Mukkam
-
മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ…
Read More » -
മുക്കത്ത് അറിവരങ്ങ് സംഘടിപ്പിച്ചു
മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല, സാഹിത്യ രംഗത്തെ പ്രധാന രചനകളും എഴുത്തുകാരെയും അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന അറിവരങ്ങും സാഹിത്യ ചോദ്യോത്തരവും…
Read More » -
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു
മുക്കം: രാഷ്ട്രപിതാവിന്റെ സ്മരണയ്ക്കായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി പാർക്ക് ഒരുങ്ങുന്നു. നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ഗാന്ധിസ്മൃതി പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ…
Read More » -
സുഹൃത്തിന്റെ വീട്ടിൽ മോഷണം; കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ
മുക്കം: പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണമാല കവർന്ന് രക്ഷപ്പെടുന്നതിനിടെ ടെറസിൽനിന്ന് വീണതിനെത്തുടർന്ന് കുളിമുറിയിൽ ഒളിച്ച കള്ളനെ കുടുക്കി വീട്ടമ്മ. വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കുളിമുറി തുറന്നപ്പോഴാണ് കള്ളൻ…
Read More » -
മുക്കത്ത് ഉപവാസവും സമൂഹ പ്രാർഥനയും നടത്തി
മുക്കം: പ്രിയദർശിനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഉപവാസവും സമൂഹ പ്രാർഥനയും നടത്തി. പ്രൊഫ.ഹമീദ് ചേന്നമംഗലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത…
Read More » -
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അഗസ്ത്യൻമുഴി – മാമ്പറ്റ – വട്ടോളി പറമ്പ് റോഡ് ശുചീകരിച്ചു
മുക്കം: ഒക്ടോബർ 2 ഗാന്ധിജയന്തിയോട നുബന്ധിച്ച് മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് അഗസ്ത്യൻമുഴി മാമ്പറ്റ…
Read More » -
എൻ.എസ്.എസ് മാലിന്യമുക്തം നവകേരളം പരിപാടിക്ക് തുടക്കമായി
മുക്കം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം ജില്ലാതല ഉദ്ഘാടനം മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. കോഴിക്കോട് ഹയർ സെക്കന്ററി ആർ.ഡി.ഡി…
Read More » -
കെ.പി.പി.എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി
മുക്കം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശ്ശിക അനുവദിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ്…
Read More » -
നവീകരിച്ചിട്ട് 1 വർഷം; പൊളിഞ്ഞ് തുടങ്ങി കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡ്
മുക്കം: കിലോമീറ്ററിന് 1 കോടി രൂപ ചിലവിൽ നവീകരിച്ച റോഡ് 1 വർഷം കൊണ്ട് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കേന്ദ്ര റോഡ് ഫണ്ടിൽ (സി.ആർ.എഫ്) നിന്ന് അനുവദിച്ച 14…
Read More » -
കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11:00 മണിക്കായിരുന്നു അപകടം സംഭവിച്ചത്.…
Read More » -
മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു
മുക്കം : മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു…
Read More » -
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി; വിദ്യാർഥിക്കെതിരെ നടപടി
മുക്കം: വിദൂര വിദ്യാഭ്യാസ പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയുടെ പേരിൽ മുക്കം പോലീസ് കേസെടുത്തു. ഷിബിലി എന്ന വിദ്യാർഥിയുടെ പേരിലാണ് കേസ്. കഴിഞ്ഞ മേയ് 31നാണ്…
Read More » -
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി) അന്തരിച്ചു
മുക്കം : തോട്ടുമുക്കം, കോന്നൂർക്കണ്ടി കൊച്ചുപുരക്കൽ കുര്യാച്ചൻ (കുര്യാപ്പി-71) അന്തരിച്ചു. സംസ്കാരം ഇന്ന് (29-09-2023-വെള്ളി) വൈകിട്ട് 05:00-മണിക്ക് കോന്നൂർക്കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Read More » -
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന അന്തരിച്ചു
മുക്കം : തോട്ടുമുക്കം കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീന (99) അന്തരിച്ചു. സംസ്കാരം നാളെ (29-09-2023-വെള്ളി) ഉച്ചകഴിഞ്ഞു 03:30-ന് തോട്ടുമുക്കം സെൻറ് തോമസ് ഫോറോനാ പള്ളിയിൽ.…
Read More » -
പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു
മുക്കം: നഗരസഭയിലെ പൂളപ്പൊയിൽ-അമ്പലക്കണ്ടി റോഡിൽ ദുരിതയാത്ര തുടരുന്നു. റോഡിലെ വലിയ കുഴികളിൽ മഴയത്ത് വെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് നവീകരണത്തിന് 30 ലക്ഷം രൂപയുടെ…
Read More » -
എൻ.ഐ.ടിയിൽ പുതിയ വനിതാ ഹോസ്റ്റൽ കെട്ടിടം നിർമിക്കും
മുക്കം: ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകളിലെ വിദ്യാർഥിനികൾക്കായി പുതിയ ഹോസ്റ്റൽ നിർമിക്കാനൊരുങ്ങി എൻ.ഐ.ടി. നിലവിലുള്ള വനിതാ ഹോസ്റ്റലിനു സമീപം 3 ബ്ലോക്കുകളിലായി 10 നിലകളുള്ള ഹോസ്റ്റൽ കെട്ടിട…
Read More » -
എൻ.ഐ.ടി അനധ്യാപക നിയമന പരീക്ഷ ഹാൾടിക്കറ്റ് ലഭ്യമായിതുടങ്ങി
മുക്കം: എൻ.ഐ.ടികളിലെ അനധ്യാപക തസ്തികയിലെ സ്ഥിര നിയമനത്തിന് ബുധനാഴ്ച പരീക്ഷയെഴുതേണ്ട ഉദ്യോഗാർഥികൾക്ക് തിങ്കളാഴ്ച അർധരാത്രിമുതൽ ഹാൾടിക്കറ്റ് ലഭ്യമായി. ചിലർക്ക് ചൊവ്വാഴ്ച പുലർച്ചെയാണ് ഹാൾടിക്കറ്റ് എത്തിയത്. നാഷണൽ ടെസ്റ്റിങ്…
Read More » -
മുക്കത്ത് കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളി
മുക്കം: പാതയോരത്ത് കുടിവെള്ള പദ്ധതിക്കും ജലസ്രോതസ്സിനും സമീപം സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. മുക്കം നഗരസഭയിലെ മുത്തേരി-മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന…
Read More » -
മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
മുക്കം: മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയെത്തുടർന്നായിരുന്നു പരിശോധന. വിജിലൻസ് എസ്.പി…
Read More » -
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
മുക്കം : ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. സംസ്കാരം പിന്നീട്…
Read More »
