Local
-
തിരുവമ്പാടിയിൽ ‘വനംമന്ത്രി’യെ വഴിയിൽ തടഞ്ഞ് കൂട്ടിലടച്ചു
തിരുവമ്പാടി : ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളാൽ മലയോര, കുടിയേറ്റജനത അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന വനം മന്ത്രിയെ ‘വഴിയിൽ തടഞ്ഞു കൂട്ടിലടച്ചു’. മുസ്ലിം…
Read More » -
മലയോരത്ത് തേൻകൊയ്ത്ത് കളംപിടിച്ച് മലയാളികൾ
കോടഞ്ചേരി : മലയോരത്ത് ഇത് തേൻകൊയ്ത്തിന്റെ കാലമാണ്. വേനൽച്ചൂടിൽ തളിർത്തും പൂത്തും നിൽക്കുന്ന വൃക്ഷങ്ങളുടെ മേലാപ്പിൽ തേനീച്ചകളുടെ ആരവമാണ്. അനുകൂല കാലാവസ്ഥയിൽ തേൻകൊയ്ത്ത് സംഘങ്ങളും ആഹ്ലാദത്തിൽ. ഒരു…
Read More » -
ഇലഞ്ഞിക്കൽക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം
തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം കലവറനിറയ്ക്കൽ ഘോഷയാത്രയോടെ ആരംഭിച്ചു. ക്ഷേത്രംതന്ത്രി സ്വാമി ജ്ഞാനതീർത്ഥ കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി രജീഷ്, ഗിരി പാമ്പനാൽ, ശ്രീധരൻ…
Read More » -
വരകിൽ വി എം ജോസ് അന്തരിച്ചു
കോടഞ്ചേരി: വരകിൽ വി എം ജോസ് (69) അന്തരിച്ചു സംസ്കാരം: നാളെ (02-03-25)രാവിലെ 11. 30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ. ഭാര്യ :…
Read More » -
റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് പള്ളിമല റോഡ് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ റീന സാബു അധ്യക്ഷത വഹിച്ചു. എ ആർ ബാലകൃഷ്ണൻ…
Read More » -
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി.കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ട്രൈബൽ ഊരുകൾ ഉള്ള കോടഞ്ചേരിയിൽ വർഷങ്ങളായി പണിപൂർത്തികരിച്ച പൊതുശ്മശാനത്തിലെ ക്രീമിറ്റോറിയം…
Read More » -
കൊടിയത്തൂരിൽ സ്ത്രീകളാണ് താരങ്ങൾ
കൊടിയത്തൂർ : ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനാഘോഷവേള എത്തുമ്പോൾ കൊടിയത്തൂരിന് ഏറെ അഭിമാനിക്കാം. ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളിൽ എല്ലാംതന്നെ ഇപ്പോൾ സാരഥികൾ വനിതകളാണെന്നതുതന്നെ കാര്യം. ജീവനക്കാരുടെ എണ്ണത്തിലും വനിതകൾതന്നെയാണ് മുന്നിൽ.…
Read More » -
സൗരോർജവേലി പിഴുതെറിഞ്ഞ് കാട്ടാന
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേ പൊന്നാങ്കയത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. മണിക്കൊമ്പേൽ ജോസ്കുട്ടിയുടെ കവുങ്ങ്, ജാതി, റബ്ബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ജോസ്കുട്ടി…
Read More » -
ജില്ലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ്: കെ.എസ്.എ. കൈതപ്പൊയിൽ ജേതാക്കൾ
പുതുപ്പാടി : ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ മിറാഷ് ഹോസ്പിറ്റൽ ട്രോഫിക്കുവേണ്ടി സംഘടിപ്പിച്ച ജില്ലാ റോഡ് ആൻഡ് മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കെ.എസ്.എ. കൈതപ്പൊയിൽ ഓവറോൾ ചാമ്പ്യന്മാരായി.…
Read More » -
കാരശ്ശേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ്. മാർച്ചും ധർണയും
കാരശ്ശേരി : കാരശ്ശേരിയിൽ ചെലവഴിക്കേണ്ട പദ്ധതി ഫണ്ട് നാല് കോടി രൂപ ലാപ്സാക്കി, അധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകി, തൊഴിലുറപ്പ് പദ്ധതിയും മാലിന്യസംസ്കരണവും അട്ടിമറിച്ചു, ജില്ലാ…
Read More » -
ഒരുവശത്തുമാത്രം റീടാറിങ് : ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അധികൃതരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് റീടാറിങ്. ഒരുവശത്തുമാത്രം റീടാറിങ് നടത്തിയതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു. തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരംമുതൽ തമ്പലമണ്ണ…
Read More » -
കുടിവെള്ള വിതരണം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് കുടിവെള്ള വിതരണം ഉദ്ഘാടനം…
Read More » -
റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ചിറക്കച്ചാലി പടി – പുതിയേടത്തു പടി റോഡിൻ്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ അധ്യക്ഷത വഹിച്ചു ഷിജി…
Read More » -
ഉന്നതി സൂപ്പർ ലീഗ് മത്സരങ്ങൾ വട്ടച്ചിറയിൽ നടത്തി
കോടഞ്ചേരി:ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വട്ടച്ചിറ കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ സമീപത്തെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ…
Read More » -
മാനസാന്തരം; മുക്കത്ത് മോഷ്ടിച്ച 30 പവൻ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ
മുക്കം : മുക്കത്ത് വീടിന്റെ ഓടുപൊളിച്ച് സ്വർണം മോഷ്ടിച്ചതിന് പിന്നാലെ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ. 30 പവൻ സ്വർണമായിരുന്നു കള്ളൻ മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്…
Read More » -
ഭക്തിസാന്ദ്രമായി തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം
മുക്കം : മലയോരമേഖലയെ ഭക്തിസാന്ദ്രമാക്കി തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം. വിശേപൂജകൾക്കായി വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് നടതുറന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗണപതിഹോമം, നവഗം, പഞ്ചഗവ്യം, ശ്രീഭൂതബലി…
Read More » -
ചെറുപുഴയിൽ ജലക്ഷാമം നേരിടാൻ തടയണകൾ റെഡി
കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറുപുഴയിൽ വെള്ളം വറ്റിത്തുടങ്ങിയതോടെ ജലക്ഷാമം നേരിടാൻ ജനകീയതടയണ നിർമിച്ച് മുൻകരുതൽ നടപടിയും തുടങ്ങി. മഴക്കാലത്തുപോലും കുടിവെള്ളവിതരണത്തെമാത്രം ആശ്രയിക്കുന്ന കടുത്ത…
Read More » -
കടലും കാഴ്ചകളുമായി കിടപ്പുരോഗികൾക്ക് ഒരു സന്തോഷദിനം
കൊടിയത്തൂർ : കിടപ്പുരോഗികൾക്ക് പുറംലോകം കാണാനും സങ്കടങ്ങൾ മറക്കാനും ഒരുദിവസം അവസരമൊരുക്കി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ഉല്ലാസയാത്ര സംഘടിപ്പിച്ചു. നാല്പതോളം രോഗികളുമായി കോഴിക്കോട് മിൽമ…
Read More » -
റോഡരികിൽ കൂട്ടിയിട്ട മരങ്ങൾ യാത്രക്കാർക്ക് ഭീഷണി
മുക്കം : റോഡരികിൽ കൂട്ടിയിട്ട മരങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയാകുന്നു. പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള എൻ.ഐ.ടി.-മുത്തേരി റോഡിൽ വട്ടോളിപ്പറമ്പ് അങ്ങാടിയിലെ മരമില്ലിനുസമീപമാണ് കൂറ്റൻ മരത്തടികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. മരത്തടികൾ…
Read More » -
ലഹരി വിരുദ്ധ സംസ്ഥാന ദ്വിദിന ക്യാമ്പ് മുക്കത്ത്
മുക്കം :ദൈവത്തിന്റെ സ്വന്തം നാട് ഭ്രാന്താലയമായി സംസ്ഥാനത്താകെ ഗ്രാമങ്ങളിൽ പോലും ലഹരി രാക്ഷസന്മാരുടെ ഏജൻ സികളുടെ ലഹരി വില്പനയും, ഉപഭോഗവും തടയുന്നതിന് ഉദ്യോഗസ്ഥജാലകം ജാഗ്രത പുലർത്തണമെ ന്നും,…
Read More »
