരശ്ശേരി തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് പരിക്ക്
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്.കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറിൽ…
Read More » -
Thamarassery
താമരശ്ശേരി ചെമ്പ്ര പുറായിൽ നടപ്പാത ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: പതിനാലാം വാർഡ് ചെമ്പ്ര പുറായിൽ നടപ്പാതയുടെ പണി പൂർത്തീകരിച്ചു. നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ്…
Read More » -
Local
താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: രണ്ടു ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ജേതാക്കളായി. വേളങ്കോട് സെന്റ് ജോർജ്…
Read More » -
Kodanchery
താമരശ്ശേരി സബ് ജില്ലാ കലോത്സവം: വിജയികൾക്ക് പച്ചക്കൊടി
കോടഞ്ചേരി: വെളാങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുദിവസമായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു. കലാ മികവിൽ പ്രശംസ നേടി ഒന്നാം…
Read More » -
Kodanchery
താമരശ്ശേരി സബ് ജില്ല കലോത്സവത്തിന് വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാവ്യ തുടക്കം
വേളങ്കോട്: താമരശ്ശേരി സബ് ജില്ല കലോത്സവം വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഇന്നലെ (29-10-24) രാവിലെ 10:30നു നടന്ന പൊതു സമ്മേളന ചടങ്ങിൽ,…
Read More » -
Kodanchery
താമരശ്ശേരി സബ്ജില്ലാ കലോത്സവം ഇന്ന് മുതൽ, പങ്കെടുക്കുന്നത് 3000ത്തോളം വിദ്യാർത്ഥികൾ
കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലയിലെ സബ്ജില്ലാ കലോത്സവം വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് (29-10-24 ചൊവ്വ ) ആരംഭിക്കുന്നു. 46 സ്കൂളുകളിൽ നിന്നായി…
Read More » -
Kodanchery
താമരശ്ശേരി സബ്ജില്ലാ കലോത്സവം: വേളങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് മുതൽ
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവം, അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ ഇന്ന് മുതൽ നാളെ വരെ (2024 ഒക്ടോബർ 29, 30) വേളങ്കോട് സെന്റ് ജോർജ്സ്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
അടിവാരം: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡിലെ കുഴി അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് നടപടികൾ കൈക്കൊള്ളുന്നത്. ഈ നിയന്ത്രണം വ്യാഴാഴ്ച (31-10-24 ) വരെ…
Read More » -
Thiruvambady
എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
തിരുവമ്പാടി: താമരശ്ശേരി ബിഷപ്പ്മാർ റമിജിയോസ് ഇഞ്ചനാനിയുമായി കൂടിക്കാഴ്ച നടത്തി വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രചാരണ പരിപാടികളുടെ ഭാഗമായി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.കോടഞ്ചേരി…
Read More » -
Local
താമരശ്ശേരി ശാസ്ത്രമേള: നന്മ കോരങ്ങാടിന്റെ ആംബുലൻസ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി
താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രമേളയിൽ വെൽഫെയർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും സന്നദ്ധസേവനങ്ങൾക്കും വേണ്ടി നന്മ കോരങ്ങാടിന്റെ ആംബുലൻസ് സമർപ്പിച്ചു. ആംബുലൻസ് വെൽഫെയർ കമ്മിറ്റിയുടെ കൺവീനർ ആർ.…
Read More »
