thiruvambady
-
Thiruvambady
ഫാം ടൂറിസം; വിവിധ കാർഷിക പഠന സംഘങ്ങൾ തിരുവമ്പാടിയിൽ സന്ദർശനം നടത്തി
തിരുവമ്പാടി: കൃഷി വകുപ്പ് പഠന സംഘങ്ങളുടെയും കാര്ഷിക സൊസൈറ്റികളുടെയും പ്രധാന പഠന കേന്ദ്രങ്ങളിലൊന്നായി തിരുവമ്പാടി പഞ്ചായത്തിലെ ഫാംടൂറിസ സർക്യൂട്ട്. പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ…
Read More » -
Thiruvambady
കോൺഗ്രസിന്റെ നേതൃത്വത്തിൽ നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു
തിരുവമ്പാടി: സംസ്ഥാനതല ഖോ ഖോ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വൈഷ്ണ പി.എസ്, അശ്വനി മണി, ജിതിഷ…
Read More » -
Thiruvambady
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ യൂത്ത് മാർച്ച്; പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ യൂത്ത് മാർച്ച് കുറ്റ്യാടി മുതൽ രാമനാട്ടുകര വരെ നവംബർ 26ന് തുടങ്ങിയ ഡിസംബർ 10 അവസാനിക്കുന്ന യൂത്ത് മാർച്ച്…
Read More » -
Charamam
തിരുവമ്പാടി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ കൊയിലാട്ട് വീട്ടിൽ ഖാലിദ് (56) റാസൽഖൈമയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഇന്നലെ (24-11-2023-വെള്ളി) അൽ…
Read More » -
Thiruvambady
കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് തുടക്കം കുറിച്ചു
തിരുവമ്പാടി: കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നവംബർ 27, 28, 29 തീയതികളിൽ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിലേക്കുള്ള വിഭവ സമാഹരണത്തിൻ്റെ ജില്ലാ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. നവംബർ 25 രാവിലെ…
Read More » -
Thiruvambady
തിരുവമ്പാടി നാൽപ്പതുമേനിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ് ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ കടിച്ചു…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം; കേരള കോൺഗ്രസ് എം
തിരുവമ്പാടി: 8 വർഷം മുൻപ് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ട്രഷറി കോഡ്…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (23-11-2023-വ്യാഴം) രാവിലെ 10:00-ന്. ഭാര്യ: ഗിരിജ (റിട്ട. എച്ച്സി ബ്ലോക്ക് ഓഫിസ് അരീക്കോട്).…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
തിരുവമ്പാടി: ‘ഹെൽത്തി കേരള‘ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, താഴെ തിരുവമ്പാടി, യു.സി മുക്ക് എന്നീ പ്രദേശങ്ങളിലെ…
Read More » -
Koodaranji
കൂടരഞ്ഞി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ; ജസ്റ്റി ജോസിന്റെ സംസ്കാരം നാളെ
തിരുവമ്പാടി: കഴിഞ്ഞ ദിവസം അന്തരിച്ച കൂടരഞ്ഞി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവമ്പാടി മൂക്കിലിക്കാട്ട് ജസ്റ്റി ജോസിന്റെ (51) സംസ്കാരം നാളെ (23-11-2023-വ്യാഴം) രാവിലെ 10:00-ന്…
Read More » -
Charamam
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി തൊടുപുഴയിൽ അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ കണിപ്പിള്ളിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ മേരി (92) തൊടുപുഴയിൽ അന്തരിച്ചു ഭൗതികദേഹം നാളെ (22-11-2023-ബുധനാഴ്ച) രാവിലെ പുല്ലൂരാംപാറയിൽ മകൻ പരേതനായ ടോമിയുടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ബോധവൽക്കരണ വാരാചരണത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
Read More » -
Thiruvambady
നവകേരള സദസ്സ് പ്രചരണാർത്ഥം റോളർ സ്കേറ്റിംഗ് നടത്തി കുട്ടി സ്കേറ്റർമാർ
മുക്കം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തിരുവമ്പാടി മണ്ഡലത്തിൽ റോളർ സ്കേറ്റിംഗ് പ്രചാരണവുമായി കുട്ടി സ്കേറ്റർമാർ. പ്രചരണ പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ്…
Read More » -
Thiruvambady
തിരുവമ്പാടി ടൗൺ കപ്പേള തിരുനാൾ സമാപിച്ചു
തിരുവമ്പാടി: തിരുഹൃദയ ഫൊറോനാ ദേവാലയം ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. നവനാൾ നൊവേനയോടെ നടത്തിയ തിരുനാൾ ആഘോഷം ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന്…
Read More » -
Charamam
തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത അന്തരിച്ചു
തിരുവമ്പാടി :തോട്ടത്തിൻകടവ് പൂക്കളകണ്ടിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കുട്ട്യാത (88) അന്തരിച്ചു. സംസ്കാരം ഇന്ന് (19-11-2023-ഞായർ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശശി, കോരു, ദിവാകരൻ, രാജു,…
Read More » -
Thiruvambady
കർഷകരുടെ നിലനിൽപ്പിന് കോടതി ഇടപെടണം; ഫാർമേഴ്സ് റിലീഫ് ഫോറം
തിരുവമ്പാടി: കർഷകരുടെ നിലനിൽപ്പിന് കോടതി ഇടപെടണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി. വലിയ നഷ്ടം സഹിച്ച് കൃഷി ചെയ്തിട്ടും നെല്ലിന്റെ റൊക്കം വില കിട്ടുന്നില്ലെന്നും വിലക്കുറവും…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു
തിരുവമ്പാടി: ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുല്ലൂരാംപാറ റൂട്ടിൽ കറ്റ്യാടിനു സമീപമാണ് സംഭവം. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്റെ കാർ ആണ് അപകടത്തിൽപ്പെട്ടത്. സർവ്വീസ് സ്റ്റേഷനിൽ നിന്ന്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ‘ഉത്സാഹ് 23’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം…
Read More » -
Thiruvambady
സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ
തിരുവമ്പാടി: തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ശിശുദിനം ആഘോഷിച്ച് ഇഖ്റഹ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷബ്ന ശിശുദിന സന്ദേശം കൈമാറി. വിവിധ…
Read More »
