Mukkam
-
മലബാർ റിവർ ഫെസ്റ്റിവൽ; കബഡി ചാമ്പ്യൻഷിപ്പ് 14 ന്
മുക്കം : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭ സംഘടിപ്പിക്കുന്ന വി. കുഞ്ഞാലി ഹാജി സ്മാരക ട്രോഫി കബഡി ചാമ്പ്യൻഷിപ്പ് 14-ന് മുക്കം സ്റ്റാർഹോട്ടലിന് സമീപത്തെ മൈതാനത്ത്…
Read More » -
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
മുക്കം : സ്ത്രീശാക്തീകരണപദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിൽ വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണംചെയ്തു. നഗരസഭാപരിധിയിൽ 2000 കപ്പുകളാണ് നൽകുന്നത്. ഒരു മെൻസ്ട്രുവൽ കപ്പ് അഞ്ചുമുതൽ പത്തുവർഷംവരെ ഉപയോഗിക്കാമെന്നാണ്…
Read More » -
അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും; അഗസ്ത്യൻമുഴിയിൽ തിങ്ങിഞെരുങ്ങി വാഹനങ്ങൾ
മുക്കം : അഗസ്ത്യൻമുഴി അങ്ങാടിയിലെ റോഡിന്റെ വീതികുറവും അനധികൃത പാർക്കിങ്ങും മൂലം ഞെരുങ്ങിനീങ്ങി വാഹനങ്ങൾ. ഗതാഗതക്കുരുക്ക് മറികടക്കാനുള്ള തിരക്കുപിടിച്ച യാത്രകൾക്കിടെ വാഹനാപകടങ്ങളും മരണവും റിപ്പോർട്ടുചെയ്തിട്ടും അധികൃതർ പരിഹാരനടപടികൾ…
Read More » -
എസ്.എസ്.എഫ്. സാഹിത്യോത്സവ് ജൂലായ് 21 മുതൽ മുക്കത്ത് നടക്കും
മുക്കം : എസ്.എസ്.എഫ്. മുക്കം ഡിവിഷൻ 31-ാമത് എഡിഷൻ സാഹിത്യോത്സവ് ജൂലായ് 21, 22 തീയതികളിൽ മുക്കത്ത് നടക്കും. പത്ത് സെക്ടറുകളിൽനിന്നായി ആയിരത്തിലധികം മത്സരാർഥികൾ സാഹിത്യോത്സവിൽ മാറ്റുരയ്ക്കും.…
Read More » -
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു
മുക്കം : ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര് ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം…
Read More » -
പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം
മുക്കം : ബസ്സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കോളർ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്തെത്തിയ മുക്കം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് മർദിച്ചത്.…
Read More » -
ശൗചാലയസമുച്ചയം ഉദ്ഘാടനം ചെയ്തു
മുക്കം : മുക്കം നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ശൗചാലയസമുച്ചയം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ…
Read More » -
വനമഹോത്സവ വാരാഘോഷത്തിന് എൻ.ഐ.ടി.സി.യിൽ തുടക്കം
മുക്കം : കേരള വനം-വന്യജീവി വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നടത്തുന്ന വനമഹോത്സവത്തിന് തുടക്കമായി. എൻ.ഐ.ടി.സി.യിൽ നടന്ന ജില്ലാതല ഉദ്ഘാടനം എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ…
Read More » -
മുക്കം എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം മണാശ്ശേരി കാദറിൻ്റെ ഭാര്യ തൊട്ടികാട്ടിൽ ഫസീല അന്തരിച്ചു
മുക്കം : എം എ എം ഒ കോളേജ് മുൻ സ്റ്റാഫ് അംഗം മണാശ്ശേരി കാദറിൻ്റെ ഭാര്യ തൊട്ടികാട്ടിൽ ഫസീല (48) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-07-2024-ബുധൻ)…
Read More » -
ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി സ്നേഹോപഹാര വിതരണം തുടങ്ങി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് മുഴുവൻ വീടുകളിലും സ്നേഹോപഹാരം നൽകുന്നു. വിതരണ ഉദ്ഘാടനം ലിന്റോ ജോസഫ്…
Read More » -
കാരശ്ശേരിയിൽ കശുമാവ് തൈകൾ വിതരണം ചെയ്തു
മുക്കം: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി യുടെ കീഴിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്തു. അപേക്ഷ ലഭിച്ച ആയിരത്തിലധികം തൈകളാണ്…
Read More » -
മുക്കം തേക്കുംകുറ്റി ഊരാളികുന്ന് തടത്തിൽ ലോഹിദാസൻ അന്തരിച്ചു
മുക്കം : തേക്കുംകുറ്റി ഊരാളികുന്ന് തടത്തിൽ ലോഹിദാസൻ (56) അന്തരിച്ചു. സംസ്കാരം നാളെ (02-07-2024-ചൊവ്വ) രാവിലെ 10:30-ന് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതു ശ്മശാനത്തിൽ. ഭാര്യ:…
Read More » -
പി.ടി.എമ്മിലെ മെറിറ്റ് ഡേ പ്രൗഢമായി; വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകിയത് രക്ഷിതാക്കൾ തന്നെ
മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ പരീക്ഷയിൽ ചരിത്ര നേട്ടം കൊയ്ത കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ”മെറിറ്റ് ഡേ” വേറിട്ടതായി.…
Read More » -
മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
മുക്കം : മലയോരമേഖലയിലെ പൊതുസ്ഥലങ്ങളിൽ സമൂഹവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ മാമ്പറ്റ-കയ്യിട്ടാപ്പൊയിൽ റോഡിലെ വയലിലാണ് ബുധനാഴ്ച രാത്രി കക്കൂസ് മാലിന്യം തള്ളിയത്. സമീപത്തെ…
Read More » -
എൻ.ഐ.ടി.സി.യിൽ തൊഴിലാളികളെ പിരിച്ചുവിടാനുള്ള എൻ.ഐ.ടി. അധികൃതരുടെ നീക്കത്തിനെതിരായ സമരം ശക്തം
മുക്കം : തൊഴിലാളികളെ പിരിച്ചുവിടാനുള്ള എൻ.ഐ.ടി. അധികൃതരുടെ നീക്കത്തിനെതിരായ സമരം സംയുക്ത സമരസമിതി ഏറ്റെടുത്തതോടെ കൂടുതൽ ശക്തമായി. സംയുക്ത സമരസമിതിയുടെയും സി.പി.എം. പ്രാദേശികഘടകത്തിന്റെയും നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് നടത്തിയ…
Read More » -
ആനപ്പാറക്കൽ ഉസ്മാൻ അന്തരിച്ചു
മുക്കം : പന്നിക്കോട് ആനപ്പാറക്കൽ ഉസ്മാൻ (53) അന്തരിച്ചു. ഖബറടക്കം ഇന്ന് (27-06-2024-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ മസ്ജിദിൽ. ഭാര്യ: ഫലില. മക്കൾ: ഷാഹിദ്…
Read More » -
എൻ.ഐ.ടി.സി.യിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി തൊഴിലാളികൾ
മുക്കം : എൻ.ഐ.ടി.സി.യിൽ ദീർഘകാലമായി ജോലിചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ അനിശ്ചിതകാല സമരത്തിനൊരുങ്ങി തൊഴിലാളികൾ. സെക്യൂരിറ്റി-ശുചീകരണ വിഭാഗങ്ങളിലെ തൊഴിലാളികളാണ് അനിശ്ചിതകാല പ്രത്യക്ഷസമരത്തിനൊരുങ്ങുന്നത്. എൻ.ഐ.ടി. അധികൃതർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ…
Read More » -
മുക്കം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രതിഭകളെ ആദരിച്ചു
മുക്കം: മുക്കം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എം.ബി.ബി.എസ് ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ വത്സൻ മഠത്തിൽ…
Read More » -
സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി ആരംഭിക്കുന്ന ഹോം കെയർ പരിചരണത്തിന് മുക്കം ഇഎംഎസ് ഹോസ്പിറ്റൽ ആംബുലൻസ് നൽകി
മുക്കം : കോഴിക്കോട് ജില്ലക്കകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റി ആരംഭിക്കുന്ന ഹോം കെയർ പരിചരണത്തിന് മുക്കം ഇഎംഎസ് ഹോസ്പിറ്റൽ ആംബുലൻസ്…
Read More » -
സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവ് ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുക്കം : സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവ് ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്വകാര്യബസ് ഡ്രൈവർ ചക്രപാണിയുടെ അവസരോചിത ഇടപെടലാണ് ദുരന്തമൊഴിവാക്കിയത്. മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ-നായർക്കുഴി റോഡിൽ ശനിയാഴ്ച…
Read More »
