-
Thiruvambady
അന്താരാഷ്ട്ര ലോക യോഗാ ദിനാചരണവും യോഗപ്രദർശനവും നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും, അൽഫോൻസാ കോളേജ് വിമൻ ഡെവലപ്പ്മെന്റ്സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക യോഗാ ദിനാചരണവും യോഗപ്രദർശനവും നടത്തി.…
Read More » -
Thottumukkam
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി
തോട്ടുമുക്കം: 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലസാഹിത്യ വേദിയുടെ യും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജൂൺ 21വെള്ളിയാഴ്ച രാവിലെ 10മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി…
Read More » -
Kodiyathur
എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ചെറുവാടി: രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട എൻ.ടി.എ പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി എസ്.എസ്.എഫ് ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ…
Read More » -
Kodanchery
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഓഫ് റോഡ് ജില്ലാ ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി : ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളി പാറയിലും നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംങ്…
Read More » -
Kodanchery
അന്താരാഷ്ട്ര യോഗ ദിനം പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി പത്താമത് അന്താരാഷ്ട്ര യോഗ…
Read More » -
Mukkam
‘വെൽ വിഷേഴ്സ് മീറ്റ് 2024’ സംഘടിപ്പിച്ചു
മുക്കം: ഇ.എം.എസ് സഹകരണ ആശുപത്രിക്കു വേണ്ടി നോർത്ത് കാരശ്ശേരിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയാക്കലും ആശുപത്രി പ്രവർത്തനം വിപുലീകരിക്കലും സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായി സഹകാരികളെയും അഭ്യുദയകാംക്ഷികളെയും…
Read More » -
Koodaranji
കുളിരാമുട്ടി വാഹനാപകടം; ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു, മരണം മൂന്നായി
കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തേക്കും കുറ്റി സ്വദേശി മുഹമ്മദ് റാഫിയാണ്…
Read More » -
Mukkam
നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗത്തിന്റെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
മുക്കം : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗത്തിന്റെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം അദ്ധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ സുധാകരൻ മാസ്റ്റർ…
Read More » -
Thiruvambady
മുക്കം-കൂടരഞ്ഞി റോഡിൽ കനത്തമഴയിൽ മരങ്ങൾ വീണു
തിരുവമ്പാടി : കനത്തമഴയിൽ റോഡരികിലെ മരം വൈദ്യുതക്കമ്പിയിലേക്കു വീണ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കം-കൂടരഞ്ഞി റോഡിൽ താഴെ കൂടരഞ്ഞിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. റോഡരികിലെ പ്ലാവ്…
Read More » -
Koodaranji
കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടിയിൽ ഇന്ന് രാവിലെ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ രണ്ടുപേർ…
Read More » -
Thiruvambady
മലബാര്‍ റിവര്‍ ഫെസ്റ്റ് 2024; തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം
തിരുവമ്പാടി: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, ജേസീസ് തിരുവമ്പാടിയുടെ സഹകരണത്തോടെ 2024 ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് ചൂണ്ടയിടൽ മത്സരം…
Read More » -
Thiruvambady
പൊതുജനങ്ങൾക്ക് ലൈബ്രറിയൊരുക്കി പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ
തിരുവമ്പാടി : പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾ വിദ്യാർഥികൾ വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുമായി പൊതുജനമധ്യത്തിലിറങ്ങി സമൂഹവായനയ്ക്ക് തുടക്കം കുറിച്ചു. പള്ളിപ്പടിയിലെ വ്യാപാരികൾക്കും ഓട്ടോഡ്രൈവർമാർക്കും ലൈബ്രറി പുസ്തകങ്ങൾ…
Read More » -
Kodiyathur
വായനാദിനത്തിൽ അയൽപക്ക വായനാ പദ്ധതിയുമായി എൻഎസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: വായന വായനാ ദിനത്തോടനുന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയൽപക്ക വായന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും…
Read More » -
Kodiyathur
പെരുന്നാൾ ദിനത്തിൽ പ്രതിഭ – പ്രവാസി സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി
കൊടിയത്തൂർ : വെൽഫെയർ പാർട്ടി കൊടിയത്തൂർ ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ മികച്ച പ്ലസ്റ്റു, എസ്.എസ്.എൽ.സി വിജയികളെ ആദരിക്കലും ബലി പെരുന്നാളിന് നാട്ടിലെത്തിയിട്ടുള്ള പ്രവാസികളുടെ സംഗമവും…
Read More » -
Mukkam
മുക്കത്ത് ഐക്യപ്പെരുന്നാൾ ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കി
മുക്കം: ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം സ്ത്രീകളും കുട്ടികളും ഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ – സലഫി…
Read More » -
Charamam
കോടഞ്ചേരി : തോട്ടുമുഴി കളപ്പാട്ട് കെ. പി സാബു അന്തരിച്ചു
കോടഞ്ചേരി : തോട്ടുമുഴി കളപ്പാട്ട് കെ. പി സാബു (44) അന്തരിച്ചു. സംസ്കാരം ഇന്ന് (20-06-2024-വ്യാഴം) ഉച്ചയ്ക്കുശേഷം മുറമ്പാത്തി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി…
Read More » -
Mukkam
മുക്കം; അഗസ്ത്യമുഴിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
മുക്കം: അഗസ്ത്യമുഴി മിനിസിവിൽ സ്റ്റേഷന് സമീപം ടിപ്പറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. കളന്തോട് തത്തമ്മപ്പറമ്പിൽ ടി ടി വേലായുധന്റെ ഭാര്യ മാ ധാവിയാണ് മരിച്ചത്.…
Read More » -
Kodanchery
പാത്തിപ്പാറ കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി : ലോക അനീമിയ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാത്തിപ്പാറ കോളനിയിൽ പട്ടികവർഗ്ഗ വകുപ്പിന്റെയും കോടഞ്ചേരി കുടുംബാരോ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കുന്നു; എംഎൽഎ ലിന്റോ ജോസഫ്
തിരുവമ്പാടി : മലയോര മണ്ഡലമായ തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കി.മീ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായി തിരുവമ്പാടി…
Read More » -
Kodanchery
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനവാരാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം…
Read More »
