thiruvambady
-
Thiruvambady
തിരുവമ്പാടിയിൽ സി.ഡി.എസ് പൊതുയോഗവും കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി
തിരുവമ്പാടി: കുടുംബശ്രീ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ സി.ഡി.എസ് നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന സി.ഡി.എസ് പൊതുയോഗത്തിൽ വെച്ച് വിതരണം…
Read More » -
Charamam
തിരുവമ്പാടി : പുത്തൻപുരയ്ക്കൽ പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : പുത്തൻപുരയ്ക്കൽ (രണ്ടാറ്റിൻകര) പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി (82) അന്തരിച്ചു. ഭൗതിക ദേഹം നാളെ (10-08-2023- വ്യാഴം) രാവിലെ 08:30-ന് തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന…
Read More » -
Charamam
തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം സി. ആനി ജോസഫ് (73) അന്തരിച്ചു. സംസ്കാരം നാളെ (09-08-2023-ബുധൻ) രാവിലെ 11:00-മണിക്ക് തിരുവമ്പാടി കോൺവെന്റ് ചാപ്പലിൽ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഗ്രൗണ്ട് ടെസ്റ്റ് സംഘടിപ്പിച്ചു. സീനിയർ കുട്ടികൾക്കായി നടത്തിയ ഗ്രൗണ്ട് ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് എസ്.പി.സി…
Read More » -
Thiruvambady
പുന്നക്കൽ-ഓളിക്കൽ – ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിലെ തകർന്ന ഭാഗം ഗതാഗത യോഗ്യമക്കണമെന്നവശ്യപ്പെട്ട് നാട്ടുകാർ ധർണ്ണ നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി- പുന്നക്കൽ-ഓളിക്കൽ- ആനക്കല്ലുംപാറ- പൂവാറൻതോട് റോഡിൽ പുന്നക്കൽ മുതൽ ഓളിക്കൽ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്നതിനെ തുടർന്ന് ഗതാഗത യോഗ്യമല്ലാത്ത നിലയിലായി മാറിയിരിക്കുകയാണ്. ഓളിക്കലിൽ…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി
തിരുവമ്പാടി: അൽഫോൻസ കോളജ് കോമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിൽ കോമേഴ്സ് ദിനാചരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനിഷ് അഗസ്റ്റിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോമേഴ്സ് വിഭാഗം…
Read More » -
Thiruvambady
മലബാർ റിവർ ഫെസ്റ്റിവലിൽ മാറ്റുരച്ച് താരങ്ങൾ
ആർത്തിരമ്പിയെത്തുന്ന മലവെള്ള പാച്ചിലിൽ ആത്മവിശ്വാസത്തിന്റെ പങ്കായവുമായി വേഗത കൊണ്ട് ഇതിഹാസം തീർത്ത 23 വയസ്സുകാരൻ ഇന്ത്യയുടെ അമിത് താപ്പ മൂന്നാമത് മലബാർ റിവർ ഫെസ്റ്റിലെ വേഗ രാജാവായി.…
Read More » -
Thiruvambady
റാപ്പിഡ് റാണി’യായി ഇവാ ക്രിസ്റ്റിൻസണും റാപ്പിഡ് രാജ’ കിരീടം ചൂടി അമിത് താപ്പയും
തിരുവമ്പാടി: കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത്…
Read More » -
Thiruvambady
ജല സാഹസിക വിനോദങ്ങൾക്കായി സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവമ്പാടി: കയാകിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര വൈറ്റ്…
Read More » -
Thiruvambady
കുടിവെള്ള പദ്ധതി പൈപ്പിടൽ; തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു
തിരുവമ്പാടി: ജൽ ജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിയെടുത്ത തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം-വാപ്പാട്ട് റോഡ് തകർന്നു. പൈപ്പിട്ട് കുഴികൾ മൂടിയെങ്കിലും മതിയായ അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കാത്തതുമൂലം മഴയിൽ പൊടുന്നനെ തകരുകയായിരുന്നവെന്നാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മില്ലറ്റ് മേള നടത്തി
തിരുവമ്പാടി: അൽഫോൻസ കോളേജിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ തിരുവമ്പാടിയിൽ മില്ലറ്റ് മേള (ചെറുധാന്യ മേള) സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മറ്റു ഒട്ടേറെ ശാരീരികരോഗങ്ങളിൽനിന്നും…
Read More » -
Charamam
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ നിരപ്പിൽ മാത്യു (83) അന്തരിച്ചു. സംസ്കാരം നാളെ (06-08-2023- ഞായർ) ഉച്ചയ്ക്ക് 02:00-മണിക്ക് മഞ്ഞപ്പൊയിൽ നിരപ്പിൽ ആന്റോയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Charamam
തിരുവമ്പാടി: തൊട്ടുമണ്ണിൽ ബേബി ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു
തിരുവമ്പാടി : തൊട്ടുമണ്ണിൽ ബേബി (64) ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (05-08-2023-ശനി) വൈകുന്നേരം 05:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ. കഴിഞ്ഞ…
Read More » -
Thiruvambady
ഓഫ് റോഡ് ഫൺ റൈഡ് സമാപിച്ചു
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പൂവാറംതോട് – കക്കാടംപൊയിൽ – കൂമ്പാറ ഓഫ് റോഡ് ഫൺ റൈഡ് സമാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം ‘ഉയരെ’ പരിപാടിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി; ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി ക്ലബ്ബ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
തിരുവമ്പാടി: റോഡ് അപകടങ്ങൾ പതിവായ ഒറ്റപ്പൊയിൽ ജംഗ്ഷനിൽ റോട്ടറി തിരുവമ്പാടി സേഫ് ഡ്രൈവ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. റോട്ടറി തിരുവമ്പാടി…
Read More » -
Kodanchery
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം നിര്യാതനായി
കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം (55) നിര്യാതനായി. സംസ്കാരം നാളെ (02-08-23) ഉച്ചകഴിഞ്ഞ് 4:00 ന് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Thiruvambady
അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും 3 പട്ടിക വർഗ കോളനികൾ
തിരുവമ്പാടി: പട്ടിക വർഗ കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സർക്കാർ പദ്ധതിയിലേക്ക് തിരുവമ്പാടി മണ്ഡലത്തിലെ 3 പട്ടിക വർഗ കോളനികളെ തെരഞ്ഞെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻപുഴ ട്രൈബൽ…
Read More » -
Thiruvambady
കയറ്റുമതി പ്രതിസന്ധി; കോഴിക്കോട്-യു.എ.ഇ സെക്ടറിൽ ചരക്കുവിമാന സർവീസ് തുടങ്ങണമെന്ന് എം.ഡി.സി
തിരുവമ്പാടി: കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിൽ കരിപ്പൂർ-യു.എ.ഇ സെക്ടറിൽ കാർഗോ കയറ്റുമതിക്ക് ചരക്കുവിമാന സർവീസ് തുടങ്ങണമെന്ന് തിരുവമ്പാടിയിൽ ചേർന്ന മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും…
Read More »
