റോഡിൽ
-
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
കോടഞ്ചേരി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ…
Read More » -
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ മുറംപാത്തി മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Thiruvambady
ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
തിരുവമ്പാടി: അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം…
Read More » -
Kodanchery
റോഡിൽ മാലിന്യ കൂമ്പാരം വലിച്ചെറിഞ്ഞു
കോടഞ്ചേരി: ചൂരമുണ്ട പാലക്കൽ റോഡിൽ ഏകദേശം 15 ഓളം കവറുകളിലായി മാലിന്യങ്ങൾ റോഡിൽ പലഭാഗങ്ങളിലും വലിച്ചെറിഞ്ഞ നിലയിലാണ്. ചില കവറുകൾ പൊട്ടിച്ച് റോഡിൽ നിരത്തിയ നിലയിലും ആണ്.…
Read More » -
Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കോടഞ്ചേരി: കൈതപ്പൊയിൽ കോടഞ്ചേരി -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സിലോൺ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ…
Read More » -
Kodanchery
കോടഞ്ചേരി കണ്ണോത്ത് റോഡിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
കോടഞ്ചേരി: കോടഞ്ചേരി കണ്ണോത്ത് റോഡിൽ അമ്പാട്ടുപടി വളവിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. അഗസ്ത്യാമൊഴി കൈതപ്പേയിൽ റോഡിന്റെ കോടഞ്ചേരി അങ്ങാടിക്കും കണ്ണോത്തിനും ഇടയിലുള്ള അമ്പാട്ടുപടി ഭാഗത്ത് റിട്ട.…
Read More » -
Kodanchery
തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വാഹനാപകടം
കോടഞ്ചേരി: തുഷാരിഗിരി ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിക്കടുത്തുള്ള വളവിൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ലോഹ സംരക്ഷണ വേലിയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണാടക…
Read More » -
Kodanchery
റോഡിൽ പരന്നൊഴുകിയ മെറ്റൽ വാരിമാറ്റി നാട്ടുകാർ
കോടഞ്ചേരി : ബുധനാഴ്ച വൈകുന്നേരംപെയ്ത ശക്തമായ മഴയെത്തുടർന്ന് കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ മെറ്റൽ ഒഴുകിപ്പരന്നു. മഴവെള്ളം ഡ്രെയ്നേജിലൂടെ ഒഴുകാതായതോടെ റോഡരികിൽ ഇട്ടിരുന്ന മെറ്റലിനൊപ്പം മഴവെള്ളം റോഡിലൂടെ പരന്നൊഴുകി. കണ്ണോത്ത്…
Read More » -
Kodanchery
ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്
കോടഞ്ചേരി:ചുരം ചിപ്പിലിത്തോട് – തുഷാരഗിരി സംസ്ഥാനപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരുക്ക് ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.വയനാട്ടിൽ പോയി മടങ്ങുകയായിരുന്ന…
Read More » -
Thiruvambady
കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു
തിരുവമ്പാടി : കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ കാർ കൊക്കയിലേക്കുമറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂമ്പാറ ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് കൊക്കയിലേക്കുവീണത്. പരിക്കേറ്റവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
Thiruvambady
തിരുവമ്പാടി -പുന്നക്കൽ റോഡിൽ വാഹനാപകടം
തിരുവമ്പാടി :തിരുവമ്പാടി പുന്നക്കൽ റോഡിലെ കൂടരഞ്ഞി ബൈപ്പാസിലേക്ക് കയറുന്ന വഴിയിൽ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. അല്പസമയം മുമ്പായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റ തിരുവമ്പാടി…
Read More » -
Kodanchery
നെല്ലിപ്പൊയിൽ –കുറങ്ങൻപാറ റോഡിൽ കുറൂരുപടിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു
കോടഞ്ചേരി∙ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ–കുരങ്ങൻപാറ റോഡിൽ പലയിടങ്ങളിലായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.ഈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിൽ വിവിധ ഇടങ്ങളിൽ പൈപ്പ്…
Read More » -
Mukkam
റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങമ്പുറായി പന്നിമുക്കിൽ റോഡിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കാർ റോഡിൽ നിർത്തിയിട്ടതായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ്…
Read More » -
Mukkam
അപകടം തുടരുന്നു: മുക്കം –അരീക്കോട് റോഡിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു
മുക്കം :കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടം തുടരുന്നു. സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേഷ്…
Read More » -
Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ ( കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ 19) രാവിലെ 8 മണി…
Read More » -
Thiruvambady
അത്തിപ്പാറ-തമ്പലമണ്ണ റോഡിൽ ടാറിങ്ങ്: വാഹന ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: അത്തിപ്പാറ-തമ്പലമണ്ണ റോഡിൽ ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ നാളെ, 12-12-2024 വ്യാഴാഴ്ച, റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകേണ്ട വാഹനങ്ങൾ ഇരുമ്പകം വഴിയാണ് യാത്ര…
Read More » -
Kodanchery
മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിൽ കലുങ്കിന്റെ ഭിത്തി തകർന്നു
കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിലെ കലുങ്കിന്റെ സൈഡ് ഭിത്തി തോട്ടത്തിലേക്ക് ഇടിഞ്ഞു. ഇതോടെ റോഡിന്റെ പകുതിഭാഗവും കീറിയ നിലയിലേക്ക് മാറിയിട്ടുണ്ട്. ഏകദേശം…
Read More » -
Thiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം പാച് വർക്കുകൾ ആരംഭിച്ചു
തിരുവമ്പാടി:തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം (ബിറ്റുമിനസ് മാകാഡം) പാച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ കെ ഡബ്ലിയു എ (കേരള വാട്ടർ അതോറിറ്റി)യുടെ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും…
Read More » -
Kodanchery
കോടഞ്ചേരി ഓമശ്ശേരി റോഡിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഓമശ്ശേരി റോഡിലെ ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ടാറിങ് പ്രവർത്തികൾ ആരംഭിച്ചതായിരുന്നു. പിന്നീട് ശക്തമായ മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തി വെക്കുകയായിരുന്നു.…
Read More » -
Kodanchery
ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ യാത്ര ദുഷ്കരം; റോഡിന്റെ നവീകരണ പണി മുടങ്ങി
കോടഞ്ചേരി: ഓമശ്ശേരി-വേളംകോട്-കോടഞ്ചേരി റോഡിൽ നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 12 കോടി രൂപ വിനിയോഗിച്ച് 10 കിലോമീറ്റർ റോഡ്…
Read More »
