-
Mukkam
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും; ടീം ആയിഷയും ഇന്ന് മുക്കം ഫെസ്റ്റിൽ
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ ഉത്സവമായ മുക്കം ഫെസ്റ്റിൽ നാലാം ദിവസമായ ഇന്ന് ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ടീം ആയിഷയും എത്തും.…
Read More » -
Kodiyathur
കൗമാര കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ; പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാര കാലത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക,…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കൂടരഞ്ഞി: മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എൻ.ഐ അബ്ദുൾ ജബ്ബാറും ജനറൽ സെക്രട്ടറിയായി ആലി മുതുകോടനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ഷാജി തെക്കൻഞ്ചേരിയിൽ, കബീർ പുത്തൻവീട്ടിൽ,…
Read More » -
Mukkam
മലയോരത്തിന്റെ ഉത്സവനഗരിയിൽ തിരക്കേറുന്നു; മുക്കം ഫെസ്റ്റിൽ ഇന്ന് ഫോക് ഈവ്
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഫെസ്റ്റ് ഗ്രൗണ്ട് ജനസാഗരമായി. രണ്ടാം ദിനത്തിലെ സാംസ്കാരിക സന്ധ്യ…
Read More » -
Charamam
കാളിയാമ്പുഴ പറയൻകുഴിയിൽ ഫിലോമിന ആന്റണി (78) നിര്യാതയായി
തിരുവമ്പാടി: കാളിയാമ്പുഴ പറയൻകുഴിയിൽ ഫിലോമിന ആന്റണി (78) നിര്യാതയായി. സംസ്കാരം നാളെ (22-01-2023 ഞായർ) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.…
Read More » -
Kodanchery
കോടഞ്ചേരിയിൽ മെഡിക്കൽ ക്യാമ്പ് നാളെ
കോടഞ്ചേരി: എ.കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കോടഞ്ചേരി പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9.30ന് ആരംഭിക്കും.…
Read More » -
Thiruvambady
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഡി.വൈ.എഫ്.ഐയുടെ ലെറ്റ്സ് ടോക്ക്
തിരുവമ്പാടി: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലെറ്റ്സ് ടോക്ക്’ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ വെച്ച് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്…
Read More » -
Charamam
പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ അന്തരിച്ചു
പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ (58) അന്തരിച്ചു. ഖബറടക്കം ഇന്ന് (20-01-2023- വെള്ളി) വൈകുന്നേരം 04:30-ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ. ഭാര്യ: ആയിശ. മക്കൾ: നൗഷാദ്…
Read More » -
Kodanchery
ലഹരിക്കെതിരേ കയ്യൊപ്പുചാർത്തി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെയും, ലഹരി വിരുദ്ധ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒപ്പു ചാർത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരശേരി…
Read More » -
Kodanchery
കോടഞ്ചേരിയിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി ചാക്കോ,…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ‘ട്രിഗർ യുവർ എക്സലൻസ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജൂനിയർ ചേമ്പർ ഇൻറർനാഷണൽ…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിനെ അനുമോദിച്ചു
കോടഞ്ചേരി: താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ല അസോസിയേഷന്റെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വാർഷിക ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം…
Read More » -
Kodiyathur
ജില്ലാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ മികച്ച നേട്ടവുമായി എസ്.കെ യു.പി സ്കൂൾ
കൊടിയത്തൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി ഉർദു പഠിക്കുന്ന കുട്ടികളുടെ ഭാഷാപഠന പ്രോത്സാഹനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടി സ്കൂൾ തലം മുതൽ സംസ്ഥാന തലം…
Read More » -
Thiruvambady
യന്ത്രത്തകരാറിന് പരിഹാരം; തിരുവമ്പാടി പൊതുശ്മശാനം പ്രവർത്തനസജ്ജമാക്കി
തിരുവമ്പാടി: ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം യന്ത്രം തകരാറിലായ ഒറ്റപ്പൊയിലിലെ ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം വീണ്ടും പ്രവർത്തനസജ്ജമാക്കി. തകരാർ പരിഹരിച്ച് സിൽക്ക് ഏജൻസി ട്രയൽ റൺ നടത്തി ശ്മശാനത്തിന്റെ പ്രവർത്തനം…
Read More » -
Kodiyathur
വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി
ചെറുവാടി: ജലമിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുക്കൽ നടന്ന ചുള്ളിക്കാപറമ്പ്-കൂളിമാട് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി മാറിയ സാഹചര്യത്തിലും പൊടിശല്യം മൂലം ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത്…
Read More » -
Mukkam
മുക്കം ഫെസ്റ്റ് 2023ന് പ്രൗഢഗംഭീരമായ തുടക്കം
മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ മഹോത്സവമായ മുക്കം ഫെസ്റ്റിന് തിരിതെളിഞ്ഞു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ…
Read More » -
Kodiyathur
അശാസ്ത്രീയ ഡ്രൈനേജ് നിർമാണം; പൊളിച്ചുമാറ്റാൻ എം.എൽ.എയുടെ നിർദേശം
കൊടിയത്തൂർ: മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് പ്രവർത്തിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജ് പൊളിച്ചുമാറ്റാൻ ലിന്റോ ജോസഫ് എം.എൽ.എയുടെ നിർദേശിച്ചു. കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിലെ തിരക്കും…
Read More » -
Kodiyathur
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തിലെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 437000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആളുകൾക്കും, വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷം. വട്ടച്ചിറ കോളനി സ്വദേശി ബാബു വെള്ളംകുന്ന് തെരുവുനായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ…
Read More »
