kodanchery
-
Kodanchery
കോടഞ്ചേരിയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു
കോടഞ്ചേരി: വയനാട് തരിയോട് സ്വദേശിയായ പൂവ്വത്തുംമൂട്ടിൽ ഷൈൻ പി.സി (33) പ്രാവിന് തീറ്റ കൊടുക്കുമ്പോൾ അബദ്ധത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരിച്ചു. യുവാവിനെ കാണാതായപ്പോൾ വീട്ടുകാർ…
Read More » -
Kodanchery
മഴക്കാല രോഗ പ്രതിരോധം; കോടഞ്ചേരിയിൽ അവലോകനം നടത്തി
കോടഞ്ചേരി: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗം…
Read More » -
Charamam
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ അന്തരിച്ചു
കോടഞ്ചേരി : നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ (9) അന്തരിച്ചു. സംസ്കാരം നാളെ (05-08-223-ബുധൻ) ഉച്ചകഴിഞ്ഞ് നെല്ലിപ്പൊയിൽ സെന്റ് ജോൺസ്…
Read More » -
Kodanchery
പനച്ചിക്കൽ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി
കോടഞ്ചേരി:1983ൽ മുറംപാത്തിയിൽ ചാലിപ്പുഴക്ക് കുറുകെ നിർമ്മിച്ച പനച്ചിക്കൽ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രളയകാലത്ത് പാലത്തിന്റെ മുകളിൽ വെള്ളം കയറുകയും കനത്ത മഴവെള്ളപ്പാച്ചിലിൽ മരം,…
Read More » -
Kodanchery
കോടഞ്ചേരി ഗവ: ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണു
കോടഞ്ചേരി: ഗവൺമെന്റ് ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ തകരാറിലായി. കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. വൈകുന്നേരമായതിനാൽ തന്നെ കോമ്പൗണ്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെയും ഈങ്ങാപ്പുഴ ഡിവൈൻ ഐ കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിപാലിച്ചു വരുന്ന ചിൽഡ്രൻസ് ഫോറസ്റ്റിൽ ഫലവൃക്ഷ തൈകൾ നട്ട് പരിപാടിയുടെ ഔപചാരിക…
Read More » -
Kodanchery
മലബാർ റിവർ ഫെസ്റ്റിവൽ; കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 4, 5, 6 തീയതികളിൽ നടത്തുന്ന ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിനായി കയാക്കിങ് സംഘങ്ങൾ എത്തിത്തുടങ്ങി.…
Read More » -
Charamam
കോടഞ്ചേരി: വലിയകൊല്ലി കിഴക്കേക്കര പരേതനായ മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു അന്തരിച്ചു
കോടഞ്ചേരി: വലിയകൊല്ലി കിഴക്കേക്കര പരേതനായ മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു (82) അന്തരിച്ചു. സംസ്കാരം നാളെ (02-07-2023- ഞായർ)ഉച്ചയ്ക്ക് 12:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം…
Read More » -
Kodanchery
ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയിൽ വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി
കോടഞ്ചേരി: കാലവർഷത്തിൽ ചാലിപ്പുഴ നിറഞ്ഞതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ചെമ്പുകടവ് ജലവൈദ്യുതപദ്ധതിയുടെ രണ്ടുപ്ലാന്റുകളിലും വൈദ്യുതിയുത്പാദനം പൂർണതോതിൽ തുടങ്ങി. പുഴയിൽ നീരൊഴുക്കില്ലാത്തതിനാൽ ഒരു മാസം വൈകിയാണ് ഇക്കുറി ഉത്പാദനം ആരംഭിക്കാനായത്.…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി ബിന്നുകൾ സ്ഥാപിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും നിക്ഷേപിക്കുന്നതിന് ശുചിത്വ മിഷൻ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
മണിപ്പൂരിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സബ്സോൺ കെരിഗ്മ സ്ട്രീറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി. കോടഞ്ചേരി സെൻറ് മേരീസ്…
Read More » -
Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചി ആഘോഷം നടത്തി
കോടഞ്ചേരി: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചിയണിയൽ ആഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കു…
Read More » -
Kodanchery
വലിയകൊല്ലി ജയകേരള വായനശാല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
കോടഞ്ചേരി: വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി. വായനശാല പ്രസിഡന്റ് ഫ്രാൻസിസ്…
Read More » -
Kodanchery
വലിയകൊല്ലിയിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി
കോടഞ്ചേരി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പിക്കെതിരേ കള്ളക്കേസെടുത്ത് അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വലിയകൊല്ലി ബൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. മഹിളാ കോൺഗ്രസ്…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ…
Read More » -
Kodanchery
അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലം താൽക്കാലികമായി തുറന്നു
കോടഞ്ചേരി: അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലം നിയന്ത്രണങ്ങളോടെ താൽക്കാലികമായി ഗതാഗതത്തിനു തുറന്നു കൊടുത്തു. പാലം പ്രവർത്തി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയായിട്ടില്ല. സ്കൂൾ ബസുകൾക്കും സ്വകാര്യ ബസുകൾക്കും…
Read More » -
Kodanchery
റോഡ് പ്രവർത്തി പൂർത്തിയാകുമ്പോൾ റോഡിനടിയിലായി ബസ് കാത്തിരിപ്പ് കേന്ദ്രം
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡ് മണ്ണിട്ട്…
Read More » -
Charamam
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് അന്തരിച്ചു
വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ (26-06-2023- തിങ്കൾ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ…
Read More »
