local
-
Kodanchery
കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി; വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് രണ്ടാം സ്ഥാനം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ എട്ടു സ്കൂളുകളോട് മത്സരിച്ച് കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ – ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി.…
Read More » -
Koodaranji
കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു; കെ.എസ്.ഇ.ബി നടപ്പാക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ; മന്ത്രി കെ കൃഷ്ണൻകുട്ടി
കൂടരഞ്ഞി: രാജ്യത്തെ വെെദ്യുതി മേഖലക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കേരള വൈദ്യുതി ബോർഡ് നടപ്പാക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കൂമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി…
Read More » -
Mukkam
കൂളിമാട് റോഡ് തകർച്ച; മന്ത്രി റിയാസിന് മാവൂരിൽ കരിങ്കൊടി
മുക്കം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആറ് കോടി ചെലവിൽ പരിഷ്കരിച്ച കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി…
Read More » -
Thiruvambady
കനിവാരവം തീർത്ത് തിരുവമ്പാടിയിൽ പാലിയേറ്റിവ് കുടുംബസംഗമം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റിവ് കുടുംബ സംഗമം ‘കനിവാരവം’ കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും കനിവിന്റെയും…
Read More » -
Thiruvambady
ജോസ് മാത്യു തിരുവമ്പാടി സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡൻറ്
തിരുവമ്പാടി: ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കായ തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ജോസ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി,…
Read More » -
Kodanchery
കണ്ണോത്ത്; ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം നിര്യാതനായി
കണ്ണോത്ത്: ചൂരമുണ്ട കപ്യാരുമലയിൽ അബ്രഹാം (89)നിര്യാതനായി. സംസ്കാരം ഇന്ന് (16-01-2024) ഉച്ചകഴിഞ്ഞ് 02:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ ഭാര്യ:കോടിക്കുളം തോയലിൽ കുടുംബാംഗം ത്രേസ്യാമ്മ,…
Read More » -
Mukkam
രാഹുൽഗാന്ധി എം.പി. യുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് സ്ട്രീറ്റ് വോക് സംഘടിപ്പിച്ചു
മുക്കം : രാഹുൽഗാന്ധി എം.പി. യുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് സ്ട്രീറ്റ് വോക് സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത്…
Read More » -
Puthuppady
പുതുപ്പാടി ഗവ. ഹൈസ്കൂളിന്റെ അൻപതാം വാർഷികാഘോഷം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു
പുതുപ്പാടി : പുതുപ്പാടി ഗവ. ഹൈസ്കൂളിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും, ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇ.…
Read More » -
Thiruvambady
മഹാപ്രളയത്തിൽ തകർന്ന പനച്ചിക്കൽ കടവ് പാലം: ആക്ഷൻ കമ്മിറ്റി രംഗത്ത്
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി പനച്ചിക്കൽ കടവ് നടപ്പാലം ഉടൻ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻകമ്മിറ്റി രൂപവത്കരിച്ചു. 2018-ലെ മഹാപ്രളയത്തിലാണ് നേതാജി റോഡിലെ പാലം ഭാഗികമായി തകരുന്നത്.…
Read More » -
Mukkam
മുക്കം ഫെസ്റ്റിന്റെ പ്രചാരണാർഥം കൂട്ടവര സംഘടിപ്പിച്ചു
മുക്കം : മുക്കം ഫെസ്റ്റിന്റെ പ്രചാരണാർഥം കൂട്ടവര സംഘടിപ്പിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നെത്തിയ ചിത്രകാരന്മാരാണ് മുക്കം-അഗസ്ത്യൻമുഴി റോഡരികിൽ കൂട്ടവര നടത്തിയത്. മത്തായി ചാക്കോ പഠനകേന്ദ്രം ഡയറക്ടർ ടി. വിശ്വനാഥൻ…
Read More » -
Mukkam
‘12,000 രൂപയുടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ ജോലിക്ക് അമ്പതിനായിരം കോഴ’; കോഴിക്കോട് രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ 2 കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം…
Read More » -
Mukkam
മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മുക്കം: മുക്കംകടവ് പാലം ദീപാലംകൃത പാലം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാരമൂലയിൽ നവീകരിച്ച താഴെ തിരുവമ്പാടി…
Read More » -
Thiruvambady
പാലിയേറ്റീവ് ദിനത്തിൽ ബാക്ക് റസ്റ്റ് കൈമാറി ഇഖ്റഹ് പബ്ലിക് സ്കൂൾ
തിരുവമ്പാടി: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് മറിയപുറം ഇഖ്റഹ് പബ്ലിക് സ്കൂൾ ബാക്ക് റസ്റ്റ് കൈമാറി.…
Read More » -
Kodanchery
ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
കോടഞ്ചേരി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്നമനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ കോടഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥ…
Read More » -
Adivaram
താമരശ്ശേരി ചുരം 7 ആം വളവിൽ ലോറി കുടുങ്ങി; വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിൽ കടത്തിവിടുന്നു
അടിവാരം: താമരശ്ശേരി ചുരം 7 ആം വളവിൽ ലോറികുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. 5 ആം വളവ് മുതൽ…
Read More » -
Kodanchery
പാതയോരങ്ങൾ മനോഹരമാക്കി; വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ; സ്നേഹാരാമം പദ്ധതി
കോടഞ്ചേരി: വേളംകോട് സെൻറ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറി. കേരള ശുചിത്വമിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി,…
Read More » -
Puthuppady
ഗാന്ധിസ്മൃതിയിൽ വയനാട് ചുരം; ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം
പുതുപ്പാടി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ചുരത്തിൽ ഗാന്ധി സ്മരണ നിലനിർത്താനായി പുതുപ്പാടി പഞ്ചായത്ത് നടപ്പാക്കുന്ന ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം. 1934 ജനുവരി 14ന് വയനാട്ടിലേക്കുള്ള…
Read More » -
Thiruvambady
ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ടൈനി സ്റ്റെപ് പ്രീ സ്കൂളും, എയിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ടിസോറി ടീച്ചർ ട്രെയിനിങ് സെന്ററും സംയുക്തമായിട്ടുള്ള ആർട്ട് ഫെസ്റ്റ് തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൂദാശ കർമ്മം 26ന്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ കൂദാശ കർമ്മം 26ന് ഉച്ചകഴിഞ്ഞ് 2.30 ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. രൂപതാ വികാരി ജനറൽ ഏബ്രഹാം…
Read More »

