തെയ്യപ്പാറ
-
Kodanchery
തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം
കോടഞ്ചേരി:തെയ്യപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം വിവിധ പരിപാടികളോടെ . നടത്തപ്പെടുന്നു. നാളെ(26-02-25) രാവിലെ 5 ന് ഗണപതി ഹോമം 6ന് മൃത്യുഞ്ജയ ഹോമം…
Read More » -
Kodanchery
തെയ്യപ്പാറ തലച്ചിറ മാത്യു നിര്യാതനായി
കോടഞ്ചേരി: തെയ്യപ്പാറ തലച്ചിറ മാത്യു (മാത്തച്ചൻ 92)നിര്യാതനായി. ഭാര്യ മറിയക്കുട്ടി മുരുക്കുംതൊട്ടി മണിയാട്ട് കുടുംബാംഗം. മക്കൾ :ജോർജ് ( കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയേർഡ് ഹെഡ് നേഴ്സ്…
Read More » -
Charamam
കോടഞ്ചേരി തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ മാളിയേക്കൽ മാത്യുവിൻ്റെ ഭാര്യ മേരി (69) അന്തരിച്ചു. സംസ്കാരം നാളെ (18-08-2024-ഞായർ) വൈകുന്നേരം 03:00-മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. കാക്കക്കൂടുങ്കൽ കുടുംബാംഗമാണ്…
Read More » -
Charamam
കോടഞ്ചേരി തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് (64) അന്തരിച്ചു. സംസ്കാരം ഇന്ന് (07-08-2024-ബുധൻ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം 05:00-മണിക്ക്…
Read More » -
Kodanchery
തെയ്യപ്പാറ പള്ളിയിൽ തിരുനാൾ തുടങ്ങി
കോടഞ്ചേരി : തെയ്യപ്പാറ സെയ്ൻറ് തോമസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ.…
Read More » -
Kodanchery
തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി :തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ) അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പുളിച്ചമാക്കിൽ പോത്തൻ (വളഞ്ഞപാറ കുഞ്ഞേട്ടൻ-106) അന്തരിച്ചു. സംസ്കാരം നാളെ (06-11-2023-തിങ്കൾ) രാവിലെ 09:00-മണിക്ക് തെയ്യപ്പാറ സെയിന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:…
Read More » -
Kodanchery
തെയ്യപ്പാറ യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഹെഡ്മാസ്റ്റർ ബിന്ദു ജോർജ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപകൻ ബർണാട്…
Read More » -
Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു
കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. അപകടത്തെ…
Read More » -
Kodanchery
നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് 44.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച തെയ്യപ്പാറ കാളിറാവ് കണ്ണോത്ത് റോഡ് ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് ഉദ്ഘാടനം…
Read More » -
Kodanchery
കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു
കോടഞ്ചേരി: കെ.സി.വൈ.എം തെയ്യപ്പാറ യൂണിറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു. വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കമലയിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തെയ്യപ്പാറ ഇടവക വികാരി ഫാ.ജോസ് പെണ്ണാപറമ്പിൽ…
Read More » -
Kodanchery
തെയ്യപ്പാറ സെൻ്റ് ജോർജ് പള്ളി പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി: തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഫാ.വർഗ്ഗീസ് കടുങ്കീരിൽ,…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ വാതിൽക്കാലായിൽ പൗലോസ് (64) അന്തരിച്ചു. സംസ്കാരം നാളെ (29-04-2023- ശനി) രാവിലെ 10:30-ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അമ്മിണി. മകൻ:…
Read More » -
Charamam
കോടഞ്ചേരി തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ) അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ-94) അന്തരിച്ചു. സംസ്കാരം നാളെ (26-03-2023-ഞായർ) വൈകിട്ട് നാലിന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി വാഴൂർ തൂങ്കുഴിയിൽ…
Read More » -
Kodanchery
തെയ്യപ്പാറ കുരിശുപള്ളിയിൽ പെരുന്നാളിന് കൊടിയേറി
കോടഞ്ചേരി; തെയ്യപ്പാറ കുരിശിങ്കൽ സെന്റ് ഏലിയാസ് കുരിശുപള്ളിയിൽ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ.ബേസിൽ ടി ഏലിയാസ് തൊണ്ടലിൽ…
Read More » -
Kodanchery
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറംപാത്തി, തെയ്യപ്പാറ ബൂത്ത് സമ്മേളനങ്ങൾ നടത്തി
കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറംപാത്തി, തെയ്യപ്പാറ ബൂത്ത് സമ്മേളനങ്ങൾ നടത്തി. ബഫർസോൺ വിഷയത്തിൽ കർഷകർക്കുള്ള ആശങ്ക പരിഹരിക്കണമെന്നും കാർഷിക വില തകർച്ചയും വന്യമൃഗ ശല്യവും മൂലം…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ പോക്കരങ്ങാടി തെക്കേക്കുന്നത്ത് കുഞ്ഞിരാമൻ അന്തരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പോക്കരങ്ങാടി തെക്കേക്കുന്നത്ത് കുഞ്ഞിരാമൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (04-12-2022-ഞായർ) രാത്രി 07:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സാബു, ഷിജു,…
Read More » -
Kodanchery
തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂളിൽ ശിശുദിനം ആചരിച്ചു
കോടഞ്ചേരി : നവംബർ 14 മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി തെയ്യപ്പാറ സെന്റ് ജോർജസ് എൽ. പി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.…
Read More » -
Charamam
കോടഞ്ചേരി : തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ അന്തരിച്ചു.
കോടഞ്ചേരി : തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (04-10-202-ചൊവ്വ) വൈകുന്നേരം 05:00 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ. ഭാര്യ: മേരി ചക്കിട്ടപാറ…
Read More »
