Local
-
തിരുവമ്പാടിയിൽ മഹിളാ സേവാദളിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
തിരുവമ്പാടി : കോഴിക്കോട് ജില്ലാ മഹിളാ സേവാദളിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ചേപ്പിലംകോട് വെച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും…
Read More » -
ചെറുവാടിയിൽ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളെ നീർനായ കടിച്ചു
കൊടിയത്തൂർ : ചെറുവാടി ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ നീർനായ കടിച്ചു. ഇന്നലെ വൈകുന്നേരം 5:30ഓടെ ചെറുവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ…
Read More » -
താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: രണ്ടു ദിവസങ്ങളിലായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ ജേതാക്കളായി. വേളങ്കോട് സെന്റ് ജോർജ്…
Read More » -
സസ്പെൻഷനിലായ അധ്യാപകൻ കള്ളനോട്ടുകളുമായി പിടിയിൽ; 17.38 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി
താമരശ്ശേരി : താമരശ്ശേരിയിലെ സസ്പെൻഷനിലായിരുന്ന യു.പി സ്കൂൾ അധ്യാപകൻ കള്ളനോട്ടുകളുമായി പൊലീസ് പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശിയായ ഹിഷാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ…
Read More » -
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കണ്ണോത്ത് മേഖലയിൽ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും അനുസ്മരണവും നടത്തപ്പെട്ടു. 42-ാം ബൂത്ത് പ്രസിഡൻറ്…
Read More » -
എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്തിൽ കൺവെൻഷൻ നടത്തി
കോടഞ്ചേരി: എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ വിജയം അനിവാര്യമാണെന്ന് അടിവരയിട്ട് പറഞ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി . എൻ.ഡി.എ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ…
Read More » -
അന്നമ്മ നിര്യാതയായി
ചെമ്പുകടവ് : ചാമാക്കലായയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ(99) നിര്യതയായി. സംസ്കാരം: നാളെ(01-11-24 വെള്ളി) ഉച്ചകഴിഞ്ഞ് 2.30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ. മക്കൾ:…
Read More » -
പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 വൃക്ഷതൈകൾ നടാനൊരുങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് വിദ്യാർത്ഥികൾ
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (നവംബർ 1) കേരള പിറവി ദിനത്തിൽ 75-ബാച്ചുകളിലെ മുൻ വിദ്യാർത്ഥികൾ ചേർന്ന്…
Read More » -
യൂ.ഡി.വൈ.എഫ് ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടങ്ങി”
കൂടരഞ്ഞി: ‘യൂത്ത് ഫോർ പ്രിയങ്ക’ ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി. വയനാട് പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യർഥിച്ച് യൂ.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന ക്യാമ്പായിനാണ് ഇത്.കൂടരഞ്ഞി അങ്ങാടിയിൽ…
Read More » -
പെണ്ണമ്മ (റോസമ്മ) നിര്യാതയായി
ചെമ്പുകടവ്: വട്ടചുവട് കാഞ്ഞിരത്തിങ്കൽ പരേതനായ മീഖായേലിൻ്റെ ഭാര്യ പെണ്ണമ്മ (റോസമ്മ 82) നിര്യാതയായി. പരേത കൂടരഞ്ഞി പൈക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ (01-11-24 വെള്ളി )ചെമ്പുകടവ് സെന്റ്…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുക്കം :തിരുവമ്പാടി നിയോജകമണ്ഡലം 2024-26 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ (30-10-24 ബുധൻ ) 3.00 ക്ക് മുക്കം വ്യാപാര…
Read More » -
ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പദയാത്ര നടത്തി
കോടഞ്ചേരി: ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ പദയാത്ര സംഘടിപ്പിച്ചു.മൈക്കാവ് വട്ടൽ കുരിശുപള്ളിക്ക് സമീപത്തു നിന്നാരംഭിച്ച രക്തസാക്ഷിത്വ ദിന പദയാത്ര മൈക്കാവ് അങ്ങാടിയിൽ സമാപിച്ചു. ദിനാചരണ…
Read More » -
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി.…
Read More » -
തിരുവമ്പാടിയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആചരിച്ചു
തിരുവമ്പാടി :തിരുവമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. തിരുവമ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് അനുസ്മരണ ചടങ്ങ് നടന്നത്.മഹിളാ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത റിസോർട്ടുകൾക്ക് കർശന നടപടികൾ
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃതമായി നിർമ്മാണം നടത്തിയതുമായ റിസോർട്ടുകൾക്ക് കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നു. നോട്ടീസ് നൽകിയിട്ടും നിയമാനുസൃത നടപടി…
Read More » -
തിരുവമ്പാടിയിൽ ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണം: സമര പ്രഖ്യാപനവുമായി എൽഡിഎഫ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നര വർഷമായി കുത്തിപ്പൊളിച്ച റോഡുകൾ എത്രയും വേഗം റീടാർ ചെയ്യണമെന്നു ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി രംഗത്ത്.…
Read More » -
തിരുവമ്പാടിയിൽ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ ജീവിത ശൈലി രോഗങ്ങൾക്കെതിരെ സൗജന്യ വ്യായാമ പരിശീലനം
തിരുവമ്പാടി : കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ മെക് സെവൻ ഹെൽത്ത് ക്ലബിന്റെ സൗജന്യ വ്യായാമ പരിശീലനം താരംഗമാകുന്നു. തിരുവമ്പാടിയിൽ പരിശീലനം തുടങ്ങി രണ്ട് മാസത്തിനുള്ളിൽ നൂറോളം…
Read More » -
വയനാട് ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോടഞ്ചേരിയിൽ പോലീസ് റൂട്ട് മാർച്ച്
കോടഞ്ചേരി: വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊടഞ്ചേരി അങ്ങാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ,…
Read More » -
ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
അടിവാരം :ചുരം ഒന്നാം വളവിന് സമീപത്തായി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം,അപകടത്തിൽ പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » -
താമരശ്ശേരി സബ് ജില്ലാ കലോത്സവം: വിജയികൾക്ക് പച്ചക്കൊടി
കോടഞ്ചേരി: വെളാങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുദിവസമായി നടന്ന താമരശ്ശേരി സബ് ജില്ലാ കലോത്സവം വിജയകരമായി സമാപിച്ചു. കലാ മികവിൽ പ്രശംസ നേടി ഒന്നാം…
Read More »
